Latest news

ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കൂ; അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 20 കോടിയോളം രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം. ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തിയിരിക്കുകയാണ്. ഒന്നാം സമ്മാനം നേടുന്നവരെ കാത്തിരിക്കുന്നത് ഒരു കോടി ദിര്‍ഹം(19.8 കോടി ഇന്ത്യന്‍ രൂപ). രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹവും ഒപ്പം ആറ് ക്യാഷ് പ്രൈസുകളും അടുത്ത നറുക്കെടുപ്പിലൂടെ പങ്കെടുക്കുന്ന ഭാഗ്യശാലികള്‍ക്ക്...

നടുറോഡിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ഉഡുപ്പി ∙ നടുറോഡിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. ഉഡുപ്പി അലെവൂർ രാംപുരയിലെ സന്ദേശ് കുലാൽ(28), അമ്പാഗിലുവിലെ സൗമ്യശ്രീ ഭണ്ഡാരി(28) എന്നിവരാണു മരിച്ചത്.  തിങ്കളാഴ്ച വൈകിട്ട് ഉഡുപ്പി സന്തെക്കട്ടെയിലാണു സംഭവം. ദേശീയപാതയിൽ സ്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യശ്രീയെ സന്ദേശ് തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ സ്വയം കഴുത്തു മുറിച്ചു. ഇരുവരെയും...

ബജറ്റിൽ പ്രഖ്യാപിച്ച മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസ് ഉടനില്ല

കാസർകോട്: ബജറ്റിൽ പ്രഖ്യാപിച്ച മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസ് ഉടനെ പ്രവർത്തിപ്പിക്കാനകില്ലെന്ന് സർക്കാർ. സർക്കാരിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാലാണ് എന്നാണ് വിശദീകരണം. മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസിന് ഭൂമി കണ്ടെത്തി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് ഈ മലക്കംമറിയൽ. നിലവിൽ സംസ്ഥാനത്ത് ആർ.ടി.ഒ. ഓഫീസ് നിലവില്ലാത്ത ഏക താലൂക്കാണ് മഞ്ചേശ്വരം. ജോയിന്റ് ആർ.ടി. ഓഫീസിനായി കുമ്പളയിൽ പഞ്ചായത്തിന്റെ കൈവശമുള്ള...

ട്രാൻസ്‌ഫർ ജാലകത്തിൽ വന്‍ ട്വിസ്റ്റ്; അവസാന നിമിഷം ഗ്രീസ്‌മാന്‍ അത്‍ലറ്റിക്കോ മാഡ്രിഡില്‍

ബാഴ്‌സലോണ: ബാഴ്‌സലോണ താരം അന്‍റോയിൻ ഗ്രീസ്‌മാൻ മുൻ ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡിൽ തിരിച്ചെത്തി. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്‍റെ അവസാന മണിക്കൂറിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം. 10 ദശദക്ഷം യൂറോ ട്രാൻസ്‌ഫർ ഫീസായി നൽകി ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്‌മാനെ അത്‍ലറ്റിക്കോ സ്വന്തമാക്കിയത്. 2022 ജൂൺ വരെയാണ് ലോൺ കാലാവധി. സീസണിന് ശേഷം രണ്ട് വർഷത്തെ കരാറിലെത്താനും താരവും...

എൻട്രി പെർമിറ്റുകാർക്ക് വാതിൽ തുറന്ന് ദുബായ്; മറ്റ് എമിറേറ്റുകളിലേക്കു പോകാൻ ദുബായിൽ ഇറങ്ങാം

ദുബായ്∙ നൂറുകണക്കിനു പേർക്ക് ആശ്വാസമേകി, എൻട്രി പെർമിറ്റുകാരുടെ പ്രവേശനം ദുബായ് പുനരാരംഭിച്ചു. ഇതിനു പുറമേ, യുഎഇയില‌െ മറ്റ് എമിറേറ്റുകളിലേക്കു പോകേണ്ടവർക്ക് ദുബായിൽ ഇറങ്ങാനുള്ള അനുമതിയും നൽകുന്നുണ്ട്. ഓഗസ്റ്റ് രണ്ടാം വാരം എൻട്രി പെർമിറ്റുകാർക്കു പ്രവേശനാനുമതി നൽകിയെങ്കിലും പിന്നീടു നിർത്തിവച്ചിരുന്നു. ∙ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ രാജ്യത്തേക്ക് പ്രവേശിക്കാൻ ലഭിക്കുന്ന അനുമതി പത്രമാണ് എൻട്രി പെർമിറ്റ്. ഇതുള്ളവർക്ക്...

പെട്രോളിന് 14 പൈസ കുറച്ചപ്പോള്‍ ഗ്യാസിന്റെ വില കുത്തനെ കൂട്ടി; വലഞ്ഞ് ഉപഭോക്താക്കള്‍

തിരുവനന്തപുരം: രാജ്യത്ത് പാചകവാതകത്തിനുള്ള വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് കൂട്ടിയത്. എല്ലാ മാസവും ഒന്നാം തിയ്യതി പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വില കൂട്ടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 867 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1623.50 രൂപയുമായി. കഴിഞ്ഞ മാസവും പാചകവാതകത്തിന് വില...

ജില്ലയില്‍ കൊവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും; കാസർകോട്ട് ആശങ്ക

കാസർകോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണ്. ജില്ലയിലെ മൊത്തം കൊവിഡ് രോഗികളില്‍ 19 ശതമാനം പേരും രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗ ബാധിതരായത് 18 നും 21നും ഇടയില്‍ പ്രായമുള്ളവര്‍. ഇത് ആകെ രോഗികളുടെ 28 ശതമാനം വരും. രണ്ടിനും പത്തിനും ഇടയില്‍...

അമേരിക്കന്‍ ഹെലികോപ്റ്ററില്‍ താലിബാന്റെ പട്രോളിങ്; തൂങ്ങിയാടി ശരീരം, കൊന്നു കെട്ടിത്തൂക്കിയതോ? വീഡിയോ പുറത്ത്

കാണ്ഡഹാര്‍: അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഹെലികോപ്റ്ററില്‍ പട്രോളിങ് നടത്തി താലിബാന്‍. ഹെലികോപ്റ്ററില്‍ ഒരു ശരീരം തൂങ്ങിയാടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാണ്ഡഹാറില്‍ നിന്നുള്ളതാണ് ദൃശ്യം. എന്നാല്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയാടുന്നത് മനുഷ്യ ശരീരം തന്നെയാണോ, അതോ സുരക്ഷ മുന്‍നിര്‍ത്തി ഡമ്മി കെട്ടിത്തൂക്കിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള...

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാം

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും എല്ലാത്തരം എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്കും ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു. യുഎഇ അടുത്തിടെ അനുവദിച്ച താമസ- തൊഴില്‍- സന്ദര്‍ശക വിസകള്‍ ഉള്ളവര്‍ക്കാണ് ഷാര്‍ജ, റാസ്സല്‍ഖൈമ വിമാനത്താവളം വഴി യുഎഇയിലെത്താന്‍ കഴിയുക. എയര്‍ അറേബ്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സുമാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ്...

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കൗമാരക്കാരിക്ക് മിന്നലേറ്റു; ഫോൺ പൊട്ടിത്തെറിച്ച് മരണം

ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കൗമാരക്കാരി മിന്നലേറ്റു മരിച്ചു. ബ്രസീലിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉപയോഗിച്ചപ്പോഴാണ് പെൺകുട്ടിയ്ക്ക് മിന്നലേറ്റത്. വടക്കന്‍ ബ്രസീലിലെ സാന്റാരെം നിവാസിയായ റാഡ്ജ ഫെറീറ ഡി ഒലിവേരയാണ് അപകടത്തിന് ഇരയായത്. ഞായറാഴ്ച പുലര്‍ച്ചെ ഒലിവേരെയുടെ വീട്ടില്‍ വെച്ചാണ് വൈദ്യുതാഘാതമേറ്റതെന്ന് മെയില്‍ ഓണ്‍ലൈൻ എന്ന മാധ്യമം റിപ്പോര്‍ട്ട്...
- Advertisement -spot_img

Latest News

പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...
- Advertisement -spot_img