Sunday, July 13, 2025

Latest news

സുനിൽ ഗാവസ്കർ വെള്ളിയാഴ്ച്ച കാസർകോട്ട്

കാസർകോട് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ മനോഹർ ഗാവസ്കർ കാസർകോട് നഗരസഭയുടെ വിശിഷ്ടാതിഥിയായി 21നു ജില്ലയിലെത്തുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ ഗാവസ്കറുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി നഗരസഭാ പരിധിയിലെ റോഡിന് അദ്ദേഹത്തിന്റെ പേരു നാമകരണം ചെയ്യും. കാസർകോട് നഗരസഭയുടെ അധീനതയിൽ വിദ്യാനഗറിലെ നഗരസഭാ സ്റ്റേഡിയത്തിലേക്കുള്ള റോഡിനാണ് ‘സുനിൽ ഗാവസ്കർ മുനിസിപ്പൽ സ്റ്റേഡിയം...

നിപബാധയ്ക്ക് സാധ്യതയുള്ള സീസണ്‍; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കല്പറ്റ: കേരളത്തില്‍ നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജില്ലയിലും ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ മുന്‍പേ കണ്ടെത്തിയിട്ടുള്ളതാണ്. നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ജനപങ്കാളിത്തവും സാമൂഹികജാഗ്രതയും ഉണ്ടാവണമെന്ന് ഡി.എം.ഒ. ഡോ. പി. ദിനീഷ് പറഞ്ഞു. മുന്‍കരുതലെടുക്കാം   പക്ഷിമൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണുകിടക്കുന്നതോ ആയ പഴങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ നന്നായി...

ഷിറിയയില്‍ റെയില്‍പ്പാളത്തിന് സമീപം കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും കാണാതായ മഞ്ചേശ്വരം സ്വദേശിയുടേതെന്നു സൂചന; ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു

കാസര്‍കോട്:ഷിറിയയില്‍ റെയില്‍പ്പാളത്തിന് സമീപം കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും കാണാതായ മഞ്ചേശ്വരം സ്വദേശിയുടേതെന്നു സൂചന. മഞ്ചേശ്വരം ജുമാമസ്ജിദിന് സമീപത്തെ റോഷന്‍ മന്തേരോ(45)യെ 2023 നവംബറില്‍ കാണാതായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് സംശയം പ്രകടിപ്പിച്ചത്. റോസ് ഷര്‍ട്ടും ബര്‍മൂഡയും കണ്ടാണ് വീട്ടുകാര്‍ റോഷന്റെതാണെന്ന സംശയം പൊലീസിനെ അറിയിച്ചത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഡിഎന്‍എ...

ദേശീയപാതയോരത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ പിടിവീഴും; പരിശോധന ശക്തമാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

കാസർകോട് : ദേശീയപാതയോരത്ത് സർവീസ് റോഡിന്റെ വശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. റോഡരികിലെ മാലിന്യങ്ങളിൽനിന്ന്‌ കണ്ടെത്തിയ മേൽവിലാസം പ്രകാരം മംഗൽപാടി കൈക്കമ്പയിലെ രണ്ട് ബേക്കറി ഉടമകൾക്കും മഞ്ചേശ്വരം ചെക് പോസ്റ്റിനടുത്തുള്ള വ്യക്തികൾക്കും 12,000 രൂപ പിഴ ചുമത്തി. വലിച്ചെറിയുന്നവരെ കണ്ടെത്താൻ ക്യാമറ സ്ഥാപിക്കുന്നതിനും തുടർപരിശോധനകൾക്കും ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് നിർദേശം...

മംഗളൂരുവിൽ 119 കിലോ കഞ്ചാവുമായി ഉപ്പള കുക്കാർ സ്വദേശി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മംഗളൂരു : രണ്ടുവാഹനങ്ങളിലായി കടത്തിയ 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേരെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം സ്വദേശി യു. അജയ് കൃഷ്ണൻ (33), ഹരിയാണ സ്വദേശി ജീവൻ സിങ് (35), മഹാരാഷ്ട്ര...

‘ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു, മീറ്റർ ഇട്ടില്ലെങ്കിൽ ഇനിമുതൽ പണം നൽകേണ്ട!’; കടുത്ത നടപടിയുമായി എംവിഡി

മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കും. മാർച്ച് ഒന്നുമുതൽ മീറ്റർ ഇടാതെ വാഹനം ഓടിച്ചാൽ പണം നൽകരുതെന്ന് എംവിഡി നിർദേശം. ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍...

ഇന്ത്യയ്ക്ക് പകരം ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കണം: ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് സമയം നൽകി

ന്യൂഡൽഹി: ഭരണഘടന ഭേദഗതി ചെയ്യണമെന്നും ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കിൽ ‘ഹിന്ദുസ്ഥാൻ’ എന്ന് മാറ്റാൻ സർക്കാരിന് നി‍ർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സ‍ർക്കാർ അഭിഭാഷകന് കൂടുതൽ സമയം അനുവദിച്ച് ‍ഡൽഹി ഹൈക്കോടതി. ഫെബ്രുവരി 4-ന് ജസ്റ്റിസ് സച്ചിൻ ദത്തയുടെ മുമ്പാകെ വാദത്തിനെത്തിയ ഹർജി മാർച്ച് 12-ന് കൂടുതൽ വാദം...

ഷാ​ർ​ജ​യി​ൽ ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഇനി അനുമതി വേണം

ഷാ​ർ​ജ: ഇനി റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ എ​മി​റേ​റ്റി​ൽ ഭ​ക്ഷ​ണം തയ്യാറാക്കാനും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ൽ​ക്കാ​നും പ്ര​ത്യേ​കം അ​നു​മ​തി വാ​ങ്ങ​ണം. ഇ​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി വ്യ​ത്യ​സ്ത ഫീ​സ്​ ഈ​ടാ​ക്കു​ന്ന ര​ണ്ട്​ വ്യ​ത്യ​സ്ത ത​രം പെ​ർ​മി​റ്റു​ക​ളാ​ണ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന​ത്. പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഇനി അ​നു​മ​തി ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മേ ഇ​ഫ്താ​റി​നു​മു​മ്പ്​ ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ച്ച്​...

ഏകദിനത്തിലെ മികച്ച അഞ്ച് ബാറ്റർമാരെ തെരഞ്ഞെടുത്ത് സെവാഗ്; ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ക്രിക്ക്‌ബസുമായുള്ള അഭിമുഖത്തിലാണ് സെവാഗ് ഈ അഞ്ച് താരങ്ങളുടെ പേര് പറഞ്ഞത്. അഞ്ച് താരങ്ങളിൽ രണ്ട് ഇന്ത്യൻ താരങ്ങളുടെ പേരാണ് സെവാഗ് പറഞ്ഞത്. മറ്റ് മൂന്ന് താരങ്ങൾ സൗത്ത് ആഫ്രിക്ക, പാകിസ്താൻ, വെസ്റ്റ് ഇൻഡീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. വിരാട്...

റമദാനിൽ മുസ്ലിം ജീവനക്കാരുടെ ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: റമദാന്‍ മാസത്തില്‍ മുസ്‌ലിം വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍. നാല് മണിയോടെ മുസ്‌ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി അവസാനിപ്പിച്ച് ഓഫീസിസില്‍ നിന്ന് മടങ്ങാമെന്നാണ് ഉത്തരവ്. ചീഫ് സെക്രട്ടറി എ ശാന്തകുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് രണ്ട് മുതല്‍ 31വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ അധ്യാപകര്‍,...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img