പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ലീഡ് നേടിയ മണർകാട് പഞ്ചായത്തിലും തകർന്നടിഞ്ഞ് എൽഡിഎഫ്. പഞ്ചായത്തിലെ ഒരു ബൂത്തിലും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ലീഡെടുക്കാനായില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണർകാടിൽ 1213 വോട്ടിനാണ് ഉമ്മൻചാണ്ടി പിന്നിലായിരുന്നത്. ഇവിടെ മികച്ച പ്രകടനം എൽഡിഎഫ് ഇത്തവണയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്.
യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുള്ള...
കോഴിക്കോട്: ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന സി.പി.എം. നേതാവ് പി. ജയരാജന്റെ റെക്കോര്‍ഡ് മറികടക്കാതെ ചാണ്ടി ഉമ്മന്‍. 2005-ല്‍ കൂത്തുപറമ്പില്‍ പി. ജയരാജന്‍ കുറിച്ച റെക്കോര്‍ഡാണ് സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷം. 45,377 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കോണ്‍ഗ്രസിലെ കെ. പ്രഭാകനോട് പി. ജയരാജന്‍ നേടിയത്.
2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍നിന്ന് വിജയിച്ച പി. ജയരാജന്റെ...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായി ഒരു പ്രവചനം. സാദിഖ് മുഹമ്മദ് എന്ന യുവാവിന്‍റെ പ്രവചനം നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് ജയിക്കുമെന്നും മൂവായിരത്തിലേറെ ഭൂരുപക്ഷം കിട്ടുമെന്നുമാണ് സാദിഖ് പ്രവചിച്ചിട്ടുള്ളത്. പ്രൊഫൈല്‍ നോക്കുമ്പോള്‍ ഇടതുപക്ഷ അനുകൂലിയായ വ്യക്തിയാണെങ്കിലും സാദിഖിന്‍റെ ഈ പ്രവചനം...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണുക. ആദ്യ റൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. ഇതോടെ ആരാണ് മുന്നിട്ടു നില്‍ക്കുന്നത് എന്ന് മനസിലാകും.
തുടര്‍ന്ന് അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ വോട്ടും, പിന്നാലെ പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും. എട്ടു മണിക്ക് ആരംഭിക്കുന്ന...
ഹൊസങ്കടി: വീടിന്റെ വാതില്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ അടക്ക കവര്‍ന്ന കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അടക്ക കടത്തികൊണ്ടു പോയ സ്‌കൂട്ടറും കാട്ടില്‍ ഒളിപ്പിച്ചുവെച്ച അടക്കയും പൊലീസ് കസ്റ്റഡിയിലെടുത്തു. കടമ്പാര്‍ കാജുരിലെ അബ്ദുല്‍ റഷീദ് (21), കടമ്പാര്‍ ഇഡിയയിലെ മുസ്താഖ് ഹുസൈന്‍ (22) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലിന്റെ നേതൃത്വത്തില്‍...
ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ കാർ, ബൈക്ക് ഉടമകൾക്ക് ഉയർന്ന ഇന്ധന വിലയിൽ നിന്ന് ആശ്വാസം ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ട് . ഈ ദീപാവലിക്ക് സർക്കാർ പെട്രോൾ, ഡീസൽ വിലയിൽ മൂന്നു രൂപ മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കും . രാജ്യത്തെ ആഭ്യന്തര പാചകവാതക വില കുറച്ചതിന് പിന്നാലെ ദീപാവലിയോട് അടുത്ത് വരുന്ന ഈ ഉത്സവ...
കാസര്‍കോട്: കാര്‍ മറിഞ്ഞ് അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് (17)മരിച്ച സംഭവത്തില്‍ പൊലീസിനു വീഴ്ച്ച പറ്റിയിട്ടില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെതിരെ ബന്ധുക്കള്‍ രംഗത്ത്. കുട്ടിയുടെ മരണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നു നീതി ലഭിക്കില്ലെന്നും സി.ബി. ഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച് നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് ഈ...
കൊളംബോ: ഐപിഎല്‍ കളിക്കാന്‍ അനുമതി നല്‍കാത്തതില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര ശ്രീലങ്ക ക്രിക്കറ്റിലെ (എസ്എല്‍സി) ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍. ഐപിഎല്‍...