തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കും മുമ്പ് ബന്ധുക്കൾക്ക് കാണാൻ അവസരം നൽകും. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാൻ അനുവദിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുകയാണ് ചെയ്യുക. കൊവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍...
തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ പിടിച്ചാല്‍ ഇനി അത്ര എളുപ്പമാവില്ല കാര്യങ്ങള്‍. 500 രൂപ പിഴ മാത്രമല്ല പ്രശ്‌നം. പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാന്‍ പറ്റില്ല.
ഹെല്‍മറ്റില്ലാതെ ആവര്‍ത്തിച്ചു പിടിക്കപ്പെട്ടാല്‍ മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. രണ്ടാം തവണ പിടിക്കപ്പെടുന്നതോടെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയര്‍ വാര്‍ഡുകളില്‍ സേവനം ചെയ്യുന്നതിനുള്ള നിര്‍ദേശവുമുണ്ട്. അപകടത്തില്‍ പെട്ട്...
ബായാര്‍: കാട്ടുപന്നിയെ കുടുക്കാന്‍ കമ്പിയില്‍ വൈദ്യുതി കടത്തിവിട്ട കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ബള്ളൂര്‍ നാരണ ഗുള്ളിയിലെ റാഫേല്‍ ഡിസൂസ (49)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30മണിയോടെയാണ് സംഭവം.
തോട്ടത്തിലെ വിളകള്‍ പന്നികള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് റാഫേല്‍ ഡിസൂസ തോട്ടത്തിലേക്ക് കമ്പിവേലികള്‍ കെട്ടി വൈദ്യുതി കടത്തി വിട്ടത്. തോട്ടത്തിന്റെ സമീപത്തെ വൈദ്യുതി തൂണില്‍ നിന്ന് നേരിട്ട്...
ബംഗളൂരു: കനത്ത മഴ ബാധിച്ച ബംഗളൂരുവില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിന്റേതടക്കം നിരവധി വൈറല്‍ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. പുതുതായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത് ബംഗളൂരുവിലെ വെള്ളപ്പൊക്കത്തില്‍ നിന്നും നവജാത ശിശുവിനെ യുവാക്കള്‍ സംരക്ഷിക്കുന്ന ദൃശ്യമാണ്.
യുവാക്കള്‍ നവജാത ശിശുവിന് രക്ഷകരാകുന്ന ദൃശ്യം ഹൊസാകരെഹള്ളി പ്രദേശത്തുനിന്നാണെന്ന് പറയുന്നു. തോളറ്റം ഉയര്‍ന്ന വെള്ളത്തില്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ...
ദുബായ്: (www.mediavisionnews.in) ദുബായിലിലെ ഐഫോണ്‍ 12 വില്‍പ്പന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യമായി അത് സ്വന്തമാക്കിയത് മലയാളിയാണ്. ദുബായില്‍ ഒരു മലയാളി ഐഫോണ്‍ 12 വാങ്ങുന്നതില്‍ എന്ത് അത്ഭുതം എന്നാണെങ്കില്‍, കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഐഫോണ്‍ 12 വാങ്ങുവനായി മാത്രം കേരളത്തില്‍ നിന്നും ദുബായില്‍ എത്തി ഐഫോണ്‍ 12 വാങ്ങുന്ന ആദ്യത്തെ വ്യക്തിയാണ് തൃശ്ശൂര്‍...
ഭോപ്പാല്‍: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തില്‍ മധ്യപ്രദേശില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടിയാണ് അത്മഹത്യ ചെയ്തത്.
നന്നായി പഠിക്കുന്ന മകള്‍ക്ക് എന്തായാലും മികച്ച മാര്‍ക്കുണ്ടാവും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കള്‍ ഒ.എം.ആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....