തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചിൽ നവ കേരള സദസ്സിന്റെ ബാനറുകൾ കീറി. പൊലീസിന് നേരെ കല്ലും വടികളും ചെരിപ്പുമെറിഞ്ഞു. തുടര്‍ന്ന് പൊലീസ്...
ബെംഗളൂരു: ഹെൽമറ്റ് ധരിക്കാതെയും സിഗ്നൽ പാലിക്കാതെയും 643 ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ സ്‌കൂട്ടർ യാത്രക്കാരന് ബെംഗളൂരു നഗരത്തിലെ ട്രാഫിക് പൊലീസ് 3.24 ലക്ഷം രൂപ പിഴ ചുമത്തി. KA 04 KF 9072 എന്ന നമ്പരിലുള്ള സ്‌കൂട്ടർ, മാല എന്ന വ്യക്തിയുടെ പേരിലാണ് പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ യാത്രികന്റെ നിയമലംഘനങ്ങൾ...
തിരുവനന്തപുരം:കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍...
സമൂഹ മാധ്യമങ്ങളില്‍ സമയം ചെലവിട്ടാണ് നമ്മളില്‍ ഭൂരിഭാഗവും ഒഴിവ് സമയം തള്ളിനീക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ ഒന്ന് റിലാക്‌സ് ആവാനും, ബോറടി മാറ്റാനുമൊക്കെയായി ദിവസത്തിന്റെ വലിയൊരു ഭാഗവും സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവിടാന്‍ മടിയില്ലാത്ത വലിയൊരു ഭാഗം ആളുകളെ നമുക്ക് ചുറ്റിലും കാണാന്‍ സാധിക്കും. എന്നാല്‍ ദിവസത്തില്‍ മുപ്പത് മിനിറ്റെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് മാനസികാരോഗ്യവും സമാധാനവും തൊഴില്‍...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനുള്ള സാധ്യത കുറയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനുമുന്നില്‍ വെക്കാനുള്ള നിര്‍ദേശത്തിന്മേല്‍ 'ഇന്ത്യ' സഖ്യകക്ഷികള്‍ക്കിടയില്‍ സമവായം. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ രൂപീകരിച്ച നിര്‍ദേശം പ്രമേയമായി അവതരിപ്പിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് ഉടനെ കൈമാറും.
വോട്ട് രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന വിവിപാറ്റ് സ്ലിപ് പെട്ടിയില്‍തന്നെ വീഴുന്നതിന് പകരം, അത്...
റിയാദ്: സൗദി അറേബ്യയിൽ ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. അതിനായി ഒറ്റ വെബ് പോർട്ടലിൽ നിലവിൽ വന്നു. ‘സൗദി വിസ’ എന്ന പേരിലാണ് ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്.
ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി...
ട്രാഫിക് നിയമം ലംഘിച്ചാൽ പിഴയൊടുക്കേണ്ടി വരും. അതിപ്പോൾ ഹെൽമെറ്റ് ഇല്ലാത്തതായാലും ശരി, സിഗ്നൽ കിട്ടും മുമ്പ് വണ്ടിയോടിച്ച് പോവുന്നതായാലും ശരി. ചെറിയ തുക മുതൽ വമ്പൻ തുക വരെ വിവിധ നിയമലംഘനങ്ങൾക്ക് പിഴയൊടുക്കേണ്ടിയും വരും. അതുപോലെ, ബംഗളൂരുവിൽ ഒരാൾ 250 തവണയാണ് ട്രാഫിക് നിയമം ലംഘിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിഴയൊടുക്കേണ്ടതോ 1.34 ലക്ഷം...
ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയാൾ അറസ്റ്റിൽ. ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വീഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്.
രാമക്ഷേത്രത്തിന്റെ പത്താം നമ്പർ ഗേറ്റിന് സമീപമെത്തി വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം.
രാം...
മസ്കത്ത്: ഉള്ളിക്ക് ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ഉള്ളി വില കുത്തനെ ഉയർന്ന് ഗൾഫ് നാടുകൾ. ഗൾഫ് വിപണിയെ മൊത്തം ബാധിച്ച ഉള്ളി വിലയുടെ കുതിപ്പ് ഒമാനിലും ശക്തമാണ്. ഒമാനിൽ കിലോക്ക് 200 ബൈസ ഉണ്ടായിരുന്ന സവാളക്കിപ്പോള് 600 – 700 ബൈസ എന്ന നിലയിലേക്ക് ചില്ലറ വില്പന എത്തി.
ഇന്ത്യൻ ഉള്ളിയുടെ വില...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...