Saturday, February 28, 2026

Latest news

റിഫയുടെ അവസാന സന്ദേശം: ‘പറയാനുള്ളത് മെഹ്നു കേട്ടില്ലല്ലോ’; തീരാതെ ദുരൂഹത

കോഴിക്കോട്∙ വ്ലോഗറും യുട്യൂബറുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല.  മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഭർത്താവ് മെഹ്നാസിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഉണ്ടായതായും ഇതേ തുടർന്നാണു മരണം സംഭവിച്ചതെന്നുമാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച്...

99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു: ലോകാരോഗ്യ സംഘടന

ഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഇത് വർഷംതോറും മില്യൺ കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്നതായും സംഘടന അറിയിച്ചു. ലോകത്തിന്റെ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്നും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടി യുഎൻ ഏജൻസി വ്യക്തമാക്കി. ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും പറഞ്ഞു. നാലു വർഷം മുമ്പ് നടത്തിയ പഠനത്തിൽ 90 ശതമാനം...

സംസ്ഥാനത്ത്‌ അടുത്ത അഞ്ച്‌ ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം : അടുത്ത അഞ്ചുദിവസം വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ ആൻഡമാൻ കടലിലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട...

‘പൂരി 2 രൂപ, അപ്പം 2 രൂപ, ചായ 5 രൂപ ! കറി ഫ്രീ’ കൊള്ളലാഭവങ്ങൾക്കിടയിൽ ഉസ്താദ് ഹോട്ടലിലെ കബീറിക്ക നിറയ്ക്കുന്നത് പാവപ്പെട്ടവന്റെ വയറും മനസും, വീഡിയോ

അടുത്തിടെ ഭക്ഷണത്തിന് ഹോട്ടലുകൾ അമിത വില ഈടാക്കുന്നുവെന്ന പരാതികളും തുടർന്നുള്ള അന്വേഷണങ്ങളും മുറുകുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമാവുകയാണ് ഉസ്താദ് ഹോട്ടലിലെ കബീറിക്ക. ഇവിടെ എത്തുന്നവർ വയറും മനസും ഒരുപോലെ നിറഞ്ഞാണ് മടങ്ങുന്നത്. പത്ത് രൂപ കൈയ്യിലുള്ളവന് വിശന്നിരിക്കേണ്ട ആവശ്യമില്ല. വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് പോകാം. കാരണം ഇവിടെ പൂരി 2 രൂപ,അപ്പം 2 രൂപ ,ചായ...

അങ്ങ് ലണ്ടനിലും ഭീഷ്മ തന്നെ ട്രെൻഡ്;  ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനവും ‘ചാമ്പിക്കോ’യ്ക്ക് പിന്നാലെ

ലണ്ടന്‍: സമൂഹമാധ്യമങ്ങളിൾ തരംഗമായ 'ചാമ്പിക്കോ' യുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനം. ചാമ്പിക്കോയുടെ വീഡിയോ വേർഷനാണ് സമൂഹമാധ്യമങ്ങളിലെ താരം എങ്കിൽ ഫോട്ടോയുടെ ക്യാപ്ഷനായിട്ടാണ് ടോട്ടനത്തിന്റെ ചാമ്പക്കോ പതിപ്പ്. ടോട്ടനത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചാമ്പിക്കോ പതിപ്പ്. ടീമിലെ നോർത്ത് കൊറിയൻ താരം സൺ ഹ്യും മിൻ ആണ് ഫോട്ടോയിലുള്ളത്. ഗോളടിച്ചതിന്റെ ശേഷമുള്ള ആഘോഷമായി അദ്ദേഹം...

ലോക്ക്ഡൗണില്‍ പരീക്ഷിച്ച് ഫലം കണ്ടു; 2022ല്‍ തരംഗമാകുന്നത് ചര്‍മ്മ പരിരക്ഷയ്ക്കായുള്ള ഈ 4 ട്രെന്‍ഡുകളാണ്

മുന്‍പുണ്ടായിരുന്ന ലോകക്രമത്തെയാകെ തകിടം മറിച്ചാണ് കൊവിഡ് എത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഗുരുതരമായ സാമ്പത്തിക അസ്ഥിരതയും കൊവിഡ് സൃഷ്ടിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലിത്തിരക്കുകള്‍ മാറ്റിവെച്ച് വീട്ടിലിരിക്കാനും സ്വയം പരിപാലിക്കാനും കുറച്ചേറെ സമയം കിട്ടി. ഈ പശ്ചാത്തലത്തില്‍ ചര്‍മ്മ പരിപാലന രീതികളിലും കുറേയേറെ മാറ്റം വന്നു. ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധയാര്‍ജിച്ച ചില ചര്‍മ്മ പരിപാലന...

‘ഇന്ത്യൻ മുസ്ലീങ്ങൾ പ്രതികരിക്കണം’; കർണാടക ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് അൽ ഖ്വയ്ദ തലവൻ സവാഹിരി

ദില്ലി:  കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. അടിച്ചമർത്തലിനെതിരെ ഇന്ത്യയിലെ  പ്രതികരിക്കണമെന്ന് അൽഖ്വയ്ദ തലവൻ  അയ്മൻ അൽ-സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രം​ഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു. സ്വന്തം...

പ്രതിഷേധങ്ങള്‍; മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിന്‍റെ അംഗബലം കൂട്ടുന്നു, നിര്‍ദ്ദേശം നല്‍കി ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷ വര്‍ധിപ്പിക്കുന്നു. കൂടുതല്‍ കമാൻഡോ സംഘങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ സംഘത്തിന്‍റെ അംഗബലം കൂട്ടാനാണ് ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശം. പ്രതിഷേധങ്ങളെ തുടര്‍ന്ന് നേരത്തെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ ശക്തമാക്കിയിരുന്നു. സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. പ്രതിഷേധത്തിനിടയും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സില്‍വര്‍ലൈനിലെ...

ഇതരജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നത് സംവരണാനുകൂല്യം നഷ്ടമാകാന്‍ കാരണമാവില്ല: ഹൈക്കോടതി

കൊച്ചി: ഇതരജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചാല്‍ സംവരണാനുകൂല്യം നഷ്ടമാകില്ലെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ പേരില്‍ സംവരണാനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗകാരിയായ ബെക്‌സി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ബെക്‌സി 2005ല്‍ റോമന്‍ കാത്തോലിക്ക വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു. ഇരട്ടയാര്‍ വില്ലേജ് ഓഫീസില്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് സിറോ മലബാര്‍ സഭയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിനാല്‍ ലത്തീന്‍ കത്തോലിക്ക...

കഅബയുടെ ഉപരിതലം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും അഞ്ച് സ്മാര്‍ട്ട് വാക്വം ക്ളീനറുകള്‍

മക്ക: വിശുദ്ധ കഅബയുടെ ഉപരിതലം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും അഞ്ച് സ്മാര്‍ട്ട് വാക്വം ക്ളീനറുകള്‍ മക്കയിലെ വിശുദ്ധ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും സജജീകരിച്ച് ഹറം കാര്യാലയം. 20 മിനുട്ടിനുള്ളില്‍ കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് വാക്വം ക്ളീനറുകള്‍. കഅബയുടെ ഉപരിതലം അണുവിമുക്തമാക്കുന്നതിന് സ്മാര്‍ട്ട് വാക്വം ഉപകരിക്കുമെന്ന് ഹറം കാര്യാലയ സേവന, ഫീല്‍ഡ് അഫയേഴ്സ്, പരിസ്ഥിതി...
- Advertisement -spot_img

Latest News

പണിയായത് ദുബെയുടെ 2 ഓവറുകളോ? ഈ മാർജിനിൽ ജയിച്ചാൽ വിൻഡീസിനെ മറികടക്കാമായിരുന്നു; മഴ ചതിച്ചാലോ?

ചെന്നൈ: ഇന്ത്യൻ ടി20 ടീമിന്റെ യഥാർഥ ബാറ്റിങ് വിസ്‌ഫോടനത്തിലേക്ക് ടീം ഇന്ത്യ എത്തിയത് കഴിഞ്ഞദിവസമായിരുന്നു. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെ സിംബാബ്‌വെയ്‌ക്കെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. എന്നാൽ,...
- Advertisement -spot_img