ഉപ്പള: ഉപ്പളയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം സാധ്യമാക്കാൻ സർക്കാർ അടിയന്തിര പ്രാധാന്യം നൽകണമെന്ന് ഉപ്പള സി.എച്ച്. സൗധത്തിൽ ചേർന്ന മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ആശുപത്രിയെ തകർക്കാൻ ചിലർ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നതായാണ് മനസിലാകുന്നത്. ഇതിൻ്റെ ഭാഗമായാണ് രാതികാല ചികിത്സയും അത്യാഹിത വിഭാഗവും നിർത്തലാക്കിയത്.
എട്ട്...
മുംബൈ: ഏഴിന് 91 എന്ന ദയനീയ അവസ്ഥയില്‍ നിന്നാണ് ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരെ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. ഇന്നോളം ഏകദിന ക്രിക്കറ്റ് കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു ഓസീസിന്റെ ഹീറോ. ഓടാന്‍ പോലും കഴിയാത്ത വിധം മാക്‌സിയെ പേശീവലിവ് പിടികൂടിയിരുന്നു. ഇടയ്ക്ക് ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിക്കുകയും ചെയ്തു. വേണ്ട വിധത്തില്‍...
സാഹസികത ഇഷ്ടപ്പെടുന്ന അനേകം ആളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, അത്തരത്തിൽ സാഹസിക യാത്രകൾ നടത്തി അപകടത്തിലാവുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അടുത്തിടെ സോഷ്യൽ മീഡിയ സെൻസേഷനായ ഡോ. മാറ്റ് കാരിക്കർ പുതുതായി ഒരു കൂറ്റൻ ഗുഹ വാങ്ങിയിരുന്നു. അവിടേക്ക് യാത്ര പോയ സംഘമാണ് ഭയപ്പെടുത്തുന്ന...
കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ യുവമോർ മുൻ നേതാവ് ലസിത പാലക്കലിനെതിരെ കേസെടുത്തു. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. പി.ഡി.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് കേസ്.
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ലസിത മഅ്ദനിക്കെതിരെ വിദ്വേഷ പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐ.പി.സി 153 എന്നീ...
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കി സര്‍ക്കാര്‍ ഉത്തരവ്. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും ജില്ലാ മജിസ്‌ട്രേറ്റുമാര്‍, ജില്ലാ...
പ്രകടനപത്രിക കമ്മിറ്റി ചെയര്‍മാന്‍ കോണ്‍ഗ്രസിലേക്ക് പോയതിനാല്‍ തെലങ്കാനയില്‍ പ്രകടനപത്രിക പുറത്തിറക്കാനാവാതെ ബി.ജെ.പി. തെരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ച മാത്രമാണ്ബാക്കിയുള്ളത്.തെരഞ്ഞെടുപ്പ് പ്രതിക തയാറാക്കാനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും കമ്മിറ്റി ചെയര്‍മാന്‍ വിവേക് വെങ്കടസ്വാമി കോണ്‍ഗ്രസിലേക്ക് പോയതോടെ നിശ്ചലാവസ്ഥയിലാണ്.
കഴിഞ്ഞ മാസമാണ് 29 അംഗ പ്രകടന പത്രിക കമ്മിറ്റിയുടെ ചെയര്‍മാനായി ബി.ജെ.പി വിവേക് വെങ്കട്‌സ്വാമിയെ നിയമിച്ചത്. കമ്മിറ്റിയുടെ കണ്‍വീനറോ ജോയിന്റ് കണ്‍വീനറോ...
ബംഗളൂരു: ബംഗളൂരു കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ മലയാളി യുവാവിനെയും ബംഗാൾ സ്വദേശിനിയായ യുവതിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ എബ്രഹാം (29), പശ്ചിമ ബംഗാൾ സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് മരിച്ചത്. ഏതാനും മാസങ്ങളായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
തീ പടർന്നതോടെ ഇരുവരുടെയും നിലവിളി കേട്ടെത്തിയ അയൽവാസികൾ...
ഇലക്ട്രിക്ക് ബൈക്കുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുരോഗമിക്കുകയാണ്. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റിലേക്ക് ഇ.വി ബൈക്കുകള്‍ കൂടി എത്തുന്നതോടെ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന ബൈക്കുകള്‍ക്ക് കൂടുതല്‍ ഭീഷണി നേരിടേണ്ടി വരും. ഇപ്പോള്‍ അള്‍ട്രാവയലറ്റ് എന്ന കമ്പനി പുറത്തിറക്കിയ ഒരു ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ് അള്‍ട്രാവയലറ്റ് f77 എന്ന് പേരിട്ടിരിക്കുന്ന...
ദുബൈ: പതിവ് പോലെ ഇത്തവണയും പുതുവർഷം കെങ്കേമമായി തന്നെ ദുബൈ ആഘോഷിക്കും. പുതുവത്സരം കാണാൻ നിരവധിപ്പേരാണ് ദുബൈയിലേക്ക് വരാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ പല ഹോട്ടലുകളും ക്രിസ്മസ്, ന്യൂ ഇയർ ഈവിനുള്ള ബുക്കിംഗിന്റെ 75 ശതമാനത്തിൽ എത്തിയതായി വിവിധ ട്രാവൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം പകുതിയോടെ തന്നെ ഹോട്ടൽ ബുക്കിംഗ് 100...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന് ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ് വിവരങ്ങൾ പരിശോധിക്കാൻ കഴിയുക.
https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’...