Latest news

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയെ ബിജെപി പതാക പുതപ്പിച്ച സംഭവം: പ്രതി പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ്

പാലക്കാട്: നഗരസഭ ഓഫീസ് വളപ്പിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ ബിജെപിയുടെ പതാക പുതപ്പിച്ചയാളെ പൊലീസ് പിടികൂടി. തിരുനെല്ലായി സ്വദേശിയായ ആളെയാണ് പൊലീസ് പിടികൂടിയത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് സർക്കാർ ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിക്ക് ബിജെപി പതാക ലഭിച്ചതെന്നും പൊലീസ്...

ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി; പട്ടിക ചുരുക്കിയതാണ് കാരണമെന്ന് അധികൃതര്‍

കോഴിക്കോട്: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു. വലിയ വിമാനങ്ങളാണ് ഹജ്ജിനായി സർവ്വീസ് നടത്തുന്നതെന്നും കരിപ്പൂരിന് വലിയ വിമാനങ്ങളിറക്കാൻ അനുമതിയായിട്ടില്ലെന്നും എയർപോർട്ട് ഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കരിപ്പൂര്‍...

ഒരു കോടിയിലധികം രൂപയുടെ സ്വർണവുമായി ഉപ്പള സ്വദേശിയടക്കം മൂന്ന്പേർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

മട്ടന്നൂർ: പുതുവത്സരം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴെക്കും കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ സ്വർണക്കടത്തിന്റെ പരമ്പര. കഴിഞ്ഞ വർഷം 49 കോടിയുടെ സ്വർണക്കടത്താണ് കണ്ണൂരിൽ നിന്നും കടത്തവേ പിടികൂടിയതെങ്കിൽ ഇക്കുറി അതിലുമേറെ കുടുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ സ്വർണശേഖരത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെയുള്ളതിൽ നിന്നും വ്യത്യസ്തമായി വൻതോതിലുള്ള സ്വർണ കടത്താണ് ഇപ്പോൾ വിമാന താവളം വഴി നടക്കുന്നത്....

പൈവളിഗെ 50 മെഗാവാട്ട് സോളാർ പദ്ധതി ഉദ്ഘാടനം 23-ന്

മഞ്ചേശ്വരം : സംസ്ഥാനത്തിന്റെ സൗരവൈദ്യുത ആവശ്യകത പരിഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച സോളാർ പാർക്കിൽ രണ്ടാമത്തെ സോളാർപദ്ധതി ജില്ലയിൽ ഉദ്ഘാടനത്തിനൊരുങ്ങി. പൈവളിഗെയിലെ കൊമ്മൻഗളയിൽ 250 ഏക്കറിൽ തയ്യാറാക്കിയ 50 മെഗാവാട്ട് സോളാർ പദ്ധതി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ 105 മെഗാവാട്ട് ഉത്‌പാദിപ്പിക്കുന്ന സോളാർ പാർക്ക് പദ്ധതിയിൽ 50 മെഗാ വാട്ടിന്റെ ആദ്യഘട്ടം അമ്പലത്തറ...

കാസർകോടൻ അങ്കത്തട്ടിൽ ആരെല്ലാം? യുഡിഎഫിൽ പലപേരുകൾ

കാസർകോട് ∙ ജില്ലയിൽ 4 പതിറ്റാണ്ടിലേറെക്കാലം ആയി യുഡിഎഫും മുസ്‍ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുന്ന നിയമസഭാ മണ്ഡലം ആണ് കാസർകോട്. ലീഗിന്റെ ഉറച്ച സീറ്റായ ഇവിടെ ആരെ ഇത്തവണ ഇറക്കുമെന്ന കാര്യത്തിൽ പ്രാഥമിക ധാരണപോലും ആയിട്ടില്ല. കാസർകോട് കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും വിജയിച്ച എൻ.എ.നെല്ലിക്കുന്ന് ഇക്കുറി മഞ്ചേശ്വരത്തേക്കു പോകുമെന്ന പ്രചാരണം ശക്തമാണ്. ഇതോടെ മുസ്‍ലിം ലീഗ്...

ഔഫിന്റെ ഘാതകർക്ക് ശിക്ഷ ഉറപ്പാക്കണം – കാന്തപുരം

കാ​ഞ്ഞ​ങ്ങാ​ട്: ക​ഠാ​ര രാ​ഷ്​​ട്രീ​യം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ​ഴ​യ​ക​ട​പ്പു​റ​ത്തെ ഔഫിന്റെ ഘാ​ത​ക​ർ​ക്ക് ത​ക്ക​താ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ന്വേ​ഷ​ണം ശ​ക​ത​മാ​ക്ക​ണ​മെ​ന്നും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഔഫിന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് സ​മ്മേ​ള​ന​ത്തി​ൽ എ​ത്തി​യ​ത്. ഔ​ഫിെൻറ വീ​ട് നി​ർ​മാ​ണ​ത്തി​ന് യൂ​നി​റ്റു​ക​ൾ വ​ഴി സ​മാ​ഹ​രി​ച്ച ഫ​ണ്ട് കാ​ന്ത​പു​രം...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4620 രൂപയും ഒരു പവന് 36,960 രൂപയുമാണ് ഇന്നത്തെ വില.

പെട്രോൾ, ഡീസൽ വില വർധിച്ചു; ജനുവരിയിൽ കൂടുന്നത് രണ്ടാം തവണ

തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി. ജനുവരിയില്‍ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 86.48 രൂപ. ഡീസൽ വില 80.47 രൂപ. കൊച്ചിയിൽ പെട്രോള്‍ വില 84.61 രൂപ, ഡീസല്‍ വില 78.72 രൂപ....

രാജ്യം മുഴുവന്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുമ്പോഴും എടിഎം പോലുമില്ലാത്ത ഒരു പഞ്ചായത്ത് കാസറഗോഡ്

കാസര്‍ഗോഡ് : രാജ്യം മുഴുവന്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുമ്ബോഴും കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് 35 കിലോ മീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ബെല്ലൂര്‍ എന്ന പഞ്ചായത്തില്‍ ഒരു എടിഎം പോലുമില്ല. രണ്ടു മാസം മുന്‍പ് മധു ബാലകൃഷ്ണന്‍ എന്ന ബെല്ലൂരിലെ ഒരു നാട്ടുകാരന്റെ അമ്മയ്ക്ക് അസുഖം പിടിപെട്ടു. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് ആംബുലന്‍സ്...

പതിനാറുകാരിയുടെ മൂക്കിനുള്ളില്‍ എന്തോ തടയുന്നതായി തോന്നി; വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയത്…

മനാമ: ആശുപത്രിയിലെത്തിയ 16കാരിയുടെ മൂക്കില്‍ നിന്ന് നീക്കം ചെയ്തത് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല്. ബഹ്‌റൈനിലാണ് അപൂര്‍വ്വമായ സംഭവം ഉണ്ടായത്. മൂക്കിനുള്ളില്‍ തടസ്സം അനുഭവപ്പെട്ട സ്വദേശി പെണ്‍കുട്ടി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പരിശോധനയില്‍ മൂക്കില്‍ പല്ല് വളര്‍ന്നതായി കണ്ടെത്തിയത്. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ ഹെഷം യൂസിഫ് ഹസ്സന്റെ നേൃത്യത്വത്തിലാണ് പല്ല് നീക്കം ചെയ്തത്....
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img