Friday, September 12, 2025

Latest news

കൊറോണ തടസങ്ങള്‍ തട്ടിമാറ്റി ദുബായിലെ ആദ്യ ഐഫോണ്‍ 12 സ്വന്തമാക്കി മലയാളി

ദുബായ്: (www.mediavisionnews.in) ദുബായിലിലെ ഐഫോണ്‍ 12 വില്‍പ്പന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യമായി അത് സ്വന്തമാക്കിയത് മലയാളിയാണ്. ദുബായില്‍ ഒരു മലയാളി ഐഫോണ്‍ 12 വാങ്ങുന്നതില്‍ എന്ത് അത്ഭുതം എന്നാണെങ്കില്‍, കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഐഫോണ്‍ 12 വാങ്ങുവനായി മാത്രം കേരളത്തില്‍ നിന്നും ദുബായില്‍ എത്തി ഐഫോണ്‍ 12 വാങ്ങുന്ന ആദ്യത്തെ വ്യക്തിയാണ് തൃശ്ശൂര്‍...

നീറ്റ് പരീക്ഷയില്‍ വെറും ‘ആറു മാര്‍ക്ക്’ ; നിരാശയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ; പരിശോധനയില്‍ 590 മാര്‍ക്ക്, ഉന്നത വിജയം

ഭോപ്പാല്‍: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തില്‍ മധ്യപ്രദേശില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടിയാണ് അത്മഹത്യ ചെയ്തത്‌. നന്നായി പഠിക്കുന്ന മകള്‍ക്ക് എന്തായാലും മികച്ച മാര്‍ക്കുണ്ടാവും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കള്‍ ഒ.എം.ആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590...

‘അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന പാ​ർ​ട്ടി​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ല’; പി.സി തോമസ് എ​ൻ.​ഡി.​എ വിട്ട്​​ യു.ഡി.എഫിലേക്ക്​

കേ​ര​ള കോ​ൺ​ഗ്ര​സ്​ പി.​സി തോ​മ​സ്​ വി​ഭാ​ഗം എ​ൻ.​ഡി.​എ വി​ടു​ന്നു. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു​ മു​മ്പ്​ യു.​ഡി.​എ​ഫി​ൽ ചേ​ക്കേ​​റാ​ൻ നീ​ക്കം സ​ജീ​വ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​മാ​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യെ​ന്നും എ​ന്നാ​ൽ, അ​ന്തി​മ ന​ട​പ​ടി​യാ​യി​ല്ലെ​ന്നും പി.​സി തോ​മ​സ്​ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച കൊ​ച്ചി​യി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ്​ നേ​തൃ​യോ​ഗം ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും...

സ്വര്‍ണവില പവന് 80 രൂപകുറഞ്ഞ് 37,600 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞു. ഇന്ന് പവന് 37,600 രൂപയാണ് വില. ഗ്രാമിന് 4,700 രൂപ. ഇന്നലെയും 80 രൂപ കുറഞ്ഞിരുന്നു. 37,680 രൂപയായിരുന്നു ഇന്നലെ പവന് വിലനിരക്ക്. ഗ്രാമിന് 4710രൂപ.

കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുകിയനിലയിൽ ആശുപത്രി കക്കൂസിൽ

മുംബൈ: 14 ദിവസം മുമ്പ് കാണാതായ 27 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി കക്കൂസിൽ. ക്ഷയ രോഗ ബാധിതനായ സൂര്യബാൻ യാദവിന്‍റെ മൃതദേഹമാണ് സെവ്്രിയിലെ ടിബി ആശുപത്രിയിലെ കക്കൂസിൽനിന്ന് കണ്ടെടുത്തത്. കഴിഞ്ഞ 4നാണ് ഇയാളെ ആശുപത്രിയിൽനിന്ന് കാണാതായത്. ആശുപത്രി ബ്ലോക്കിലെ കക്കൂസുകൾ പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികൾ ഉപയോഗിക്കുന്നതും ആയിരുന്നിട്ടും 14 ദിവസമായി മൃതദേഹം...

78 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് കേസുകള്‍, രോഗബാധയും മരണവും കുറയുന്നു

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു.  24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,14,682 ആയി. 650 മരണം കൂടി കേന്ദ്ര സർ‍ക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ആകെ കൊവിഡ് മരണം 1,17,956.  രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ...

ക്രിക്കറ്റിലെ അദ്ഭുത റെക്കോർഡ്; ഒരു പന്തിൽ 286 റൺസ്; മത്സരം നടന്നത് ഓസ്ട്രേലിയയിൽ

ലോകത്തിലെ ഏറ്റവും ജനപ്രിയമായ  മത്സരയിനമാണ് ക്രിക്കറ്റ്. കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് കൂടുതലും പ്രചാരത്തിലുള്ളതെങ്കിലും, അവിശ്വസനീയമായ റെക്കോർഡുകളിലൂടെയും ഇന്ത്യൻ പ്രീമിയർ ലീഗ് പോലുള്ള ജനപ്രിയ ടൂർണമെന്റുകളിലൂടെയുമാണ് ഈ കായിക ഇനം ജനകീയമായി മാറിയത്.  ഒരു പന്തിൽ ഒരു ടീമിന് പരമാവധി എത്ര റൺസെടുക്കാനാകും. ഗ്യാലറിയിലേക്ക് അടിച്ചിട്ടാൽ 6 റണ്‍സ്, ബൗണ്ടറി റോപ്പ് കടന്നാൽ 4 റൺസ്, ഓടിയെടുത്താൽ മൂന്ന് റൺസ്....

ടൂറിസ്റ്റ്, സന്ദര്‍ശക വിസകളില്‍ ഇനി ദുബായിയിലേക്ക് കടക്കരുത്; ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

ദുബായ്: സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ ദുബായിയില്‍ ജോലി തേടിയെത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യക്കും പാകിസ്ഥാനും മുന്നറിയിപ്പ്. സന്ദര്‍ശക വിസയെടുത്ത് ജോലി അന്വേഷിച്ചു വന്ന നൂറുകണക്കിന് ആളുകളെ ദുബായിയിലേക്ക് കഴിഞ്ഞ ദിവസം പ്രവേശനം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ്. എയര്‍ ലൈന്‍സും ട്രാവല്‍ ഏജന്റുമാരുമാണ് ഇക്കാര്യം സംബന്ധിച്ച് അറിയിച്ചത്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍,...

വീട് പൊളിക്കാൻ നോട്ടീസ് നൽകിയെന്നത് തമാശ- കെഎം ഷാജി; 10 ലക്ഷം അടച്ചാല്‍ നിയമപരമാക്കാമെന്ന് മേയര്‍

കണ്ണൂർ: കെട്ടിട നിര്‍മാണ ചട്ടലംഘനം നടത്തിയെന്ന് പറഞ്ഞ് തന്റെ വീട് പൊളിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയെന്നത് തമാശ മാത്രമാണെന്നും താന്‍ ഒരു നോട്ടീസും കൈപ്പറ്റിയിട്ടില്ലെന്നും കെ.എം ഷാജി എം.എല്‍.എ. ഒരു തവണ പെര്‍മിറ്റെടുത്താല്‍ ഒമ്പത് വര്‍ഷത്തേക്കാണ് കാലാവധി. വീട് എടുക്കുന്ന സമയത്ത് അവിടം ബഫര്‍സോണില്‍ പെട്ടതായിരുന്നു. അതാണ് മൂന്ന് നിലയില്‍ പണിയേണ്ടി വന്നതെന്നും...

വാട്​സ്​ആപ്പ്​ ബിസിനസ്​ ഉപയോഗിക്കാൻ പണം നൽകേണ്ടിവരുമെന്ന്​​ ഫേസ്​ബുക്ക്

സന്‍ഫ്രാന്‍സിസ്കോ (www.mediavisionnews.in):  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പുകളിൽ മുമ്പനാണ്​ വാട്​സ്​ആപ്പ്​. ഭീമൻതുക നൽകി ഫേസ്​ബുക്ക്​ സ്വന്തമാക്കിയ ഇൗ ജനപ്രിയ മെസ്സേജിങ്​ ആപ്പ്​ ഉപയോഗിക്കുന്നവരിൽ പലർക്കും ഇപ്പോഴും ഒരു സംശയം ബാക്കിയുണ്ട്​. ​ മാതൃകമ്പനിയായ​ ഫേസ്​ബുക്കിന്​ വാട്​സ്​ആപ്പ് കൊണ്ട്​ എന്താണ്​​ ഗുണം. ഇൻസ്റ്റഗ്രാമും ഫേസ്​ബുക്കും പരസ്യങ്ങളിലൂടെയും മറ്റും വരുമാനം കണ്ടെത്തു​േമ്പാൾ വാട്​സ്​ആപ്പ്​ യാതൊരു പരസ്യങ്ങളുമില്ലാതെ...
- Advertisement -spot_img

Latest News

ആരിക്കാടി ടോൾഗേറ്റ്: കർമസമിതി അനിശ്ചിതകാല സമരത്തിലേക്ക്

കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...
- Advertisement -spot_img