മൃഗങ്ങളെ കെട്ടിയിടുന്നതിനു പകരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അവയെ അഴിച്ചു വിട്ടാൽ നീന്തി കരകയറും എന്ന് പലപ്പോഴും അധികാരികൾ സന്ദേശം കൈമാറാറുണ്ട്. കന്നുകാലികൾക്ക് ഇക്കാര്യത്തിൽ ഒരു കഴിവെപ്പോഴും ഉണ്ടാവും. ഒഴുക്കിൽപ്പെട്ട് കുഴപ്പമേതുമില്ലാതെ പോകുന്ന കന്നുകാലികളുടെ വീഡിയോ ഇതിനോടകം പലയിടങ്ങളിലും വൈറലായിട്ടുണ്ട്.
എന്നാൽ ഒരു 'അണ്ടർ വാട്ടർ' നീന്തലാണ് ഇവിടെ കാണുന്നത്. വെള്ളത്തിനടിയിലൂടെ ഒഴുകി വരുന്ന എരുമയുടെ...
കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും ധാരാളമായി കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും. കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ഒന്ന്...
തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും...
രാജ്‌കോട്ട്: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലാപ്‌ടോപ്പ് മോഷ്ടിക്കുന്ന യുവാവ് ഗുജറാത്തില്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ തമിഴ്‌ശെല്‍വന്‍ കണ്ണനെ(24)യാണ് ജാംനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ എം.പി. ഷാ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് ആറ് ലാപ്‌ടോപ്പുകള്‍ മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. ഇതുവരെ വിവിധ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍നിന്നായി അഞ്ഞൂറോളം ലാപ്‌ടോപ്പുകള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന്...
കണ്ണൂര്‍: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി മംഗല്‍പ്പാടി സ്വദേശി പയ്യന്നൂരില്‍ അറസ്റ്റില്‍. മംഗല്‍പ്പാടി, ചുക്കിരിയടുക്ക ഹൗസിലെ ജമീലയുടെ മകന്‍ അബ്‌ദുല്‍ ഫയസ് (22) ആണ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ സിനു കോയിലത്തും സംഘവും അറസ്റ്റു ചെയ്‌തത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മംഗല്‍പ്പാടിയിലെ നൗഫല്‍ ഓടി രക്ഷപ്പെട്ടതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന...
ചെന്നൈ: ഭക്ഷണം കഴിച്ചതിന്റെ ബില്ല് നൽകി പണംചോദിച്ചതിന് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി ചെന്നൈയിലെ ബിജെപി പ്രവർത്തകർ. മുസ്ലിം മതവിശ്വാസിയായ ഹോട്ടലുടമയോട് വർഗീയകലാപമുണ്ടാക്കും എന്നായിരുന്നു ബിജെപി പ്രവർത്തകരുടെ ഭീഷണി. സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ട്രിപ്ലിക്കേൻ സ്വദേശികളായ പുരുഷോത്തമൻ (32), ഭാസ്‌കർ (30) എന്നിവരാണ് പിടിയിലായത്.
ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലിൽ കഴിഞ്ഞദിവസം...
ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പിന്റെ പുതിയ പോളിസി മാറ്റം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായും കമ്പനിയുടെ മറ്റു സര്‍വീസുകളുമായും പങ്കുവയ്ക്കുമെന്ന വാട്ട്‌സ്ആപ്പിന്റെ പ്രഖ്യാപനം സ്വകാര്യതയുടെ ലംഘനമാവുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രാലയത്തില്‍ ഇതു സംബന്ധിച്ച് തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. വാട്ട്‌സ്ആപ്പിന്റെ പോളിസി മാറ്റത്തില്‍ നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്....
കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 11 വഞ്ചന കേസുകളിൽ കൂടി എംഎൽഎക്ക് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല.
മൂന്ന് കേസുകളിൽ...
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് മർദനം. കണ്ണൂർ കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി സി. മനോഹരനാണ് മർദനമേറ്റത്. അദ്ദേഹത്തിന്റെ കാറും തകർത്തു. വാർഡിലെ വോട്ടർമാരോട് നന്ദി പറയാൻ താറ്റിയോട് എത്തിയപ്പോഴാണ് അക്രമം നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമായിരുന്നു ആക്രമണം. പിന്നാലെ പൊലീസിൽ പരാതി നൽകി. എന്നാൽ...
തിരുവനന്തപുരം: അപരിചിതരുടെ വിഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് പൊലീസ്. കേരള പൊലീസിന്‍റെ സൈബർ വിഭാഗമായ സൈബർ ഡോമാണ് മുന്നറിയിപ്പ് നൽകിയത്.
ഈയിടെയായി അപരിചിതരുടെ വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ സ്‌ക്രീന്‍ ഷോട്ട് , റെക്കോഡ് ചെയ്ത വിഡിയോ എന്നിവ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്ന പരാതികള്‍ കൂടുതലായി പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കോള്‍ ചെയ്യുന്നവര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും...
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടമല്ലാതെ മറ്റൊന്നും കേരളം ലക്ഷ്യം വെക്കുന്നില്ല. മുംബൈയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് ശേഷം തയ്യാറെടുപ്പുകള്‍ ശക്തമാക്കാനാണ് കേരളാ കോച്ചിന്റെ തീരുമാനം. കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം അസഹ്‌റുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പൂര്‍ണമായും വരും മത്സരങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. നിലവില്‍ ഡെല്‍ഹിക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം മാത്രം മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...