Latest news

‘കോവിഡ് വാക്സിൻ ഹറാമെന്ന് മുസ്ലിം പണ്ഡിതർ; പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയ വാക്സിൻ ഒരു മുസ്ലിമിനും നൽകാനാവില്ലെന്ന് യോഗം’

ലോകമെങ്ങുമുള്ള കമ്പനികൾ COVID-19 വാക്സിൻ വികസിപ്പിക്കുന്നതിനായി മത്സരിക്കുകയും രാജ്യങ്ങൾ വാക്സിൻ ഡോസുകൾ സുരക്ഷിതമാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, ചില മതസമൂഹങ്ങൾ വാക്സിനിൽ പന്നിയിറച്ചി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരിക്കുകയാണ്. ചില മതവിഭാഗങ്ങളിൽ പന്നിയിറച്ചി ഉൽ‌പന്നങ്ങളുടെ ഉപയോഗം അല്ലെങ്കിൽ ഉപയോഗം നിരോധിച്ചിരിക്കുന്നതായി മുസ്ലിം ആളുകൾ പറയുന്നു. ചൈനീസ് വാക്സിൻ ഉപയോഗിക്കരുതെന്ന് മുംബൈയിലുള്ള മുസ്ലിം പണ്ഡിതൻമാർ അവരുടെ ജനത്തോട്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; വാട്സ്ആപ്പ് വഴിയുള്ള ജോലിത്തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

വാട്സ്ആപ്പ് വഴി നടക്കുന്ന ജോലി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരിൽ 'വർക്ക് ഫ്രം ഹോം' ജോലി അവസരങ്ങളാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴി വാഗ്ദാനം ചെയ്യുന്നത്. പലരും ഈ തട്ടിപ്പിൽ വീണുപോയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷിക്കുന്ന കൂടുതൽ ആളുകൾ ഇത്തരമൊരു ചതിക്കുഴിയിൽ വീഴാനുള്ള...

ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തും; ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍.ഡി.എഫ്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട നൂറുദിന കര്‍മപരിപാടി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ നൂറു ദിന കര്‍മപരിപാടികള്‍...

രാമക്ഷേത്ര നിർമ്മാണത്തിന് ധനസമാഹരണം; സംഘപരിവാർ സംസ്ഥാനത്തെ വീടുകൾ കയറുന്നു

കൊല്ലം:രാമക്ഷേത്ര നിര്‍മാണത്തിന് ധനം സമാഹരിക്കാനായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കയറാനുള്ള പദ്ധതിയുമായി സംഘപരിവാര്‍. ക്ഷേത്രനിര്‍മാണത്തിനായി രൂപവത്കരിച്ച രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് വീടുകയറുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യും. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നടക്കുന്ന ഗൃഹസമ്പര്‍ക്കത്തിനായി പരിവാറിനുപുറത്തുള്ള പ്രമുഖ വ്യക്തികങ്ങളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്, ജില്ലാ തലങ്ങളിലും സംസ്ഥാനതലത്തിലും...

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍; കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തി പൊലീസ്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ദല്‍ഹി രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് പിന്തുണയറിച്ചുകൊണ്ടാണ് തങ്ങളുടെ മാര്‍ച്ചെന്ന് പ്രിയങ്ക പറഞ്ഞു. കര്‍ഷകരോട് പൊലീസ് അന്യായമായി പെരുമാറിയെന്നും തങ്ങളുടെ എല്ലാ പിന്തുണയും...

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ധാരണ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ധാരണ. ഏപ്രിൽ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കേണ്ടത്. ഇതിൽ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ പരിഗണനയ്‌ക്കെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ്...

ഓണ്‍ലൈന്‍ പണത്തട്ടിപ്പുകാരനെ വിദഗ്ധമായി കുടുക്കി യുവാവ്; നാട്ടിലെ താരമായി അഫ്സല്‍

കണ്ണൂര്‍: ഓണ്‍ലൈനിലൂടെ കണ്ണൂരിലെ വ്യാപാരിയില്‍ നിന്ന് 40000 രൂപ കൈക്കലാക്കിയ തട്ടിപ്പുകാരനെ കുടുക്കി യുവാവ് . സാങ്കേതിക വൈദഗ്ധ്യം കൊണ്ട് തട്ടിപ്പുകാരനെ കണ്ടെത്തിയ കണ്ണൂര്‍ മാതമംഗലം സ്വദേശി അഫ്സല്‍ ഹുസൈന്‍ ഇപ്പോള്‍ നാട്ടിലെ താരമാണ്. കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാതമംഗലം ഫുഡ് പാലസ് ഉടമ പി ഷബീറിനെയാണ് ഉത്തരേന്ത്യന്‍ സ്വദേശി കബളിപ്പിച്ചത്....

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധനന. ഒരു ഗ്രാമിന് 4670 രൂപയും ഒരു പവന് 37,360 രൂപയുമാണ് ഇന്നത്തെ വില.

വിജയാഘോഷത്തിനിടെ വണ്ടിയില്‍ നിന്ന് വീണ് മരിച്ചു; ലീഗ് പ്രവര്‍ത്തകന്‍റെ കുടുംബത്തിന് സഹയാവുമായി പിവി അന്‍വര്‍

നിലമ്പൂര്‍: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയാഹ്ളാദ പ്രകടത്തിനിടെ വാഹനത്തിൽ നിന്ന് വീണ് മരണപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍റെ കുടുംബത്തിന് സഹായ ഹസ്തവുമായി പി വി അൻവർ എംഎൽഎ. മൂത്തേടം നെല്ലിപൊയിൽ മലയിൽ ഇസ്മായീൽ (32) ആണ് വിജയാഘോഷത്തിനിടെ അനൌണ്‍സ്മെന്‍റ്  വാഹനത്തില്‍ നിന്നും വീണ് മരിച്ചത്. ഇസ്മായിലിന്‍റെ കുടുംബത്തിന് എംഎല്‍എ ഒരു ലക്ഷം...

‘ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകം ആസൂത്രിതം’, കാരണം ലീഗ് സ്വാധീനമുള്ള മേഖലകളിലേറ്റ തോൽവിയെന്നും കുടുംബം

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ മരണം ആസൂത്രിതമെന്ന് കുടുംബം. ഔഫിന്റെ അമ്മാവനാണ് മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ലീഗിന് സ്വാധീനമുള്ള മേഖലയില്‍ ഏറ്റ തോല്‍വിയാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ലീഗുകാര്‍ പ്രകോപനം ഉണ്ടാക്കിയിരുന്നതായും കുടുംബം ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച്...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img