ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കുള്ള സ്ഥാനം പകരം വെക്കാനാവാത്തതാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്ന ഹ്യുണ്ടായി സ്റ്റാറിയ എംപിവി ഇന്നോവക്ക് വെല്ലുവിളിയാകുന്നു. വലിയ വലിപ്പമുള്ള എംയുവി കാറുകള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡാണ്. കൂടുതല്‍ യാത്രക്കാര്‍ക്കൊപ്പം ലഗേജുമായി സഞ്ചരിക്കാനാകുന്നതിനാല്‍ എംയുവികള്‍ അഥവാ മള്‍ട്ടി-യൂട്ടിലിറ്റി വാഹനങ്ങളാണ് ജനങ്ങള്‍ക്ക് പ്രിയം. വാനിന്റെ...
ക്രിക്കറ്റ് രക്തത്തിലോടുന്ന ഒരു തലമുറയ്ക്ക് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സിയെന്നത് എക്കാലവും വികാരമാണ്. ഓരോ കാലഘട്ടത്തിലെയും കളിപ്രേമികളോട് ചോദിച്ചാല്‍ ഇന്നുമവര്‍ പറയും, ഇന്ത്യന്‍ ടീം ഓരോ സമയങ്ങളില്‍ ഉപയോഗിച്ചിരുന്ന ജേഴ്സിയുടെ കളറും ഡിസൈനും സ്പോണ്‍സര്‍മാരുടെ പേരുമടക്കം. ഓരോ കാലഘട്ടത്തേയും അടയാളപ്പെടുത്തുന്ന ജേഴ്സികള്‍ക്കും പ്രത്യേകം പ്രത്യേകം ഫാന്‍ബേസ് തന്നെയുണ്ട്.
ഓരോ താരങ്ങളുടെയും പല വ്യക്തിഗത നേട്ടങ്ങളും, ടീമിന്‍റെ പല...
റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്.
ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ്...
മലയാള ചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി. കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയകാലം പകര്‍ത്തിയ ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്തത്. വലിയ സന്തോഷവും അഭിമാനവും നല്‍കുന്ന നിമിഷമെന്ന് കുഞ്ചാക്കോ ബോബന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ടൊവിനോ, ആസിഫ് അലി, ലാല്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ അടക്കമുള്ള പ്രമുഖരാണ് ചിത്രത്തില്‍....
കുമ്പള: അട്ക്കയെ ലഹരിമുക്തമാക്കാൻ മുന്നിട്ടിറങ്ങി നാട്ടുകാർ. ലഹരിമുക്ത പ്രദേശം എന്ന ആശയവുമായി കൂട്ടായ്മ പ്രവർത്തിച്ചു തുടങ്ങിയതായി നാട്ടുകാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കുക്കാറിൽ നിന്ന് അടുക്കയിലേക്ക് കുടിയേറി താമസം തുടങ്ങിയ ശേക്കാലി എന്നയാളാണ് പ്രദേശത്തെ ലഹരി കേന്ദ്രമാക്കി മാറ്റിയത് എന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ വളരെ ചെറിയ സ്കൂൾ വിദ്യാർത്ഥികൾ പോലും ലഹരിമാഫിയയുടെ പിടിയിലമർന്നു കൊണ്ടിരിക്കുകയാണെന്ന്...
ഹാങ്‌ചോ:ക്രിക്കറ്റ് ലോകത്തെ പിടിച്ച് കുലുക്കി നേപ്പാള്‍. ഏഷ്യാ കപ്പിലൂടെ ലഭിച്ച പുതിയ ആത്മവിശ്വാസം പിച്ചില്‍ റണ്‍സായി ഒഴുകിയപ്പോള്‍ പിറന്നത് ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ മംഗോളിയക്കെതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്.
50 പന്തില്‍ എട്ട് ഫോറും 12 സിക്‌സും സഹിതം...
പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയിൽ പാടശേഖരത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നീ യുവാക്കളാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു.
ഞായറാഴ്‌ച രാത്രി കരിങ്കരപ്പുള്ളിയ്‌ക്കടുത്ത് വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസിൽ സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത്...
മലപ്പുറം: വ്യാജ ഫെയ്സ് ക്രീമുകൾ അപകടകാരികളെന്ന് കണ്ടെത്തൽ. ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്നാണ് കണ്ടെത്തൽ. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗമാണ് കണ്ടെത്തിയത്. പത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തൽ.
ക്രീം കെമിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...