കോഴിക്കോട്: യൂത്ത് ലീഗിനെതിരേ ഉയര്‍ത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച കൈരളി ടിവിക്കെതിരെയും ദേശാഭിമാനി ദിനപത്രത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്തകളാണ് ഇവര്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ചാണ് നോട്ടിസയച്ചിരിക്കുന്നത്.
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗമെന്ന വ്യാജേന പത്ര സമ്മേളനം നടത്തിയ യൂസുഫ്...
തിരുവനന്തപുരം: സ്വർണക്കളളക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കളളക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. മാത്രവുമല്ല സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽത്തന്നെ വ്യത്യസ്ഥ അഭിപ്രായവുമുണ്ടായി.
യുഎഇ കോൺസുലേറ്റ് വഴി ഖുറാനും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തിലാണ് കസ്റ്റംസ് പ്രാഥമികാന്വേഷണം നടത്തിയത്....
റിയാദ്: കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ട സാഹചര്യത്തിൽ സൗദി അറേബ്യയിൽ ഇന്ന് രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹ പാർട്ടികൾക്കും ഹോട്ടലുകളിലെ സംഗമങ്ങൾക്കും ഒരു മാസം വിലക്കേർപ്പെടുത്തി. ജിമ്മുകൾക്കും വിനോദ പരിപാടികൾക്കും 10 ദിവസം വിലക്കുണ്ട്. റസ്റ്റോറൻറുകളിൽ ഉപഭോക്താക്കളെ ഇരുത്തി കഴിപ്പിക്കാൻ പാടില്ല. ഭക്ഷണം പാർസൽ ആയി മാത്രമേ നൽകാൻ പാടുള്ളൂ.
കോർപ്പറേറ്റ് യോഗങ്ങൾ,...
റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബാങ്ക് വിളിക്കുന്ന സമയം മുതല്‍ വിശ്വാസികള്‍ക്കായി തുറക്കുന്ന പള്ളികള്‍ നമസ്കാരം പൂര്‍ത്തിയായി 15 മിനിറ്റിനകം അടയ്ക്കും.
പള്ളിയിലെത്തുന്ന എല്ലാവരും മാസ്ക് ധരിക്കണം. നമസ്കരിക്കുന്നതിനുള്ള മുസല്ലകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. നമസ്കരിക്കുന്നവര് തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. പള്ളിയുടെ അകവും...
ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആ കാറിനെക്കുറിച്ച് കിട്ടിയ രഹസ്യവിവരം ഇതായിരുന്നു!
ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കാര്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ച എക്സൈസ് സംഘം നടുങ്ങി. സീറ്റിനടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്നുകളുടെ വമ്പന്‍ ശേഖരം. തിരുവനന്തപുരം പേയാടാണ് സംഭവം.
പേയാട്ടെ സിനിമാ തിയേറ്റര്‍ പരിസരത്ത് കഴിഞ്ഞ പത്തു ദിവസങ്ങളായി നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്ന കാറില്‍ നിന്നാണ് എക്സൈസ് സംഘം 50 കിലോയോളം കഞ്ചാവ്...
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിലൂടെ ഈ സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം ചെയ്തതായി നോർക്ക സി.ഇ.ഒ അറിയിച്ചു . 3598 പേർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.
മരണാനന്തര ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സഹായം, അംഗവൈകല്യ പരിഹാര...
ഏറെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിന്നും ശേഷമാണ് മെയ് നാല് മുതൽ ജൂൺ 10 വരെ CBSE പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം വന്നത്. മെയ് പതിമൂന്നിന് ആണ് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉൾപ്പെടെയുള്ള പരീക്ഷകളും നടക്കുന്നത്. ഈ ദിവസം സംസ്ഥാന സർക്കാരിന്റെ കലണ്ടർ പ്രകാരം ചെറിയ പെരുന്നാളിന്റെ പൊതു അവധിയാണ്.
ദേശീയ...
ബറോഡ: സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള പ്രമുഖ താരങ്ങൾ കർഷക സമരത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനൊപ്പം നിൽക്കുമ്പോൾ ശക്തമായ വിയോജിപ്പിന്റെ സ്വരവും ക്രിക്കറ്റ് ലോകത്തുണ്ട്. സന്ദീപ് ശർമ്മ, മനോജ് തിവാരി, ഇർഫാൻ പഠാൻ തുടങ്ങിയവർ വിജയോജിപ്പുമായി രംഗത്തെത്തി.
എല്ലാം സ്വകാര്യ പ്രശ്നങ്ങൾ ആയതിനാൽ മറ്റുള്ളവരുടെ യാതൊരു പ്രശ്നത്തിലും ആരും ഇടപെടേണ്ടതില്ല എന്നായിരുന്നു ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസറായ...