പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പാണക്കാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം വര്‍ഗീയവല്‍ക്കരിച്ച വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് സയ്യിദ് അബൂബക്കര്‍ ബാഫഖി മാധ്യമത്തിന്റെ ‘പ്രതികരണം’ കോളത്തില്‍ പറഞ്ഞു. ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തിയ സമയത്ത് ഇഎംഎസും എകെജിയും...
മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴിയുണ്ടാകുന്ന ദുരന്തങ്ങൾ പതിവാകുന്ന കാലത്ത് ഇതാ ഒരു വ്യത്യസ്തമായ സംഭവം മലപ്പുറത്ത് നിന്നും. ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ കിട്ടിയത് ഒരു കോടിയുടെ ലോട്ടറി.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കുടുംബസമേതം വിരുന്നെത്തിയ കർണാടക സ്വദേശിക്കാണ് കോടിരൂപ സമ്മാനം. കേരള ഭാഗ്യമിത്ര ലോട്ടറിയിലൂടെയാണ് ഇത് കിട്ടിയത്. പുത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറി...
സോലാപൂർ: മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ച് ശിവസേന പ്രവർത്തകർ. സോലാപൂരിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമർശിച്ചതിനാണ് ബി.ജെ.പി നേതാവിനെ അക്രമിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തതായും എല്ലാവരെയും അറസ്റ്റ് ചെയ്തതായും സൊലാപൂർ പൊലീസ് അറിയിച്ചു.
https://twitter.com/ANI/status/1358446399960932353?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1358446399960932353%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2021%2F02%2F08%2Fshivsena-workers-pour-black-ink-on-bjp-leader
ശിരിഷ്...
തിരുവനന്തപുരം: പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തെ വാഹനപ്പെരുപ്പം കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. വാഹനങ്ങളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും അതേസമയം അപകട നിരക്ക് വളരെ കുറയുകയും ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെയും സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെയും കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ടുകള്‍. 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി കൂടിയെന്നാണ് കണക്കുകള്‍. എന്നാല്‍ അപകടനിരക്ക് പകുതിയിലും...
കൊല്ലം: കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെഎസ്ആർടിസി ബസ് മോഷണം പോയത്. കെഎൽ 15, 7508 നമ്പർ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകി.
മഥുര: കത്ര കേശവ് ദേവ് ക്ഷേത്ര സമുച്ചയത്തിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു ഹിന്ദുത്വര്‍ അവകാശപ്പെടുന്ന 17ാം നൂറ്റാണ്ടിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ പ്രതികരണം തേടി പള്ളിക്കമ്മിറ്റിക്കും മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ച് കോടതി. ക്ഷേത്ര പ്രതിഷ്ഠ താക്കൂര്‍ കേശവ് ദേവ് ജി മഹാരാജ് വിരാജ്മാനു വേണ്ടി പഴയ കേശവ് ദേവ് ക്ഷേത്രത്തിലെ പുരോഹിതന്‍ പവന്...
പാലക്കാട്: ഗർഭിണിയായ മാതാവ് ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തീവ്രമത ഗ്രൂപ്പുകളിലേക്ക് എന്ന് സൂചന. കടുത്ത വിശ്വാസിയായിരുന്ന പ്രതിയായ ഷാഹിദയുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. കുഞ്ഞിന്റെ കഴുത്തറുക്കുന്നതിന് മുമ്പ് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ പറഞ്ഞ മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ്...
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ ചില്ലറവില ഇനിയും ഉയർത്താത്തത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം കൂട്ടുന്നു. പുതിയ...