ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോയ്ക്ക് മിനുറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്ലൈക്കുകള് വന്നതിന് പിന്നാലെ ഡിസ്ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബി.ജെ.പി.
ബി.ജെ.പി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് മിനുറ്റുകള്‍ക്കുള്ളില്‍ ലൈക്കുകളെ മറികടന്ന് ആയിരക്കണക്കിന് ഡിസ്ലൈക്ക് വന്നത്.
ഡിസ്ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തതിന് പിന്നാലെ കമന്റ് സെക്ഷനില്‍ പ്രതിഷേധവുമായി...
കൊച്ചി: സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിച്ചുയരുന്നു. തമിഴ്നാട്ടിലും ഇതര സംസ്ഥാനങ്ങളിലും മഴ മൂലം വിളവെടുപ്പ് മുടങ്ങിയതിനാലാണ് വില ഉയര്‍ന്നത്. തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിളയുടെ 90 ശതമാനവും അപ്രതീക്ഷിത മഴയെത്തുടര്‍ന്ന് നശിച്ചതായി ചെന്നൈയിലെ മൊത്ത ഉള്ളി വ്യാപാരികള്‍ പറയുന്നു. ഒരു കിലോ ഉള്ളിയുടെ വില ഇതിനകം 80 രൂപ കടന്നു. അടുത്ത...
നിങ്ങളുടെ അടുത്തുള്ള ഷോറൂമില്‍നിന്ന് ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ മോഡല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കുക. വാരാന്ത്യ പാക്കേജില്‍ ദുബായിയിലേയ്ക്ക് പറന്നാല്‍, മികച്ച വിലയില്‍ ഒരു ഐ ഫോണ്‍ 12 പ്രോ(256ജി.ബി)യുമായി നിങ്ങള്‍ക്ക് മടങ്ങാം.
ചെറിയ അവധിക്കാലം ആഘോഷിക്കുകയും ഒപ്പം ഒരുഐഫോണ്‍ സ്വന്തമാക്കുകയുമാകാം. ദുബായയില്‍ ക്വാറന്റൈന് ഇല്ലാത്തത് കാര്യങ്ങള്‍ എളുപ്പമാക്കുകയുംചെയ്യും.
ഇന്ത്യയില്‍ ഐ ഫോണിന്റെ വിലയില്‍ ഇത്രയും...
ബംഗളൂരു: ഒരു കോടി രൂപയിലേറെ മൂല്യം വരുന്ന മോഷ്ടിച്ച സ്വർണ്ണവുമായി ട്രെയിനിൽ നാടുവിട്ട കള്ളനെ വിമാനത്തിൽ അതിലേറെ വേഗത്തിൽ പറന്നെത്തി പിടികൂടി പോലീസ്. ബംഗളൂരുവിൽനിന്ന് 1.3 കോടി രൂപയുടെ സ്വർണ്ണവുമായി മുങ്ങിയ ബംഗാൾ സ്വദേശിയെയാണ് ഹൗറ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ ഉടൻ തന്നെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്.
ബംഗളൂരു നഗരത്തിലെ ഒരു വീട്ടിൽ ജോലിക്കാരനായ ഇയാൾ ലോക്കറിൽ...
പുതുച്ചേരി: ലോക് ഡൗൺ കാലക്കെ വിരസത മാറ്റാൻ ഓണ്‍ലൈനായി റമ്മി കളിച്ച് പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. പുതുച്ചേരി വിളിയന്നൂരിൽ മൊബൈൽ സിം കാര്‍ഡ് മൊത്ത വില്പനക്കാരനായ വിജയകുമാറാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. 30 ലക്ഷം രൂപയാണ് ഓൺ ലൈൻ ചൂതാട്ടത്തിലൂടെ വിജയകുമാറിന് നഷ്ടമായത്.
എല്ലാത്തിനും കാരണമായ ഓണ്‍ലൈന്‍ റമ്മി നിരോധിക്കാന്‍ സർക്കാർ തയാറാകണമെന്നും...
വിവാഹ പരസ്യങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ചർച്ചയാവുകയാണ് നോയിഡയിൽ നിന്നുള്ള യുവാവിന്റെ വിവാഹ പരസ്യം. ടൈംസ് ഓഫ് ഇന്ത്യയുടെ ഡൽഹി എഡിഷനിൽ വന്ന പരസ്യം ശാരദ എന്ന ട്വിറ്റർ ഉപയോക്താവാണ് പങ്കുവെച്ചിരിക്കുന്നത്. വെളുത്ത് തുടുത്ത് സുന്ദരിയായ വധുവിനെ അന്വേഷിച്ചു കൊണ്ടുള്ള വിവാഹ പരസ്യത്തിൽ വരന്റെ യോഗ്യത വിവരിക്കുന്ന ഒരു വാക്കിൽ അക്ഷരം ഒന്നു മാറിപ്പോയതാണ് സോഷ്യൽ...
പാരിസ്∙ ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത കേസിൽ അറസ്റ്റിലായ 15 പേരിൽ അധ്യാപകനെ കാട്ടിക്കൊടുത്ത നാല് വിദ്യാർഥികളും. വിദ്യാർഥികൾക്കുമുന്നിൽ പ്രവാചകന്റെ കാർട്ടൂൺ, അധ്യാപകനായ സാമുവൽ പാറ്റി (47) പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ 18കാരനായ എ. അബ്ദൗലഖിനെ പൊലീസ് വെള്ളിയാഴ്ച വെടിവച്ചുകൊന്നിരുന്നു. പാരിസിന്റെ വടക്കു–പടിഞ്ഞാറൻ സബേർബായ കോൺഫ്ലാൻസ്– സെയ്ന്റെ– ഹോനൊറിന്നിലെ ബോയ്സ് ദെഔലുൻ സെക്കൻഡറി സ്കൂളിനു സമീപമാണ്...
കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന പ്രചാരണം മുതലെടുത്ത് ഗ്ലൂക്കോസ് ലായനി വിൽപന വ്യാപകം. കോഴിക്കോട് ജില്ലയില്‍ ലായനി വില്പനക്ക് വച്ച മെഡിക്കൽ ഷോപ്പുകളില്‍ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തി.
കൊയിലാണ്ടി താലൂക്കിൽ ചെറിയ കുപ്പിയിലെ ഗ്ലൂക്കോസ് ലായനി വിൽക്കുന്നത് വിലക്കി. പ്രചാരണത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ പരാതി നല്കി. 25 ശതമാനം ഗ്ലൂക്കോസ് ലായനി മൂക്കിൽ...
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാമെല്ലാവരും തന്നെ. വാക്സിന് എന്ന പ്രതീക്ഷ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ടെങ്കിലും നിലവില്‍ രോഗത്തെ പ്രതിരോധിച്ചുനിര്‍ത്തുക എന്ന വഴി മാത്രമേ നമുക്ക് മുമ്പിലുള്ളൂ.
കൊവിഡ് 19 പല തരത്തിലാണ് ഓരോ രോഗിയിലും പ്രവര്‍ത്തിക്കുന്നതെന്ന് നാം കണ്ടു. ചിലരില്‍ ലക്ഷണങ്ങളോടെ കൊവിഡ് പ്രത്യക്ഷപ്പെടുമ്പോള്‍ മറ്റ് ചിലരില്‍ യാതൊരു ലക്ഷണവുമില്ലാതെയാണ് രോഗം കണ്ടുവരുന്നത്. ഇനി...
കൊച്ചി: ഫൈബര്‍ നെറ്റ്വര്ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്വര്ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്.
കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്നം...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...