കാസർകോട്: ജില്ലാ പഞ്ചായത് അംഗവും മുസ്ലിം യൂത് ലീഗ് ജില്ലാ സെക്രടറിയുമായ ഗോൾഡൻ റഹ്‌മാനെ നിരന്തരം വേട്ടയാടാനാണ് ശ്രമമെങ്കിൽ സംരക്ഷിക്കാൻ തന്നെയാണ് തീരുമാനമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. കഴിഞ്ഞ 19ന് ഗോൾഡൻ റഹ്‌മാൻ തൻ്റെ മകളുടെ ചികിത്സാവശ്യാർഥം മഞ്ചേശ്വരം താലൂക് ആശുപത്രിയിൽ പോവുകയും ഡോക്ടർ പരിശോധനയ്ക്ക് നിർദ്ദേശിക്കുകയും...
അധ്യാപകര്‍ കുട്ടികളോട് ചെയ്യുന്ന ക്രൂരതകള്‍ ഇന്ന് പലപ്പോഴും പുറം ലോകമറിയുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിലൂടെയാണ്. യുപിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ മറ്റ് കുട്ടികളെ കൊണ്ട് തല്ലിക്കുന്ന അധ്യാപികയുടെ വീഡിയോ പുറത്ത് വന്നതിന് പുറകെ വലിയ പ്രതിഷേധമാണ് ഇന്ത്യയിലെമ്പാടും ഉയര്‍ന്നത്. കഴിഞ്ഞ ദിവസം മറ്റൊരു സ്കൂള്‍ വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ഇത്തവണ പഞ്ചാബില്‍...
ചെന്നൈ: തമിഴ്‌നാട്ടിൽ ഗണേഷോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ. വെല്ലൂരിൽ നടന്ന വിനായക ചതുർത്ഥി ആഘോഷത്തിനിടെയാണ് ബുർഖ ധരിച്ച് ഒരു യുവാവ് പ്രത്യക്ഷപ്പെട്ടത്. വിരുത്തംപട്ട് സ്വദേശി അരുൺകുമാർ ആണ് ആൾമാറാട്ടത്തിനു പിടിയിലായത്.
സെപ്റ്റംബറിൽ 21നു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനു പിന്നാലെ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ...
പീഡാനാരോപണത്തെ തുടർന്ന് മല്ലു വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം.വിമാനത്താവളങ്ങളിലും പൊലീസ് നോട്ടീസ് പതിപ്പിച്ചു.
അതേസമയം ലൈംഗികാരോപണം നേരിടുന്ന പശ്ചാത്തലത്തിൽ ഷാക്കിര്‍ സുബ്ഹാനെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ് പുരോഗമിക്കുന്നു. മലപ്പുറം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പരിശോധന തുടങ്ങിയത്.
ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ്...
അബുദാബി: യുഎഇയുടെ യുവജന മന്ത്രിയാകാന്‍ കഴിവും താല്‍പ്പര്യവുമുള്ള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. താല്‍പ്പര്യമുള്ളവര്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണമെന്നും ശൈഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ദുബൈ ഭരണാധികാരി കുറിപ്പ്...
സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത നൃത്ത രൂപമായ അര്‍ധയില്‍ പങ്കെടുക്കുന്ന നെയ്മറുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വിഡിയോയിൽ നെയ്മര്‍ പരമ്പരാഗത സൗദി വേഷത്തിലാണ് നൃത്തം ചെയ്യുന്ന നെയ്മർ ഇതിനോടകാം ആരാധകർ ശ്രെദ്ധ നേടി . സൗദി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ ഹിലാല്‍ താരം ആണ് നെയ്മർ.
കഴിഞ്ഞ ദിവസം സൗദിയുടെ ദേശീയ ദിനം...
കണ്ടെയ്നർ ട്രക്ക് മുകളിൽ വീണിട്ടും തകരാതെ നിൽക്കുന്ന കാറിന്‍റെ വിഡിയോ വൈറലാകുന്നു. ഗുജറാത്തിലായിരുന്നു സംഭവം. 'പ്രതീക് സിങ്' എന്നയാളുടെ യൂട്യൂബ് ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെക്കപ്പെട്ടത്. ഗുജറാത്തിലെ രാജ്കോട്ടിലെ ഹൈവേയിലാണ് അപകടമുണ്ടായതെന്നാണ് വിഡിയോയില്‍ പറയുന്നത്. കണ്ടെയ്നര്‍ കയറ്റി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിലേക്ക് വീഴുകയായിരുന്നു.
കാറിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ...
തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച...
വേപ്പിങ്ങും ഇ-സിഗരറ്റുകളുടെ ഉപയോഗവും കാൻസറിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം. മാർച്ച് 30ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) ആണ് ഈ പഠനം...