മലപ്പുറം: ആശ്രമില്ലാതെയെത്തിയ ഗൂഡല്ലൂർ ഉപ്പട്ടിയിലെ കുടുംബത്തിന് ആശ്വാസമായി സാദിഖലി തങ്ങൾ. വിവാഹം നടത്താൻ സഹായം തേടിയാണ് അൻഷിബയും കുടുംബവും പാണക്കാട്ടെത്തിയത്. ആശങ്കയോടെയെത്തിയവർ സന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഉറപ്പിച്ച വിവാഹം എങ്ങനെ നടത്തുമെന്നാലോചിച്ച് മാസങ്ങളായുറങ്ങിയില്ലെന്ന് അൻഷിബയുടെ ഉപ്പ ഷെമീർ പറയുന്നു. സ്വന്തമായി വീടില്ല, താമസിക്കുന്ന കെട്ടിടത്തിന്‍റെ വാടക കൊടുക്കുന്നത് മഹല്ല് കമ്മിറ്റിയാണ്. ആശ്രയമില്ലാതെയായപ്പോഴാണ് ഷെമീറും കുടുംബവും...
ദുബായ്: വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം മാര്‍ലോണ്‍ സാമുവല്‍സിന് ആറ് വര്‍ഷത്തേയ്ക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്ക്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി നിയമലംഘനത്തിനാണ് താരത്തെ വിലക്കിയിരിക്കുന്നത്. നവംബര്‍ 11 മുതല്‍ വിലക്ക് നിലവില്‍വന്നു.
ക്രിക്കറ്റ് കളിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത്, ലഭിച്ച അനുകൂല്യങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്തത്, അന്വേഷണ ഉദ്യോഗസ്ഥരുമായ സഹകരിക്കാതിരുന്നത്, അന്വേഷണത്തിന് ഉപകരിക്കുന്ന വിവരങ്ങള്‍ മറച്ചുവെയ്ക്കുക...
ഓട്ടോ എക്സ്പോ 2023-ല്‍ മാരുതി സുസുക്കി തങ്ങളുടെ ഇലക്ട്രിക് എസ്യുവി ഇവിഎക്സ് എന്ന ആശയം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇത് നിരത്തിലിറക്കാനുള്ള ഒരുക്കങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. പരീക്ഷണത്തിനിടെ നിരവധി തവണ ഇവിഎക്‌സ് എന്ന ഈ വാഹനം കണ്ടെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഇവിഎക്‌സ് രാജ്യാന്തര വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. നിരവധി ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്....
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലേക്ക് സഞ്ജു സാംസണിനെ പരിഗണിക്കാതിരുന്നത് ആരാധകരെ സംബന്ധിച്ച് ഒരു ഞെട്ടലായിരുന്നു. യുവനിരയ്ക്ക് പ്രധാന്യം നല്‍കിയ ടീമില്‍ ഉള്‍പ്പെടാന്‍ സഞ്ജു എന്തുകൊണ്ടും യോഗ്യനായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിനെതിരെ വിമര്‍ശനം ശക്തിമാകുമ്പോള്‍ സഞ്ജുവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും കൂടിക്കാഴ്ച നടത്തിയിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഭാവിയുമായി ബന്ധപ്പെട്ട് അഗാര്‍ക്കര്‍ സഞ്ജുവുമായി മുംബൈയില്‍ വച്ചു...
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിതയും ഫാത്തിമ ബീവിയാണ്. കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ...
കാസര്‍ഗോഡ്: കുമ്പളയില്‍ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി 53 വയസുകാരനായ മുഹമ്മദിനെയാണ് കുമ്പള ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് മധ്യവയസ്‌കന്റെ പീഡന ശ്രമമുണ്ടായത്. മാതാവ് മരുന്നു വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഇയാള്‍...
കൊച്ചി: വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം. ഇതാ പറഞ്ഞ വാക്ക് കടുകിട തെറ്റിക്കാതെ ഒരു അധ്യാപിക. ലോക കപ്പ് ബെറ്റില്‍ തോറ്റതോടെ പറഞ്ഞ പ്രകാരം തല മൊട്ടയടിച്ചിരിക്കുകയാണ് എറണാകുളം എരൂര്‍ മാരംകുളങ്ങര സ്വദേശിനി ഗ്രീഷ്മ. ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റാല്‍ താൻ തല മൊട്ടയടിക്കും എന്നായിരുന്നു ഗ്രീഷ്മയുടെ ബെറ്റ്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. രാത്രിയിൽ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയർന്നതോടെ, നാല് അണക്കെട്ടുകൾ തുറന്നു.
ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ അറിയിച്ചു. അനാവശ്യ യാത്രകൾ പരമാവധി...
മലപ്പുറം: ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നു എന്നുമാണ് മത പ്രഭാഷകനെ കുറിച്ച് 13കാരന്‍ അധ്യാപികയോട് പറഞ്ഞത്. മലപ്പുറം വഴിക്കടവിൽ 13കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് പിടിയിലായത്.
വിവരമറിഞ്ഞ സ്കൂൾ ടീച്ചർ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ...
കാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്കാനിങ്ങും േഡറ്റാ എൻട്രിയും പുരോഗമിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ. ചേംബറിൽ പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലൂടെ 64 റവന്യൂ ജീവനക്കാരാണ് പരാതികൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത്.
മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ലഭിച്ച 1908 പരാതികളിൽ 1874 പരാതികൾ സ്‌കാൻ ചെയ്ത്...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...