ഇത് ഓൺലൈൻ ഓര്‍ഡറുകളുടെ കാലമാണെന്ന് തന്നെ പറയാം. വസ്ത്രങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും, ഗാഡ്ഗെറ്റുകളും മുതല്‍ വീട്ടുസാധനങ്ങള്‍ വരെ ഇന്ന് ഓൺലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവരാണ് ഏറെയും. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവ് വന്നിട്ടില്ല.
എന്നാലിങ്ങനെ ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുമ്പോള്‍ ചില ഉത്പന്നങ്ങളെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വരാം. പ്രത്യേകിച്ച് ഭക്ഷണം ഓര്‍ഡര്‍...
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിന്‍റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളാണ് ചെന്നൈയില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തിന്റെ വെള്ളം നിറഞ്ഞ റണ്‍വേയും സര്‍വ്വീസ് നടത്താന്‍ കഴിയാതെ വിമാനങ്ങള്‍ നിര്‍ത്തിയിട്ടതും മറ്റൊരു വീഡിയോയില്‍ കാണാം....
ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയാസ്പതമെന്ന് മായാവതി പറഞ്ഞു. ഇത്തരമൊരു ഫലം വിശ്വസിക്കാൻ സാധാരണക്കാരായ വോട്ടർമാർക്ക് പാടാണെന്നും മായാവതി ആരോപിച്ചു.
തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ശക്തമായ മത്സരമാണ് നടന്നത്. ബി എസ്പിയുടെ മുഴുവൻ സംഘടനാ സംവിധാനവും...
വലിയ വർഗീയത പ്രചരിപ്പിക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥിന് എന്താ വ്യത്യാസമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാൻ സേവകനാണെന്ന് പറഞ്ഞ് കമൽനാഥ് രംഗത്ത് വന്നു. സ്വയം ബിജെപിയുടെ ബി ടീമാകാനാണ് കമൽനാഥ് ശ്രമിച്ചത്. ബിജെപിയെ എവിടെയെങ്കിലും ശക്തിപ്പെടുത്തുന്ന ഒരു നിലപാട് സിപിഎമ്മിനില്ല. കോൺഗ്രസ് നിലനിൽക്കണം എന്നാണ് ആഗ്രഹം. രാജസ്ഥാനിലെ സിപിഎമ്മിന്റെ പരാജയം കോൺഗ്രസ്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ വമ്പന്‍ വിജയം നേടി അധികാരം നിലനിര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ് ബി.ജെ.പി. എന്നാല്‍ വിജയാഹ്ലാദങ്ങള്‍ക്കിടയില്‍ ബിജെപിയെ ഞെട്ടിക്കുന്ന ചില തോല്‍വികളും ഉണ്ടായിട്ടുണ്ട്. ആഭ്യന്തരമന്ത്രി നരോത്തം മിശ്രയടക്കം ശിവ്‌രാജ് സിങ് ചൗഹാന്‍ മന്ത്രിസഭയിലെ 12 മന്ത്രിമാരാണ് പരാജയം രുചിച്ചത്.
ദാത്തിയയില്‍ മത്സരിച്ച നരോത്തം മിശ്ര 7742 വോട്ടിന് കോണ്‍ഗ്രസ്സിന്റെ രാജേന്ദ്ര ഭാരതിയോട് പരാജയപ്പട്ടു. അടെറില്‍ നിന്ന അരവിന്ദ്...
കാസർകോട്: കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ...
ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാജ്യത്ത് സിപിഎം എംഎൽഎമാരുടെ എണ്ണം 79 ആയി കുറഞ്ഞു. ഇതിൽ 62 എംഎല്‍എമാരും കേരളത്തിലാണ്. രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റുകൾ സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. കേരളം കഴിഞ്ഞാൽ സിപിഎമ്മിന് രണ്ടക്കത്തിൽ എംഎല്‍എമാരുള്ളത് ത്രിപുരയില്‍ മാത്രമാണ്.
രാജസ്ഥാനില്‍ സമീപകാലത്ത് കർഷകമുന്നേറ്റത്തിലൂടെ ശ്രദ്ധ നേടാനായതിന്റെ നേട്ടമുണ്ടാകുമെന്നായിരുന്നു പാർട്ടി നേതൃത്വം പ്രതീക്ഷിച്ചത്. കർഷകമുന്നേറ്റത്തിന്റെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും പുതിയ റെക്കോർഡിൽ. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയരത്തിലാണ്.
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്‌ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ചെന്നൈ അടക്കം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഹാബലിപുരം ബീച്ചില്‍ തിരമാലകള്‍ അഞ്ചടിയോളം ഉയര്‍ന്നു.
ചുഴലിക്കാറ്റ്...
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...