Saturday, September 13, 2025

Latest news

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 141 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 16890 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് അജാനൂര്‍- 4 ബളാല്‍-...

കാസർകോട് 145 പേര്‍ക്ക് കൂടി കോവിഡ്; 409 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 141 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 16890 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 409 പേര്‍ക്ക് രോഗം ഭേദമായികോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 409 പേര്‍ക്ക്...

സംസ്ഥാനത്ത് 6591 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 145 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

3500 രൂപ അക്കൗണ്ടില്‍ കയറി, ലിങ്ക് തുറക്കാന്‍ അജ്ഞാത സന്ദേശം; കെണിയില്‍ വീഴരുതെന്ന് കേരള പൊലീസ്

കോഴിക്കോട് (www.mediavisionnews.in): പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്നും  ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും രംഗത്തെത്തി. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം  വന്നത്. +91 7849821438  എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം  വരുന്നത്....

ഐ.പി.എല്‍ 2020; അമിത് മിശ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി

ഐ.പി.എല്‍ 13ാം സീസണില്‍ നിന്ന് പരിക്കേറ്റ് പുറത്തായ സ്പിന്‍ ബൗളര്‍ അമിത് മിശ്രയക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. കര്‍ണാടക ലെഗ് സ്പിന്നര്‍ പ്രവീണ്‍ ദുബെയാണ് അമിത് മിശ്രക്ക് പകരക്കാരനായി ടീമിനൊപ്പം ചേരുന്നത്. ഡല്‍ഹി തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ പരിചയസമ്പത്തുള്ള താരമല്ല പ്രവീണ്‍. ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 46 റണ്‍സും...

അശ്ലീല ദൃശ്യങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍; ഗോവ ഉപമുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ..

വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് താന്‍ പോണ്‍ ദൃശ്യങ്ങള്‍ അയച്ചെന്ന ആരോപണം ഉയര്‍ന്നതോടെ പ്രതികരണവുമായി ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് ബാബു കവ്‍ലേകര്‍. തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ദൃശ്യങ്ങള്‍ അയച്ചെന്ന് പറയപ്പെടുന്ന സമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും ചന്ദ്രകാന്ത് ബാബു വിശദീകരിച്ചു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഞായറാഴ്ച അര്‍ധരാത്രിയിലാണ് ഉപമുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് നമ്പറില്‍ നിന്ന് വില്ലേജസ്...

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ഇന്ന് ആറ് മണിക്ക്

ന്യൂഡല്‍ഹി (www.mediavisionnews.in):   പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൗരന്മാര്‍ക്ക് സന്ദേശം നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. https://twitter.com/narendramodi/status/1318455079368855552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1318455079368855552%7Ctwgr%5Eshare_3%2Ccontainerclick_1&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fprime-minister-narendra-modi-will-be-sharing-a-message-for-citizens-at-6-pm-today--1.5144920

നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: (www.mediavisionnews.in) നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു. പൃഥ്വിയെ കൂടാതെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിങിൽ പങ്കെടുത്ത എല്ലാവരും ക്വാരന്റെെനിൽ പോകേണ്ടി വരും.  ക്വീൻ സിനിമയ്ക്കു...

ടിക് ടോക്ക് താരം അമല്‍ ജയരാജ് മരിച്ച നിലയില്‍

പാലാ: ടിക്ടോക് ഇൻസ്റ്റഗ്രാം താരം അമൽ ജയരാജിനെ(19) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാമപുരം പാലവേലി നാഗത്തുങ്കൽ ജയരാജിന്റെ മകനാണ് .ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്നു അമൽ ജയരാജ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. അമൽ ഉപയോഗിച്ച ഫോൺ...

കെ.എം.ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതി; ഇഡി അന്വേഷണം തുടങ്ങി

കണ്ണൂര്‍∙ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ 30ലധികം ആളുകൾക്ക് നോട്ടിസ് നല്‍കി. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. 2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍...
- Advertisement -spot_img

Latest News

ആരിക്കാടി ടോൾഗേറ്റ്: കർമസമിതി അനിശ്ചിതകാല സമരത്തിലേക്ക്

കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...
- Advertisement -spot_img