അഹമ്മദാബാദ് (www.mediavisionnews.in):ഐപിഎല്ലില്‍ പുതുതായി രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. എന്നാല്‍ അടുത്ത സീസണില്‍ പുതിയ ടീമുകളുണ്ടാവില്ല. 2022 മുതലായിരിക്കും രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഐപിഎല്‍ 10 ടീമുകളാക്കി വിപുലപ്പെടുത്തുക.
മാര്‍ച്ച്-മെയ് മാസങ്ങളില്‍ നടക്കുന്ന അടുത്ത സീസണ് മുമ്പ് പുതിയ ടീമുകള്‍ക്കായി അപേക്ഷ ക്ഷണിക്കാനും കളിക്കാരുടെ ലേലം ഉറപ്പാക്കാനും ടീമുകള്‍ക്ക്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് കല്ലൂരാവി മുണ്ടത്തോട് ബുധനാഴ്ച രാത്രി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ ഔഫ് കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഒരാള്‍ കസ്റ്റഡിയിലുള്ളതായി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ അറിയിച്ചു.അവധിയിലായിരുന്ന കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ വിവരമറിഞ്ഞ് വ്യാഴാഴ്ച ഉച്ചയോടെയാണ്...
ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് കേക്കിന്റെ വില ഏകദേശം 12 കോടി രൂപയിലേറെ. ആറു മാസമെടുത്ത് രൂപ കല്പന ചെയ്ത ഈ കേക്ക് ഒരു മാസത്തിലേറെ സമയമെടുത്താണ് നിർമിച്ചത്. ജപ്പാനിലെ ടോക്കിയോയിലാണ് ജിയോങ് ഹോങ് യോങ് എന്ന ഷെഫ് കേക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. വിലകൂടിയ വജ്രങ്ങൾ ആണ് ഈ ഫ്രൂട്ട് കേക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഡബിൾ...
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് - സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം. ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്.
https://twitter.com/adhirrcinc/status/1342028521372147714?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1342028521372147714%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F12%2F24%2Fcongress-to-ally-with-left-parties-in-west-bengal-assembly-election-2021%3Futm_source%3Dfcmutm_medium%3Dpush-notification
ബംഗാളിലെ സഖ്യത്തിന് സിപിഎം കേന്ദ്രകമ്മറ്റി ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതര പാര്‍ട്ടികളുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കാനാണ് തീരുമാനിച്ചത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം...
കോഴിക്കോട്: കാഞ്ഞങ്ങാട് അബ്ദുറഹ്മാൻ ഔഫിന്‍റെ കൊലപാതകത്തിൽ മുസ് ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ. മുസ് ലിം ലീഗ് കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
രാഷ്ട്രീയ തോൽവിക്ക് മറയിടാനാണ് ലീഗ് അരുംകൊലകൾ നടത്തുന്നത്. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്നും...
കാസർകോട്, കാഞ്ഞങ്ങാട് മുണ്ടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നത് രാഷ്ട്രീയ കൊലപാതകമാണോ എന്നാൽ ഇപ്പോൾ പറയാനാകില്ലെന്ന് ജില്ല പൊലീസ് മേധാവി. കല്ലൂരാവി സ്വദേശി അബ്ദുൽ റഹ്മാൻ എന്ന ഔഫാണ് കൊല്ലപ്പെട്ടത്. ഔഫിന്റെ കൂടെയുണ്ടായിരുന്ന ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് ഉൾപ്പെടെ മൂന്നുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി പത്തേകാലോടെയാണ് അബ്ദുൽ...
ഉപ്പള: കാറില്‍ കടത്തിയ രണ്ടു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി ബേക്കൂര്‍ ജംഗ്‌ഷനില്‍ വെച്ച് മഞ്ചേശ്വരം ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കുബണൂര്‍ അഗര്‍ത്തിമൂല സ്വദേശിയും തവിടുഗോളിയില്‍ താമസക്കാരനുമായ മൊയ്‌തീന്‍ കുഞ്ഞി (40) യാണ് അറസ്റ്റിലായത്.
മഞ്ചേശ്വരം ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുന്നതിനിടയിലാണ് ബായിക്കട്ട...
അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി. വടക്കൻ അയർലൻഡിലും ഇസ്രായേലിലുമാണ് പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇന്നലെയാണ് വടക്കൻ അയർലൻഡിൽ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇസ്രയേലിൽ നാലുപേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ ബ്രിട്ടനിൽ നിന്ന് എത്തിയവരാണ്.
അതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലെത്തിയ രണ്ടുപേരിൽ വൈറസിന്റെ ഏറ്റവും...
ലോകമെങ്ങുമുള്ള കമ്പനികൾ COVID-19 വാക്സിൻ വികസിപ്പിക്കുന്നതിനായി മത്സരിക്കുകയും രാജ്യങ്ങൾ വാക്സിൻ ഡോസുകൾ സുരക്ഷിതമാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, ചില മതസമൂഹങ്ങൾ വാക്സിനിൽ പന്നിയിറച്ചി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരിക്കുകയാണ്. ചില മതവിഭാഗങ്ങളിൽ പന്നിയിറച്ചി ഉൽപന്നങ്ങളുടെ ഉപയോഗം അല്ലെങ്കിൽ ഉപയോഗം നിരോധിച്ചിരിക്കുന്നതായി മുസ്ലിം ആളുകൾ പറയുന്നു. ചൈനീസ് വാക്സിൻ ഉപയോഗിക്കരുതെന്ന് മുംബൈയിലുള്ള മുസ്ലിം പണ്ഡിതൻമാർ അവരുടെ ജനത്തോട്...
വാട്സ്ആപ്പ് വഴി നടക്കുന്ന ജോലി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരിൽ 'വർക്ക് ഫ്രം ഹോം' ജോലി അവസരങ്ങളാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴി വാഗ്ദാനം ചെയ്യുന്നത്. പലരും ഈ തട്ടിപ്പിൽ വീണുപോയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷിക്കുന്ന കൂടുതൽ ആളുകൾ ഇത്തരമൊരു ചതിക്കുഴിയിൽ വീഴാനുള്ള...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...