ദില്ലി (www.mediavisionnews.in):രാജ്യതലസ്ഥാനത്തെ തന്ത്രപ്രധാന മേഖലയിൽ സ്ഫോടനം. ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപമാണ് വൈകിട്ട് അഞ്ച് മണിയോടെ സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിർത്തിയിട്ട് കാറുകൾക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളാപായമില്ല. ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരു കുപ്പിയിൽ വച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്....
തിരുവനന്തപുരം(www.mediavisionnews.in):കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173,...
കർണാടകയിലെ മുസ്ലിം ഭൂരിപക്ഷ നഗരമായ ഉള്ളാളിനെ പാകിസ്താനോടുപമിച്ച് ആർഎസ്എസ് നേതാവ്. ഇത് രണ്ടാം തവണയാണ് മുതിർന്ന ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകർ ഭട്ട് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. സ്ഥിരമായി മുസ്ലിം സാമാജികനെ തെരഞ്ഞെടുക്കുന്നതിന് പകരം ഹിന്ദു സാമാജികനെ തെരഞ്ഞെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
https://twitter.com/MadhunaikBunty/status/1323266265394278402?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1323266265394278402%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2021%2F01%2F29%2Frss-leader-compares-ullal-with-pakisthan
"ഇന്ന് പാകിസ്താൻ എന്ന് അറിയപ്പെടുന്ന നാട് ഒരുനാൾ ഇന്ത്യയോടൊപ്പമായിരുന്നു. സിന്ധു നദി...
കുമ്പള (www.mediavisionnews.in): അത്യാധുനിക സൗകര്യങ്ങളോടെ അക്കുർ ക്ലിനിക്കൽ ലബോറട്ടറി കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു. കുമ്പള ബദിയടുക്ക റോഡിലുള്ള മഞ്ജുനാഥ് കോംപ്ലക്സിൽ വെള്ളിയാഴ്ച സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 30 31 തീയതികളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മെഡിക്കൽ ക്യാമ്പിൽ എല്ലാ പരിശോധനയ്ക്കും പാക്കേജുകൾക്കും 10% ഡിസ്കൗണ്ട് ഉണ്ടായിരിക്കും....
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കെ.മോഹൻ ദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ശമ്പള പരിഷ്കരണ റിപ്പോർട്ടിൻ്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകിനും കൈമാറിയത്. ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുക വഴി സർക്കാരിന് 4810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
2019 ജൂലൈ മുതലുള്ള...
സ്വകാര്യതാ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. 5 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യുകയും 22 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഉപയോഗം വലിയ രീതിയില്‍ കുറക്കുകയും ചെയ്തതായി കമ്യൂണിറ്റി പ്ലാറ്റ്ഫോം ലോക്കല്‍ സര്‍വീസ് നടത്തിയ സര്‍വെയില്‍ വ്യക്തമാക്കുന്നു.
വാട്സ്ആപ്പിന്‍റെ പുതിയ നയം അവബോധമുള്ള വലിയ ശതമാനം ഉപയോക്താക്കളെ ടെലഗ്രാം,...
മലപ്പുറം∙ ഇപ്രാവശ്യവും മുസ്‌ലീം ലീഗ് ക്യാംപിനെ ഞെട്ടിച്ചുകൊണ്ട് മലപ്പുറം ജില്ലയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ രംഗപ്രവേശം ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീല്‍ മനോരമ ന്യൂസിനോട്. സിപിഎം തീരുമാനമെടുത്താല്‍ താനടക്കമുളള ജില്ലയിലെ നിലവിലെ ഇടത് എംഎല്‍എമാരെല്ലാം മല്‍സരിച്ചേക്കുമെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്, മുസ്‌ലീംലീഗ് ക്യാംപുകള്‍ വിട്ടു വരുന്നവരെ അപ്രതീക്ഷിത സ്ഥാനാര്‍ഥികളാക്കിയാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ ഇടതുപക്ഷം മലപ്പുറത്ത് മുന്നേറ്റം...
ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട്ട് തങ്ങളുടെ വസതിയിലെത്തി നടത്തി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലികുട്ടി എംപി, കെപിഎ മജീദ് തുടങ്ങിയ നേതാക്കളുമായി കൂടികാഴ്ച്ച നടത്തി.
ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ യാക്കോബ് മാര്‍ ഐറേനിയോസ് തുടങ്ങിയവരാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയിട്ടുള്ളത്....
എക്ട്രാ ബാഗേജിനുള്ള അധിക തുക ഒഴിവാക്കാനായി 30 കിലോ ഓറഞ്ച് ചൈനീസ് യുവാക്കള്‍ തിന്നുതീര്‍ത്തത് അരമണിക്കൂറുകൊണ്ട്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കണ്‍മിംഗ് എയര്‍പോര്‍ട്ടിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. മുപ്പത് കിലോ ഭാരമുള്ള ഓറഞ്ചുമായാണ് നാലംഗ സംഘം യുവാക്കള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഈ ഓറഞ്ച് വിമാനത്തില്‍ കൊണ്ടുപോകണമെങ്കില്‍ 300 യുവാന്‍ (ഏകദേശം 3400 രൂപ )...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...