Latest news

ദിവസം കഴിക്കുന്നത് 111 ഗുളികകൾ; ഒരു വർഷം ചെലവാക്കുന്നത് 16 കോടി; വാർധക്യം തടയാൻ കോടീശ്വരന്റെ പദ്ധതി

ന്യൂയോർക്ക്: വാർധക്യം തടയാൻ താൻ പ്രതിവർഷം ചെലവാക്കുന്ന 20 ലക്ഷം ഡോളറെന്ന് (16 കോടി രൂപ) കോടീശ്വരൻ ബ്രയാൻ ജോൺസന്റെ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ടൈമിന് നൽകിയ അഭിമുഖത്തിലാണ് 46കാരനായ ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ദിവസവും 111 ഗുളികകൾ കഴിക്കുന്നുവെന്നും പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി വിവിധ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം...

ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമർദമാകും, കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്നുമാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിൽ അടുത്ത...

വിദ്വേഷ പ്രസംഗങ്ങളില്‍ ബി.ജെ.പി ബഹുദൂരം മുന്നില്‍; കണക്കുകള്‍ പുറത്തുവിട്ട് സന്നദ്ധ സംഘടന

ബി.ജെ.പിയും അനുബന്ധ ഗ്രൂപ്പുകളുമാണ് മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളില്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായുള്ള 'ഹിന്ദുത്വ വാച്ച്' ആണ് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പഠനത്തിനായെടുത്ത മുസ്‌ലിംകള്‍ക്കെതിരായ 255 വിദ്വേഷ പ്രസംഗങ്ങളില്‍ 80 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് അരങ്ങേറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ മോദി അധികാരത്തിലെത്തിയ...

ജാഗ്രതയില്ലെങ്കില്‍ പണി കിട്ടുമെന്ന് ഉറപ്പ്, അടുത്ത ദിവസങ്ങളിൽ നിങ്ങൾക്കും കിട്ടിയേക്കാം ഇത്തരത്തിലൊരു സന്ദേശം!

ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുടെ കാലാവധി അവസാനിക്കാറായതായി മെസെജ് വന്നാൽ വിശ്വസിക്കരുത്. മെസെജിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി പിന്നാലെ വരും. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി പലരുടെയും ഫോണിൽ ഇത്തരം മെസെജുകൾ എത്തുന്നുണ്ട്. അറ്റാച്ച് ചെയ്ത ലിങ്കിനൊപ്പമാണ് ഈ മെസേജുകള്‍ കിട്ടുന്നത്. ഇവയിൽ ക്ലിക്ക് ചെയ്താല്‍ പണം നഷ്‌ടപ്പെടാനുള്ള സാധ്യതയേറെയാണ്. ക്രെഡിറ്റ് കാർഡ് റിവാർഡ്...

ചെർക്കള-അടക്കസ്ഥല റൂട്ടിൽ പിക്കപ്പ് വാനിൽ കർണാടക ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു

കാസർകോട്: പള്ളത്തടുക്കയിലെ അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് നാട് മുക്തമാകും മുൻപ് ബദിയടുക്കയിൽ വീണ്ടും വാഹനാപകടം. പെര്‍ള അടുക്കസ്ഥലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മണിയമ്പാറ സ്വദേശി പി.എ മുസ്‌തഫയാണ്‌ മരിച്ചത്‌. മുസ്തഫ ഓടിച്ചിരുന്ന പിക്കപ്പ് വാൻ എതിരെ വരികയായിരുന്ന കര്‍ണ്ണാടക കെ.എസ്‌.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിനുള്ളിൽ കുടുങ്ങിയ മുസ്തഫയെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പ്...

കൊല്ലത്ത് സൈനികനെ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്, നിർണായകമായത് സുഹൃത്തിന്റെ മൊഴി

കൊല്ലം : കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു. സൈനികനായ ഷൈനിന്റെ...

കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോയോ?; ഏഴ് സെക്കന്‍റ് മാത്രമുള്ള വീഡിയോ പ്രചരിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കപില്‍ ദേവിന്റെ കൈകള്‍ പിന്നില്‍ കെട്ടി രണ്ട് പേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം നടത്തികൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനിടെ വീഡിയോ പങ്കുവെച്ച് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം തിരക്കി ഗൗതം ഗംഭീര്‍ രംഗത്തുവന്നു. ഇത് യഥാര്‍ത്ഥ കപില്‍ ദേവ്...

ഗിന്നസ് റെക്കോഡിട്ട് യു.എ.ഇ; പിന്തുണച്ച് എമിറേറ്റ്സ് ഡ്രോ

എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കൺസ്യൂമര്‍ പ്രൊട്ടക്ഷൻ ആവിഷ്കരിച്ച 'അവര്‍ റെസ്പോൺസിബിലിറ്റി ടു പ്രൊട്ടക്റ്റ്' പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബിൽബോര്‍ഡിലൂടെ ഗിന്നസ് വേൾഡ് റെക്കോഡ്. പദ്ധതിയുടെ ഔദ്യോഗിക സ്പോൺസര്‍ ആണ് എമിറേറ്റ്സ് ഡ്രോ. കൺസ്യൂമര്‍ ഫ്രോഡ്, ഇന്‍റലക്ച്വൽ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ബിൽബോര്‍ഡ് എന്ന ഗിന്നസ് വേൾഡ് റെക്കോഡാണ് യു.എ.ഇ...

കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കാസർഗോഡ് തൃക്കരിപ്പൂർ പരത്തിച്ചാലിലാണ് സംഭവം. എംവി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയം. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാര്‍ത്ഥികൾ കൊല്ലപ്പെട്ടു, ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍, മൃതദേഹങ്ങള്‍ കണ്ടെത്താനാവാതെ സിബിഐ

മണിപ്പൂരില്‍ നിന്ന് ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മെയ്തി സമുദായത്തില്‍പെട്ട ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത്(20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മണിപ്പൂരിലെ കലാപത്തിനിടെയാണ് രണ്ടുപേരെയും കാണാതായത്. സിബിഐ കേസന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സായുധസംഘത്തിന്റെ കാടിനകത്തുള്ള താല്‍കാലിക ക്യാമ്പിന്...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img