വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് മരിച്ചത്. മേപ്പാടി, എളമ്പിലേരി റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. സുരക്ഷിയൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ സംഘ്പരിവാര്‍ ശക്തികേന്ദ്രത്തില്‍ വെച്ച് ചെമ്മനാട് സ്വദേശി റഫീഖിനെ ഒരു സംഘമാളുകള്‍ ക്രൂരമായി തല്ലികൊന്ന സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
പോലീസിന്റെ സാന്നിദ്ധ്യമുണ്ടായ സമയത്താണ് റഫീഖിനെ മര്‍ദ്ധിച്ചതും കൊല്ലപ്പെടുന്നതും ഇത് വളരെ ഗൗരവമേറിയ സംഭവമാണ്
കാസര്‍കോട് നിലനില്‍ക്കുന്ന...
ബംഗളൂരു: ഇന്ത്യക്കാരുടെ സ്വന്തം എ.ബി.ഡിക്ക് മറ്റൊരു റെക്കോർഡ് കൂടി. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരമായ എ.ബി. ഡിവില്ലിയേഴ്സിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണയും കോടികൾ എറിഞ്ഞ് നിലനിർത്തിയതോടെ പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഗ്ലാമർ താരം ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിെൻറ വിവിധ സീസണുകളില്‍ നിന്നായി 100 കോടി രൂപ പ്രതിഫലമായി...
ദില്ലി: ഐ പി എൽ താരലേലത്തിൽ ഏറ്റവും വിലയേറിയ താരം ഒരു ഓസ്ട്രേലിയൻ പേസ് ബൗളർ ആയിരിക്കുമെന്ന് ആകാശ് ചോപ്ര. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം കിട്ടമെന്നാണ് ചോപ്രയുടെ പ്രവചനം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന സ്റ്റാർക്ക് 2015ന് ശേഷം ഐപിഎല്ലിൽ കളിച്ചിട്ടില്ല. 2018ൽ കൊൽക്കത്ത...
റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചെന്ന് കർഷക സംഘടനകൾ. ഡല്‍ഹി നഗരത്തിൽ ജനുവരി 26ന് ട്രാക്ടർ റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും. നേരത്തെ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ റാലിക്ക് അനുമതി നൽകില്ലെന്ന നിലപാടിലായിരുന്നു പോലീസ്. റിപ്പബ്ലിക്...
ഉപ്പള:(www.mediavisionnews.in) ഉപ്പളയില്‍ ആള്‍ട്ടോ കാറിലെത്തിയ കഞ്ചാവ് സംഘം ഓട്ടോ ഡ്രൈവറെ തട്ടി ക്കൊണ്ടു പോയതായി പരാതി. ഉപ്പള പച്ചിലമ്പാറയിലെ അബ്ദുല്ലയുടെ മകൻ മുനീറി (33) നെയാണ് തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് കാറിലെത്തിയ കഞ്ചാവ് സംഘം നാട്ടുകാര്‍ നോക്കി നില്‍ക്കെ തട്ടികൊണ്ടു പോയത്. മുനീര്‍...
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ റിപ്പോര്‍ട്ട്. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്ത രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പിന്‍വലിച്ചു. ‘സിപിഐഎം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത....
കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികാഘോഷപരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. മമതയെ നേതാജി അനുസ്മരണപ്രഭാഷണം നടത്താൻ ക്ഷണിച്ചപ്പോൾ ഉറക്കെ മുഴങ്ങിയ 'ജയ് ശ്രീറാം' വിളികളാണ് അവരെ പ്രകോപിതയാക്കിയത്. ഇതൊരു രാഷ്ട്രീയപരിപാടിയല്ല, സർക്കാർ പരിപാടിയാണെന്നും, അവിടെ അതനുസരിച്ച് പെരുമാറണമെന്നും, ഇവിടെ സംസാരിക്കാനുദ്ദേശിച്ചിട്ടില്ലെന്നും, അവിടെ...
തിരുവനന്തപുരം (www.mediavisionnews.in): ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ചൂടാക്കിയാൽ സ്വർണത്തരിയാകും എന്ന് വിശ്വസിപ്പിച്ച് നാലുകിലോ മണൽ നൽകി 50 ലക്ഷം രൂപ തട്ടിയെടുത്തു. പൂണെയിലെ ഒരു സ്വർണ വ്യാപാരിയെ കബളിപ്പിച്ചാണ് പണം തട്ടിയത്. ചൂടാക്കിയാൽ സ്വർണത്തരിയാകുന്ന ബംഗാളിൽ നിന്നുള്ള മാജിക് മണൽ ആണെന്ന് സംഘം വ്യാപാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നാലെയാണ് നാലുകിലോ മണലിന്റെ വിലയായി 50 ലക്ഷവും തട്ടിയെടുത്ത് സ്ഥലം വിട്ടത്.
വ്യാപാരിയുമായും അദ്ദേഹത്തിന്റെ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...