Latest news

വഴിയില്‍ പേടിക്കേണ്ട, രാജ്യത്ത്​ ഏകീകൃത യാത്രാ മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത്​ ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകും എന്ന് റിപ്പോര്‍ട്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വ്യത്യസ്​ത സംസ്​ഥാനങ്ങളിൽ വിവിധ രീതിയിലുള്ള മാനദണ്ഡങ്ങളുള്ളത്​ യാത്രക്കാരെയും വലക്കുന്നുണ്ടെന്നും ഇതിന്​ അറുതിവരുത്താൻ നടപടി സ്വീകരിക്കുമെന്നും​ കേ​ന്ദ്ര ടൂറിസം അഡീഷണൽ ഡയറക്​ടർ റുപീന്ദർ ബ്രാർ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറേഷൻ ഓഫ്​ ഇന്ത്യ ചേംബേഴ്​സ്​ ഓഫ്​ കൊമേഴ്​സ്​...

‘ജലീലിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം’; ലീഗ് വേറെ ലെവലെന്ന് നജീബ് കാന്തപുരം

കെ ടി ജലീലിന്റേത് മലര്‍പൊടിക്കാരന്റെ പാഴ്കിനാവുകള്‍ മാത്രമാണെന്ന പരിഹാസവുമായി യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ജലീലിന്റെ ഇത്തരം കളികള്‍ ഇവിടെ നടക്കില്ലെന്നും അതിന് വേറെ ഗ്രൗണ്ട് നോക്കിയാല്‍ മതിയെന്നും നജീബ് പറഞ്ഞു. ലീഗ് പൊളിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് അതിന് വേണ്ടി പച്ചക്കള്ളങ്ങള്‍ പറയുകയാണെന്നും നജീബ് കാന്തപുരം പ്രസ്താവനയില്‍ വ്യക്തമാക്കി. 'കെ ടി...

ബീച്ചുകള്‍ നാളെ മുതല്‍, മാളുകള്‍ ബുധനാഴ്ച തുറക്കും; ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ ഉടന്‍ അനുമതിക്ക് സാധ്യത

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവുകള്‍  പ്രഖ്യാപിച്ചതോടെ, ബീച്ചുകള്‍ തിങ്കളാഴ്ച മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ താല്‍ക്കാലികമായി ഇന്ന് അവസാനിക്കും. ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ...

കുഞ്ഞ് ഇമ്രാന് വേണ്ടി സമാഹരിച്ച പണം എസ്എംഎ രോഗം ബാധിച്ച മറ്റുകുട്ടികളുടെ ചികിത്സയ്ക്ക്; മങ്കട സർക്കാർ ആശുപത്രിയിൽ പ്രത്യേക ബ്ലോക്ക് നിർമ്മിക്കും

പെരിന്തൽമണ്ണ: സ്‌പൈനൽ മസ്‌കുലർ അട്രോഫി -എസ്എംഎ രോഗം ബാധിച്ച് ജീവൻ നഷ്ടമായ കുഞ്ഞ് ഇമ്രാന് വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഇതേ രോഗം ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കു നൽകും. ഇമ്രാൻ ചികിത്സാ സഹായ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കൂടാതെ സർക്കാരിന്റെ അനുമതിയോടെ, ഇമ്രാന്റെ പേരിൽ മങ്കട ഗവ.ആശുപത്രിയിൽ കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സയ്ക്കായി പ്രത്യേക...

ഇന്ത്യയില്‍ വാക്സിനെടുത്തവര്‍ക്ക് തത്കാലം യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല; വിശദീകരണവുമായി വിമാനക്കമ്പനികള്‍

അബുദാബി: ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് നിലവില്‍ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികള്‍ അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളില്‍ സിനോഫാം, ആസ്‍ട്രസെനിക, മൊഡേണ, സ്‍പുട്‍നിക്, ഫൈസര്‍ ബയോഎന്‍ടെക് എന്നീ വാക്സിനുകള്‍ എടുത്തവര്‍ക്കും പ്രവേശന അനുമതിയില്ല. കഴിഞ്ഞയാഴ്‍ചയാണ് ഇന്ത്യ ഉള്‍പ്പെടെ...

സംസ്ഥാനത്ത് ഇന്ന് 18607 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 13.87 ശതമാനം; 93 മരണങ്ങൾ കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

‘കരിയറില്‍ ഏറ്റവും കൂടുതല്‍ വേദന തോന്നിയ നിമിഷം’; വിടവാങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടികരഞ്ഞ് മെസി

ബാഴ്‌സലോണ: വിട വാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടികരഞ്ഞ് ബാഴ്‌സലോണ ഇതിഹാസം ലിയോണല്‍ മെസി. കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം നിയന്ത്രണം വിട്ട് പൊട്ടികരയുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മെസി പറഞ്ഞ പ്രസക്ത ഭാഗങ്ങള്‍. ''എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്. 21 വര്‍ഷം ഞാനിവിടെ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഈ ഗ്രൗണ്ടില്‍ ഞാന്‍ പരിശീലനത്തിലുണ്ടാവില്ല. ഈ സ്റ്റേഡിയത്തില്‍ ഞാന്‍...

‘ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണി’; പാര്‍ട്ടി അന്വേഷണത്തിന് എതിരെ ‘കവിത’യിലൂടെ പ്രതിഷേധവുമായി ജി. സുധാകരന്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പരസ്യമായി പ്രതിഷേധിച്ച് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരന്‍. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചത്. ‘നേട്ടവും കോട്ടവും’ എന്നാണ് കവിതയുടെ പേര്. ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണിതെന്നാണ് കവിതയിലൂടെ സുധാകരന്‍ പറയുന്നത്. ആകാംഷഭരിതരായ യുവാക്കള്‍ ഈ വഴി നടക്കട്ടെ എന്ന് പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ്...

പാർട്ടിയിൽ സംഭവിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്, എതിരഭിപ്രായമുള്ളവരോട് പകയില്ലെന്ന് കെ എം ഷാജി

കോഴിക്കോട്: പാ‍ർട്ടിയിൽ ഇപ്പോൾ സംഭവിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണെന്ന് മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജി. എതിരഭിപ്രായമുള്ളവരോട് പകയില്ലെന്നും ഷാജി പറഞ്ഞു. എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്. മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു. ഇരുമ്പ് മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ...

പി.എം.എ. സലാം ഒഴികെ ആരും പിന്തുണച്ചില്ല; ലീഗ് ഉന്നതാധികാരസമിതിയില്‍ ഒറ്റപ്പെട്ട് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട് മുഈനലി തങ്ങളുടെ വിമര്‍ശനം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മുസ്‌ലീം ലീഗ് ഉന്നതാധികാര സമിതിയോഗത്തില്‍ ഒറ്റപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുഈന്‍ അലി തങ്ങളെ പുറത്താക്കണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തെ പി.എം.എ. സലാം ഒഴികെയുള്ള നേതാക്കളാരും പിന്തുണച്ചില്ല. പാണക്കാട് കുടുംബവും നടപടിക്കെതിരെ ശക്തമായി നിലകൊണ്ടു. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img