Latest news

ഒറ്റ ടിക്കറ്റ് മതി, ഇന്ത്യന്‍ നഗരങ്ങളടക്കം 15 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ്; എയര്‍ലൈനുകള്‍ ധാരണയിലെത്തി

ദുബൈ: ദുബൈയില്‍ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈനും ശ്രീലങ്കന്‍ എയര്‍ലൈന്‍സും തമ്മില്‍ ധാരണ. ഈ പങ്കാളിത്തത്തിലൂടെ, കൊളംബോയും ദുബൈയും വഴി രണ്ട് എയര്‍ലൈനുകളുടെയും നെറ്റ് വര്‍ക്കിലെ പുതിയ സ്ഥലങ്ങളെ ബന്ധിപ്പിക്കാനാണ് ധാരണയിലെത്തിയത്. ഒറ്റ ടിക്കറ്റിലൂടെയാണ് ഇത് സാധ്യമാകുക. ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന്...

വനിതാ സംവരണ ബില്‍ ലോക്സഭ പാസാക്കി; അനുകൂലിച്ച് 454 എംപിമാർ, എതിർത്ത് 2 പേർ

ന്യൂഡൽഹി∙ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും 2 എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം...

ദേശീയപാത വികസനം: മഞ്ചേശ്വരം എംഎൽഎ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയെ കണ്ട് നിവേദനം നൽകി

ന്യൂഡൽഹി: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ദേശീയ പാതാവികസനം പകുതിയിലേറെയായിട്ടും ഇനിയും തീരുമാനമാകാത വിവിധ വിഷയങ്ങളിൽ അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎൽഎ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഘരിയെ കണ്ട് നിവേദനം നൽകി. എംഎൽഎ ആവശ്യപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ 1)കൈക്കമ്പ, പെർവാഡ്, മഞ്ചേശ്വരം റയിൽവേ സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ അണ്ടർ പാസ്സേജ്...

മതനിഷേധം ആരോപിക്കുന്നത് സുന്നി ശൈലിയല്ല; വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കാന്തപുരം

കോഴിക്കോട്: മുജാഹിദുകാരെയും ജമാഅത്തെ ഇസ്‌ലാമിക്കാരെയും കുറിച്ച് 'എന്റെ ദൃഷ്ടിയിൽ ഇവർ രണ്ടു കൂട്ടരും മുസ്‌ലിംകളേ അല്ല' എന്ന പ്രസ്താവനയിൽ വിമർശനം ശക്തമായതോടെ വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും ദുർവ്യാഖ്യാനം ചെയ്തും സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്നതിൽ നിന്ന് എല്ലാവരും പിന്മാറണമെന്ന് അദ്ദേഹം...

തിരുവോണം ബമ്പ‍റിനെ ചൊല്ലി ത‍ര്‍ക്കം, കൊല്ലത്ത് ഒരാൾ കൊല്ലപ്പെട്ടു

കൊല്ലം : തേവലക്കരയിൽ തിരുവോണം ബമ്പ‍ര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് കൊല്ലപ്പെട്ടു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ടിക്കറ്റിന്റെ പേരിൽ ത‍ർക്കമായി....

സംശയാസ്പദ സാഹചര്യത്തില്‍ ബൈക്ക്, പരിശോധിച്ചപ്പോള്‍ 14 കോടിയുടെ സ്വര്‍ണം; യുവാവ് പിടിയില്‍

നോര്‍ത്ത് 24 പര്‍ഗാനാസ്: ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണക്കടത്ത് ശ്രമം തടഞ്ഞ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്. 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണമാണ് ബിഎസ്എഫ് പിടികൂടിയത്. 23 കാരനായ ഇന്ദ്രജിത് പത്രയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശിയാണ് ഇയാള്‍. 50 സ്വർണ ബിസ്‌ക്കറ്റുകളും 16...

25 കോടിയിൽ കയ്യിൽ കിട്ടുക 15 കോടി അല്ല, അതിലും കുറവ്; സർക്കാരിലേക്ക് എത്ര ?

ഒടുവിൽ കാത്തിരിപ്പുകൾ അവസാനിച്ചു. ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുത്ത് കഴിഞ്ഞു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ഏജൻസിയിൽ നിന്നും പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ആരാകും ആ ഭാ​ഗ്യശാലി എന്ന കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. ഭാ​ഗ്യനമ്പർ പുറത്തുവന്നതിന് പിന്നാലെ 25 കോടിയിൽ ഭാ​ഗ്യവാന് എത്ര രൂപ...

ആവേശം ഉണർത്തി അഡിഡാസ്; ടീം ഇന്ത്യയുടെ ലോകകപ്പ് ജഴ്സി പുറത്ത്

ഡൽഹി: ഏകദിന ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ആരാധകരിൽ ആവേശമുണർത്തി അഡിഡാസ്. സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന് ആവേശം നൽകാൻ 'ത്രീ കാ ഡ്രീം' എന്ന തീം സോങ്ങും അഡിഡാസ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ജഴ്സിയുമായി പോസ്റ്ററിൽ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹാര്‍ദ്ദിക് പാണ്ഡ്യ,...

ഒലീവ് സോക്കർ ലീഗ്; ഡെസർട്ട് സ്റ്റൈക്കർസ് ജേതാക്കളായി

ഒലീവ് സോക്കർ ലീഗ് ഡെസർട്ട് സ്റ്റൈക്കർസ് ജേതാക്കളായി . ഫൈനലിൽ ഒലീവ് ദുബൈ യെ 2-0 പരാജയപ്പെടുത്തി. ടൂർണമെന്റിലെ മികച്ച താരമായി അജ്മൽ . മികച്ച ഡിഫാന്ററായി മർവാൻ മികച്ച ഫോർവേർഡായി തഫ്സീർ ടോപ്പ് സ്കോററായി സർഫ്രാസ് മികച്ച ഗോളായി നിയാസ് എമർജിങ്ങ് പ്ലയർ സാബിത്ത് മികച്ച ഗോളിയായി റിഷൽ ഫൈനലിലെ താരമായി സർഫ്രാസിനെയും...

കേരളം കാത്തിരുന്ന കോടീശ്വരൻ; 25 കോടിയുടെ ഭാഗ്യ നമ്പർ ഇതാ, ഓണം ബമ്പർ ലോട്ടറി ഫലം പുറത്ത്

തിരുവനന്തപുരം: കേരളം ആകാക്ഷയോടെ കാത്തിരുന്ന ഇക്കൊല്ലത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്. TE 230662 എന്ന ടിക്കറ്റിന്റെ ഉടമയ്ക്കാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കായിരുന്നു നറുക്കെടുപ്പ്. 85ലക്ഷം ടിക്കറ്റാണ് ഇത്തവണ അച്ചടിച്ചത്.75 ലക്ഷം വിറ്റു. ഡിമാൻഡ് കൂടിയതിനാൽ ഇന്ന് രാവിലെ 10 മണിവരെ ലോട്ടറി ഓഫീസിൽ നിന്ന് ഏജന്റുമാർക്ക് ടിക്കറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നു....
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img