ദില്ലി: ഐഫോൺ 15 സീരിസ് പ്രീ ബുക്ക് ചെയ്യാം. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ വാങ്ങാൻ താല്പര്യമുള്ള ഇന്ത്യക്കാർക്ക് ലോഞ്ച് ഓഫറുകൾക്കൊപ്പം കുറഞ്ഞ വിലയിൽ ഇവയിലേതെങ്കിലും സ്വന്തമാക്കാനാകും. നിലവിൽ പ്രീ ഓർഡർ വിൻഡോ ഓപ്പണാണ്. സെപ്‌റ്റംബർ 22-ന് ഔദ്യോഗികമായി ഫോണിന്റെ വിൽപ്പന...
മംഗളൂരു:പൊതു സ്ഥലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ വിൽക്കാൻ ശ്രമിച്ച രണ്ട് മലയാളി യുവാക്കളെ മംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഷെയ്ഖ് തൻസീർ (20), കോഴിക്കോട് കടമേരി സ്വദേശി സായികൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ഇവർ പിടിയിലായത്. ബൈക്കിൽ എത്തി യുവാക്കൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഉള്ളാൾ പൊലീസ് ആണ് ഇവരെ...
ന്യൂയോർക്ക്: യാത്രക്കാരന്റെ ബാഗിൽ നിന്ന് പണവും മറ്റ് വസ്തുക്കളും മോഷ്ടിക്കുന്ന എയർപോർട്ട് ജീവനക്കാരുടെ ദൃശ്യങ്ങൾ വൈറൽ. മിയാമി ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിഎസ്‌എ) ജീവനക്കാരാണ് യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണവും മറ്റ് വസ്തുക്കളും മോഷ്ടിച്ചത്. ജൂൺ 29 നാണ് സംഭവം നടന്നത്. യാത്രക്കാരുടെ ലഗേജിൽ നിന്ന് 600 ഡോളറും മറ്റ്...
വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ വിശദീകരണവുമായി സൗദി യുവതി. ഷക്കിര്‍ താമസിച്ച ഹോട്ടലിലേക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്നും അവിടെവച്ച് ശാരീരികമായി ആക്രമിച്ചെന്നും യുവതി വെളിപ്പെടുത്തി. അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും ഇത്തരമൊരു ദുരനുഭവം ആദ്യമായാണ് തനിക്കുണ്ടാകുന്നതെന്നും സൗദി യുവതി യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചു.
യുവതിയുടെ വാക്കുകള്‍:
എനിക്ക് സംഭവിച്ചത് എന്താണെന്നതില്‍...
കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും സെപ്തംബര്‍ 28ന് നബിദിനവും ആയിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
റബീഉൽ അവ്വൽ 12 ഈമാസം...
കണ്ണൂർ: പഴയങ്ങാടി രാമപുരം പാലത്തിന് സമീപംകൊത്തികുഴിച്ചപാറയിൽ വൻ സ്പിരിട്ട് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. vകന്നാസുകളിലാക്കി ചാക്കിനുള്ളിൽ മരപ്പൊടി നിറച്ചാണ് സ്പിരിച്ച് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശി ലോറി ഡ്രൈവർ മൂസക്കുഞ്ഞി അറസ്റ്റിലായി.
കർണാടകയിൽ നിന്ന് തൃശൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോകാൻ ശ്രമിച്ചത്. മലപ്പുറം രജിസ്ട്രേഷനിലുള്ള...
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മൂന്നു വയസുകാരി അബദ്ധത്തിൽ ലോക്കറ്റ് വിഴുങ്ങി. അന്നനാളത്തിൽ കുടുങ്ങിയ ലോക്കറ്റ് അപകടം കൂടാതെ പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മകളാണ് ലോക്കറ്റ് വിഴുങ്ങിയത്. പതിനാലാം തീയതി രാത്രി എട്ടരയോടെ സംഭവം. ബാഗിന്റെ സിപ്പിൽ കിടന്നലോക്കറ്റ് കളിക്കാനായി കുട്ടി കയ്യിലെടുക്കുകയും അബദ്ധത്തിൽ വിഴുങ്ങുകയുമായിരുന്നു.
വലുപ്പമേറിയ ലോക്കറ്റ് വിഴുങ്ങിയതോടെ കുട്ടിക്ക് ശ്വാസമെടുക്കാനടക്കം ബുദ്ധിമുട്ടായി. ഇതോടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കിഴക്കൻ...
കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസില്‍ വിധിപറയുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കും. വിചാരണ പൂര്‍ത്തിയായ കേസിന്റെ അന്തിമ വാദവും അവസാന ഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെ വിധിപറയുന്ന തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണ്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയിലാണ് അസീസ് വധക്കേസിന്റെ അന്തിമ വാദം...
മലപ്പുറം: 12 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 109 വർഷം കഠിന തടവ്. 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രശ്മിയാണ് ശിക്ഷ വിധിച്ചത്.
മൂന്ന് വകുപ്പുകൾ പ്രകാരം 30 വർഷവും മൂന്ന് വകുപ്പുകൾ പ്രകാരം ആറ്...
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...