Latest news

100 മീറ്റർ സിക്സ് അടിച്ചാൽ ഇനി മുതൽ 10 റൺസ് നൽകണം, ഇത്രയും കഷ്ടപ്പെട്ട് അടിക്കുന്നത് അല്ലെ; നിർദേശം പറഞ്ഞ് രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 2023-ൽ നാട്ടിൽ നടക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുകയാണ്. രോഹിതിന് ഇതിനകം 36 വയസ്സായതിനാൽ ഇത് അദ്ദേഹത്തിന്റെ അവസാന ഏകദിന ലോകകപ്പായിരിക്കാം. ഇതിന് ശേഷം ടി20 കളിച്ചില്ലെങ്കിൽ ഇത് അദ്ദേഹത്തിന്റെ അവസാന ഐസിസി ടൂർണമെന്റായിരിക്കും. എന്നിരുന്നാലും, 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ലോകകപ്പ് നേടിയ രോഹിത് ശർമ്മ, ഏകദിന ലോകകപ്പ് നേടാനുള്ള...

മഴക്കാല ഡ്രൈവിങില്‍ പ്രത്യേക ശ്രദ്ധ വേണം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേരള പൊലിസ്

തിരുവനന്തപുരം: മഴക്കാലത്ത് റോഡ് അപടകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. സുരക്ഷിതമായ ഡ്രൈവിംഗിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയിരിക്കുകയാണ് കേരളാ പൊലിസ്. മഴക്കാലത്ത് പെട്ടന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കണം. മുന്‍പിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കേരള പൊലിസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍...

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: പത്രങ്ങളിൽ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞു നൽകുന്നത് നമ്മുടെ നാട്ടിലെ ഒരു സമ്പ്രദായമാണ്. ഈ പരിപാടി അവസാനിപ്പിക്കണമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കർശന നിർദേശം. ഭക്ഷണ സാധനങ്ങൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും അവസാനിപ്പിക്കണമെന്നാണ് എഫ്.എസ്.എസ്.എ.ഐ. നിർദേശം നൽകിയിരിക്കുന്നത്. ന്യൂസ്​പേപ്പറിലെ മഷിയിൽ മാരകമായ രാസവസ്തുക്കളുണ്ട്. ഭക്ഷണസാധനങ്ങൾ പൊതിയുമ്പോൾ ഈ...

ലയണൽ മെസ്സി ഇന്റർ മയാമി വിടും; വിരമിക്കൽ മറ്റൊരു ക്ലബിൽ

ന്യൂയോർക്ക്: ഇതിഹാസതാരം ലയണൽ മെസ്സി 2025ൽ ഇന്റർ മയാമി വിടുമെന്ന് റിപ്പോർട്ട്. സ്‌പെയിൻ കായികമാധ്യമമായ എൽ നാഷണലാണ് വാർത്ത റിപ്പോർട്ടു ചെയ്തത്. താരം കുട്ടിക്കാലത്ത് കളിച്ചു വളർന്ന അർജന്റീനൻ ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് പോകുമെന്നാണ് എൽ നാഷണൽ പറയുന്നത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നിന്നാണ് മെസ്സി മേജർ സോക്കർ ലീഗിലെത്തിയത്. ഇന്റർ...

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം; ദിനേന രജിസ്റ്റര്‍ ചെയ്യുന്നത് നിരവധി കേസുകള്‍

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വീണ്ടും വ്യാപകം. പണം നഷ്ടപ്പെട്ടതിന് പിന്നാലെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പുകളുടെ പേരില്‍ കഴിഞ്ഞദിവസം ചന്തേര, അമ്പലത്തറ, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോണിനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത സംഭവത്തില്‍ യുവാവിന്റെ അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ അമ്പലത്തറ പൊലീസ്...

ഐഫോണിൽ ആൻഡ്രോയിഡ് യുഎസ്ബി-സി ചാർജറുകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി ആപ്പിൾ

ന്യൂയോര്‍ക്ക് : ഐഫോൺ15 സ്വന്തമാക്കിയ നിരവധി പേർ ഫോൺ ഹീറ്റാകുന്നുവെന്ന പ്രശ്നം ചൂണ്ടിക്കാണിച്ച് രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഐഫോണിൽ ആൻഡ്രോയിഡ് യുഎസ്ബി-സി ചാർജറുകൾ ഉപയോഗിക്കരുതെന്ന നിർദേശം ഉപയോക്താക്കൾക്ക് നല്കിയിരിക്കുകയാണ് ആപ്പിൾ സ്റ്റോറുകൾ. ഐഫോൺ 15 ചാർജ് ചെയ്യാൻ ആൻഡ്രോയിഡ് യുഎസ്ബി-സി കേബിളുകൾ ഉപയോഗിക്കരുതെന്ന് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ആപ്പിൾ സ്റ്റോർ, ഉപഭോക്താക്കളോട് നിർദ്ദേശിച്ചതായി ചൈനയുടെ...

കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ ബ്രഹ്മ കലശാഭിഷേക മഹോത്സവം ഫെബ്രുവരി 16 മുതൽ;വെടിക്കെട്ട് 28 ന്

കുമ്പള: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ ബ്രഹ്മ കലശാഭിഷേക മഹോത്സവവും വാർഷികോത്സവവും 2024 ഫെബ്രുവരി 16 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ജീർണോദ്ധാരണ ബ്രഹ്മ കലശ സമിതി അറിയിച്ചു. ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 12:21 മുതൽ 1.42 വരെയുള്ള ശുഭമുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ നടക്കും. 24 നാണ് ബ്രഹ്മ കലശാഭിഷേകം ....

ഓണം ബമ്പറില്‍ ട്വിസ്റ്റ്! സമ്മാനമടിച്ചവര്‍ കുടുങ്ങുമോ? പരാതിയില്‍ അന്വേഷണത്തിനൊരുങ്ങി ലോട്ടറി വകുപ്പ്

ചെന്നൈ: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് തമിഴ്‍നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന പരാതി ലോട്ടറി വകുപ്പ് അന്വേഷിക്കും. ജോയ്‍ന്‍റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്. കേരളത്തിലെ...

യാത്രക്കാരന്‍റെ കൈവശം കോഫി മേക്കർ, തുറന്ന് പരിശോധിച്ച കസ്റ്റംസ് ഞെട്ടി, പിടിച്ചെടുത്തത് കോടികളുടെ സ്വര്‍ണം

നാഗ്പുര്‍: നാഗ്പുരില്‍ വിമാനയാത്രക്കാരന്‍ കോഫി മേക്കറിനുള്ളില്‍ കടത്തിയ കോടികളുടെ സ്വര്‍ണം പിടികൂടി. നാഗ്പുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. യു.എ.ഇയിലെ ഷാര്‍ജയില്‍നിന്നും നാഗ്പുരിലെത്തിയ യാത്രക്കാരനില്‍നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടിയത്. 2.10 കോടിയുടെ സ്വര്‍ണം കോഫി മേക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ അറേബ്യയുടെ വിമാനത്തിലെത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. കോഫി മേക്കറിനുള്ളില്‍ 3497 ഗ്രാം...

തൊട്ടാൽ പൊള്ളും ; പുതിയ ഐഫോൺ 15നെതിരെ പരാതിയുമായി വാങ്ങിയ ഉപയോക്താക്കള്‍

ഐഫോൺ 15 സീരിസിനെതിരായി പരാതിയുമായി യൂസർമാർ രം​ഗത്ത്. ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകൾ ആദ്യമായി സ്വന്തമാക്കിയവരിൽ ചിലരാണ് ഫോൺ അമിതമായി ചൂടാകുന്നുവെന്ന പരാതിയുമായി രം​ഗത്തെത്തിയത്. ഉപയോ​ഗിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും ഫോൺ ഹീറ്റാകുന്നുവെന്നാണ് പറയുന്നത്.  ലക്ഷങ്ങൾ നൽകി വാങ്ങിയ ഐഫോണുകൾ ഇത്തരം അനുഭവങ്ങൾ നല്കുന്നത് പലരെയും അസംതൃപ്തരാക്കിയിട്ടുണ്ട്. ആപ്പിൾ ഓൺലൈൻ ഫോറങ്ങളിലും...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img