മഞ്ചേശ്വരം : പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് അംഗമായിരുന്ന മുസ്‍ലിം ലീഗിലെ സിയാസുന്നീസയുടെ രാജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി. സിയാസുന്നീസയെ മുൻകാല പ്രാബല്യത്തോടെ പഞ്ചായത്ത് അംഗമായി തുടരുന്നതിന് കമ്മിഷൻ അനുമതി നൽകി.
ഭർത്താവിന്റെ നിർബന്ധ പ്രകാരമാണ് തനിക്ക് രാജിക്കത്തിൽ ഒപ്പിടേണ്ടി വന്നതെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ സിയാസുന്നീസ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്....
കൊല്ലം: കൊല്ലം തേവലക്കരയിൽ 80 വയസ്സുള്ള വയോധികയെ മർദിച്ച സംഭവത്തിൽ ഹയർസെക്കണ്ടറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. 80 വയസുള്ള ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ അതിക്രൂരമായി മർദിച്ചത്. വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഒരു വർഷം മുമ്പുള്ള...
വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എയർലൈൻ കമ്പനി അത് റദ്ദാക്കുകയോ വിമാനം വൈകുകയോ ചെയ്താൽ, വിഷമിക്കേണ്ട! ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ, എയർലൈൻ കമ്പനി ബദൽ സർവീസ് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുകയോ വേണ്ടി വരും. മാത്രമല്ല, യാത്രക്കാരന് അധിക...
തിരക്കേറിയ റോഡുകളില്‍ സ്റ്റണ്ട് നടത്തുകയെന്നത് ഇന്ന് യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു. എന്നാല്‍ ഈ ഹരത്തിന് പിന്നിലെ അപകടങ്ങളെ കുറിച്ച് പലപ്പോഴും അവര്‍ അജ്ഞത നടിക്കുന്നു. ഇത്തരം സ്റ്റണ്ടുകള്‍ മറ്റ് വഴിയാത്രക്കാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടു. ഓട്ടോയുടെ പുറകില്‍ പോകുന്ന ബൈക്കിലെ യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്.
വീഡിയോയില്‍...
സാംസങ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ്. സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോട്ടില്‍ ആന്‍ഡ്രോയിഡ് 11 മുതല്‍ 14 വരെ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്നങ്ങളാണ് ഇവര്‍ പറയുന്നത്.
സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും, സുപ്രധാന വിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കാനും, ഉപകരണത്തിന്റെ...
ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന 2023 ഏകദിന ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേടിയ ശേഷം സുജൂദ് (സാഷ്ടാംഗം ചെയ്യുക) ചെയ്യുന്ന രീതിയിൽ കുനിഞ്ഞ ശേഷം ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമി പിന്മാറിയതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ അസാമാന്യ പ്രകടനം നടത്തിയ താരം വിവാദം ഭയന്ന് സുജൂദ് ചെയ്യാതിരിക്കുകയായിരുന്നുവെന്നും ദൈവത്തിന് നന്ദി പ്രകടിപ്പിക്കാൻ പോലും...
മംഗളൂരു: താക്കോൽ ഏൽപ്പിച്ച് ബംഗളൂരുവിലേക്ക് പോയ ബിൽഡറുടെ വീട് കൊള്ളയടിച്ച കേസിൽ മലയാളി ഉൾപ്പെടെ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി എ. അഷ്റഫ് അലി (30), മംഗളൂരു ബങ്കരയിലെ കെ. കബീർ (31) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ബണ്ട്വാൾ കൊടിമജലുവിലെ പ്രമുഖ ബിൽഡർ മുഹമ്മദ് സഫറുല്ലയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ...
ദുബൈ: കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. ക്രിസ്മസ്, പുതുവത്സര സീസണും ഗള്‍ഫിലെ അവധിക്കാലവും ലക്ഷ്യമിട്ടാണ് ഈ നിരക്ക് വര്‍ധന. എന്നാല്‍ ദില്ലി, മുംബൈ അടക്കമുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനയില്ല.
ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വാരം വരെയാണ്...
ദില്ലി: പാർലമെന്റിൽ അതിക്രമിച്ച് കയറിയ കളർ സ്പ്രേ പ്രയോഗിച്ചപ്പോൾ അക്ഷോഭ്യനായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനഥേ. ഭയപ്പെടേണ്ട. വാക്കുകളല്ല, പ്രവൃത്തികളിലൂടെയും കാണിച്ചു. 'പാർലമെന്റിൽ ബഹളമുണ്ടായപ്പോൾ നേതാവ് നെഞ്ചുവിരിച്ച് നിന്നു’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകി.
ബുധനാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ലോക്‌സഭയിൽ പൊതുഗ്യാലറിയിൽ നിന്ന് രണ്ട് പേർ എംപിമാർ...