ചെന്നൈ: ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ, ഉപഭോക്താവിന് 42.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. ഈ തുക നല്‍കുകയോ അല്ലെങ്കില്‍ വാഹനത്തിന്റെ തകരാറിലായ എഞ്ചിന്‍ മാറ്റി നല്‍കുകയോ വേണം. ഇതിന് പുറമെ നഷ്ടപരിഹാരമായി 55,000 രൂപ കൂടി നല്‍കണമെന്നും വിധിയില്‍ പറയുന്നു.
ചെന്നൈയിലെ പ്രമുഖ...
കാസർകോട് ബേക്കലിൽ യുവാവ് ചായക്കട അടിച്ചുതകർത്തു. ചായക്കടയ്ക്ക്സ് സമീപത്തുള്ള ടർഫിലെ ജീവനക്കാരനായ മുഹമ്മദ് ഇർഷാദ് എന്നയാളാണ് ആക്രമണം നടത്തിയത്. ബ്രൗണ്‍ കഫേ എന്ന ചായക്കടയാണ് ഇയാൾ അടിച്ചുതകർത്തത്.
എന്താണ് ആക്രമണത്തിന്റെ പ്രകോപനം എന്ന കാര്യത്തിൽ വ്യക്തതയില്ല. ടര്‍ഫിനോട് ചേര്‍ന്നുള്ള ഗെയിം സെന്‍ററില്‍ ഇരുന്നതിന്‍റെ പേരില്‍ യുവാവിനേയും ചോദിക്കാന്‍ ചെന്ന സുഹൃത്തുക്കളേയും ഇര്‍ഷാദ് നേരത്തെ മർദിച്ചിരുന്നു. ഇതിന്റെ...
മലപ്പുറം: കേരള ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് എംഎല്‍ പി അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണെന്ന് പോസ്റ്ററില്‍ ആക്ഷേപിക്കുന്നു. അബ്ദുള്‍ ഹമീദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.
മലപ്പുറം ബസ് സ്റ്റാന്‍ഡിലും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ...
മലപ്പുറം: തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ ആർ ഡി ഒ കോടതി 75,000 രൂപ പിഴയിട്ടു. നവംബർ അഞ്ചിനാണ് തിരൂർ പി സി പടിയിലെ കളരിക്കൽ പ്രതിഭക്ക്, ഓഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കിട്ടിയത്. പരാതിയെ തുടർന്ന് മുത്തൂരിലെ പൊറാട്ട സ്റ്റാൾ ഭക്ഷ്യസുരക്ഷ ഓഫീസർ പരിശോധന നടത്തി അടച്ചു പൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷ എൻഫോഴ്‌സ്‌മെൻറ്...
ന്യൂഡൽഹി:∙ ദീപാവലി ആഴ്ചയിൽ തിങ്ങിനിറഞ്ഞ പ്ലാറ്റ്‌ഫോമുകളുടെയും ട്രെയിനുകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയും വ്യാപക വിമർശനങ്ങൾക്കു വിധേയമാകുകയും ചെയ്തതോടെ വൻ വിപുലീകരണ പദ്ധതികളുമായി റെയിൽവേ. 2027ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കുമെന്നും എല്ലാ ദിവസവും പുതിയ ട്രെയിനുകൾ ഉണ്ടാകുമെന്നും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് റെയിൽവേ അധികൃതർ നടത്തിയത്. ഒരു ദേശീയ മാധ്യമത്തോടാണ് റെയിൽവേ വൃത്തങ്ങൾ...
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അഞ്ച് ബജ്റംഗ്ദൾ നേതാക്കൾക്ക് നാടുകടത്തൽ മുന്നോടിയായി പൊലീസ് നോട്ടീസ് നൽകി. പുത്തൂർ അസി.പൊലീസ് കമ്മീഷണർ ഗിരീഷ് നന്ദൻ മുമ്പാകെ ഹാജരായി ഓരോരുത്തർക്കും നിർണയിച്ച പ്രകാരം കർണാടകയിലെ വിവിധ ജില്ലകളിലേക്ക് കെട്ടുകെട്ടണം.
ബജ്റംഗ്ദൾ ദക്ഷിണ കന്നട ജില്ല സഹകൺവീനർ ലതീഷ് ഗുണ്ട്യ, പുത്തൂർ താലൂക്ക് ഭാരവാഹികളായ കെ.ദിനേശ്,പി.പ്രജ്വൽ, പ്രധാന പ്രവർത്തകരായ സി.നിഷാന്ത്,കെ.പ്രദീപ്...
രാജ്യമെമ്പാടും ലോകകപ്പ് ആവേശത്തിലാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്തിമപോരാട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ഓരോ കായികപ്രേമിയും ഇന്ത്യക്കാരും. ഈ അവസരത്തിൽ തെലുങ്ക് നടി രേഖ ഭോജിന്റെ പ്രഖ്യാപനം ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ വിശാഖപട്ടണം ബീച്ചിലൂടെ താൻ നഗ്നയായി ഓടുമെന്നാണ് രേഖ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
രേഖയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി...
മംഗളൂരു: കർണാടക ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പിനിടെ സംഘർഷം. പ്രതി പ്രവീൺ അരുൺ ചൗഗുലെ(35)യെ കൂട്ടക്കൊല നടന്ന നെജാരുവിനടുത്ത് കെമ്മണ്ണിലെ ഹമ്പൻകാട്ടിൽ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രകോപിതരായത്. നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് പ്രതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
നാലുപേരെ...
ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ് യുപിഐ. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമാണിത്. ഉപയോക്താക്കൾക്ക് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് സ്മാർട്ട്‌ഫോണുകൾ വഴി വളരെ എളുപ്പത്തിൽ പണം കൈമാറാം. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ...