കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ യൂസഫ് പത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പ്രചാരണത്തിനായി പത്താൻ ഇന്ത്യ 2011ൽ ലോകകപ്പ് ക്രിക്കറ്റിൽ വിജയം നേടിയതിന്റെ പോസ്റ്ററുകൾ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നത്.
ബംഗാളിലെ ബെർഹാംപൂർ മണ്ഡലത്തിലാണ് യൂസഫ് പത്താൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. പത്താൻ...
ഉപ്പള : കോടിക്കണക്കിന് രൂപയുമായി എ.ടി.എമ്മുകൾ ലക്ഷ്യമിട്ട് നിരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന വാൻ ഇന്ന് പരിചിത കാഴ്ചയാണ്. അതിൽ ആയുധമേന്തിയ സുരക്ഷാ ജീവനക്കാരും സഹായികളും ഉണ്ടാകാറുമുണ്ട്. എന്നാൽ, ഉപ്പളയിൽ നടന്ന കവർച്ച ഞെട്ടലിനിടയിലും സിനിമാക്കഥ പോലെയാണ് നാട് കേട്ടത്. അത് ഒരുപാട് സംശയങ്ങളും ഉയർത്തുന്നുണ്ട്. നിരത്തിൽ വാഹനങ്ങളൊഴിയാത്ത, സദാസമയവും തിരക്കുള്ള ചെറുനഗരത്തിലാണ് ബുധനാഴ്ച...
അബുദബി: അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി ജീവനക്കാരൻ കടന്നു കളഞ്ഞതായി പരാതി. അൽ ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെയാണ് പരാതി. 15 വർഷമായി സർവ്വീസിലുണ്ടായിരുന്ന മുഹമ്മദ് നിയാസിനെതിരെ സ്ഥാപനം അബുദാബി പൊലീസിൽ പരാതി നൽകി....
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രതിഭാപുരസ്‌കാരം നേടിയ വിദ്യാര്‍ത്ഥിനി റാനിയ ഇബ്രാഹിമിന്റെ അകാല വേര്‍പാടില്‍ ആദരാഞ്ജലിയര്‍പ്പിച്ച് എംഎല്‍എയും വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ കെകെ ശൈലജ. റാനിയ ഇബ്രാഹിമിന്റെ വേര്‍പാട് ഏറെ വേദനാജനകമാണെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച റാനിയ ഇബ്രാഹിം നമ്മുടെ നാടിനാകെ അഭിമാനമായിരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും...
ഉപ്പള ടൗണിൽ രാത്രികാലങ്ങളിൽ പോലീസ് നിർബ്ബന്ധിച്ച് കടയടപ്പിക്കുന്നതിരെ പരിഹാരം തേടി ജില്ലാ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ നിവേദനം നൽകി. കടുത്ത വേനൽ ചൂട് കാരണവും പകൽ സമയങ്ങളിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ കൊണ്ടും റോഡുകളിലുള്ള ട്രാഫിക് ബ്ലോക്കുകൾ കാരണം ജനങ്ങളും പ്രത്യേകിച്ച് വിശ്വാസികളും പകൽ സമയങ്ങളിൽ ടൗണിലേക്ക് വരുന്നത് കുറവാണ്....
ഡൽഹി: ജലന്ധര്‍ സിറ്റിങ് എം.പിയും ലോക്‌സഭ സ്ഥാനാര്‍ഥിയുമായ സുശീല്‍ കുമാര്‍ റിങ്കു ബി.ജെ.പി.യില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഏക ലോകസഭാംഗമാണ് സുശീല്‍ കുമാര്‍ റിങ്കു. ഡല്‍ഹിയിലെത്തിയാണ് റിങ്കു അംഗത്വം സ്വീകരിച്ചത്.
' ജലന്ധറിലുള്ളവര്‍ക്ക് ഞാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എനിക്ക് നിറവേറ്റാന്‍ സാധിച്ചില്ല. കാരണം ആം ആദ്മി പാര്‍ട്ടി എന്നെ പിന്തുണച്ചില്ല. എന്നാല്‍ പ്രധാന മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് വൈദ്യുതി ഉപയോഗം. ഇന്നലത്തെ മൊത്തം ഉപഭോഗം 103.86 ദശലക്ഷം യൂണിറ്റാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂണിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്. അതേസമയം, സംസ്ഥാനത്ത് പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട്...
കാസര്‍കോട്: പട്ടാപ്പകല്‍ എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാനില്‍ നിന്നും 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാളെ കുറിച്ച് വിവരം ലഭിച്ചതായി സൂചന. സംഭവത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ്, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സംഘം കള്ളനെ കണ്ടെത്താന്‍ ഉപ്പള ടൗണ്‍ അരിച്ചുപെറുക്കുകയാണ്.
ടൗണിലെ കടകളിലെ...
കാസർകോട്: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന വാനിൻ്റെ ഗ്ലാസ് പൊളിച്ച് ഒരു ബോക്‌സ് നോട്ടുകെട്ട് കവർച്ച ചെയ്‌തു. 50 ലക്ഷം രൂപയടങ്ങിയ ഒരു ബോക്‌സാണ് കവർച്ച ചെയ്ത്‌ത്. ബുധനാഴ്‌ച്ച രണ്ട് മണിയോടെയണ് സംഭവം. ഉപ്പളയിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷീനിൽ നോട്ട് നിറയ്ക്കുന്നതിനിടയിലാണ് കവർച്ച. ബാങ്ക് ജീവനക്കാർ നോട്ടു ബോക്‌സുകളുമായി എത്തിയ വാൻ എടിഎമ്മിന്റെ മുന്ന്ൽ...
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന ഒരു ഹൈന്ദവ ഉത്സവമായ ഹോളിക ദഹന്‍റെ തീക്കനലിലേക്ക് ഒരു ആൺകുട്ടിയെ എടുത്തിടുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. വീഡിയോയിൽ ആറോളം വ്യക്തികൾ ചേർന്ന് ഒരു ആൺകുട്ടിയെ എരിയുന്ന തീക്കനലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...