Saturday, February 28, 2026

Latest news

ഡ്രൈവിംഗ് ലൈസൻസ് കിട്ടാനും പുതുക്കാനും ഓൺലൈനായി മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം; ഡോക്‌ടർമാർക്ക് സാരഥി പോർട്ടലിൽ സൗകര്യമൊരുങ്ങുന്നു

തിരുവനന്തപുരം:ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ തന്നെ ഓൺലൈനിലൂടെ അപ്ലോഡ് ചെയ്യുന്ന പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ 'സാരഥി' പോർട്ടലിൽ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം. മെഡിക്കൽ...

പള്ളിക്ക് മുകളില്‍ കയറി കാവിക്കൊടി വീശി ജയ് ശ്രീറാം വിളിച്ചു; ഉത്തര്‍പ്രദേശില്‍ തിരിച്ചറിയാനാവാത്ത ഒരു കൂട്ടം ആളുകള്‍ക്കെതിരെ കേസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പള്ളിക്ക് മുകളില്‍ കയറി കാവിക്കൊടി വീശുകയും ജയ് ശ്രീറാം മുഴക്കിയതിനും തിരിച്ചറിയാത്ത ഒരു കൂട്ടമാളുകള്‍ക്കെതിരെ കേസ്. ഗാസിപൂര്‍ ജില്ലയിലെ ഗഹ്മര്‍ ഗ്രാമത്തിലെ പള്ളിക്കുമുകളില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് ഗാസിപൂര്‍ പൊലീസാണ് കുറ്റപത്രം തയ്യാറാക്കി കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദു പുതുവര്‍ഷ ദിനമായ രാം കലേഷിനോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. മുന്‍...

ഭർത്താവ് മരിച്ചു; മരണാനന്തര ചടങ്ങിനെത്തിയ ഭർത്താവിന്റെ സഹോദരന്റെ മകനെ പീഡിപ്പിച്ച് എയ്ഡ്‌സ് ബാധിതയായ 23കാരി! രോഗം പകർത്താൻ വേണ്ടി ചെയ്തതെന്ന് മൊഴി

ഡെറാഡൂൺ: എയ്ഡ്‌സ് രോഗം പടർത്തുവാനായി 15 വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ 23കാരിയായ യുവതി അറസ്റ്റിൽ. എച്ച്ഐവി ബാധിതയായ യുവതിയാണ് ബന്ധുവായ ആൺകുട്ടിയെ പീഡിപ്പിച്ചത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എയ്ഡ്‌സ് ബാധിച്ചാണ് യുവതിയുടെ ഭർത്താവ് മരിച്ചത്....

മിക്സ്ചര്‍ പായ്ക്കറ്റില്‍ ഉര്‍ദുവും അറബിയും: എന്തിനെന്ന് റിപ്പോര്‍ട്ടര്‍; വേണമെങ്കില്‍ വാങ്ങിക്കോ, അല്ലെങ്കില്‍ വെച്ചിട്ട് പോവൂ എന്ന് ജീവനക്കാരി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്‍പാദന കമ്പനിയായ ഹല്‍ദിറാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനം നടന്നു കൊണ്ടിരിക്കുകയാണ്. നവരാത്രിയിലെ പ്രധാന വിഭവമായ നംകീന്‍ മിക്സ്ചറില്‍ ഉര്‍ദു, അറബി ഭാഷയില്‍ എഴുതിയിരിക്കുന്നത് ഹിന്ദു വിഭാഗത്തിന് വായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. അതേസമയം, ഇത്തരം ബഹിഷ്‌കരണാഹ്വാനം നടത്താന്‍ ശ്രമിച്ച സുദര്‍ശന്‍ ടിവി അവതാരകയ്ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഹല്‍ദിറാം സ്റ്റോര്‍...

വിഗ്രഹത്തിലെ മാല കവര്‍ന്നു; അകത്തും പുറത്തും കടക്കാനാവാതെ കള്ളന്‍ കുടുങ്ങി; വീഡിയോ

ഹൈദരബാദ്: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങള്‍ മോഷ്ടിച്ച കള്ളന്‍ പിടിയില്‍. ആഭരണങ്ങളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ചെറിയ ജനലഴിയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. മുപ്പതുകാരനായ പാപ റാവു എന്നയാളാണ് പിടിയിലായത്. ജനലഴികള്‍ വളച്ച് അകത്തു കയറിയ ഇയാള്‍ വിഗ്രഹത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന് സഞ്ചിയിലാക്കി. തിരിച്ചിറങ്ങുന്നതിനിടെ ജനലഴികളില്‍ കുടുങ്ങിയ ഇാള്‍ക്ക് മുന്നോട്ടും പിന്നോട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായതോടെ...

കാസർകോട് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു

കാസർകോട് : പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ (64) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശക്തമായ കാറ്റിൽ കാഞ്ഞങ്ങാട് മന്നിയോട്ട് റോഡിൽവെച്ച് വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. ഇതറിയാതെ ഈ വഴിയെത്തിയ ഇദ്ദേഹത്തിന്റെ ബൈക്ക്, പൊട്ടി വീണ ലൈൻ...

യാത്ര ആരംഭിക്കുന്നതിന് മുന്‍പേ ടോള്‍ നിരക്ക് അറിയാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

ഇനിമുതല്‍ ടോള്‍ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകും. ടോള്‍ നിരക്കും,സ്ഥലവും തുടങ്ങി എല്ലാവിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ അറിയാം. ഇന്ത്യ,ഇന്‍ഡോനേഷ്യ,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. ഇതോടെ ഏതുവഴി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാം. ടോള്‍ നിരക്കും മുന്‍കൂട്ടി അറിയാന്‍ സാധിക്കും. പ്രാദേശിക അധികൃതരില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കിയത്. ഫാസ്ടാഗ് പോലുള്ള ടോള്‍...

മീഡിയ വണിൻ്റെ സംപ്രേഷണം തടഞ്ഞ സംഭവം: മറുപടി നൽകാൻ സുപ്രീംകോടതിയോട് കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ

ദില്ലി: മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടി കേന്ദ്രസ‍ർക്കാർ. വിശദമായ മറുപടി ഫയൽ ചെയ്യാൻ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് 30 വരെയാണ് സുപ്രിംകോടതി കേന്ദ്രസ‍ർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ചിരുന്നത്. കേസിൽ നാളെ...

സൗദിയില്‍ ആരോഗ്യ, മെഡിക്കല്‍ ഉപകരണമേഖലയില്‍ സ്വദേശിവത്കരണം ഈ മാസം 11 മുതല്‍

റിയാദ്: സൗദിയില്‍ ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില്‍ 11 മുതല്‍ നടപ്പാകും. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവല്‍ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. ഈ തൊഴിലുകളില്‍ സ്വദേശി സ്പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ...

വിമാനങ്ങളിൽ മാംസാഹാരം നിരോധിക്കണം; വിചിത്ര ആവശ്യവുമായി ​മൃ​ഗക്ഷേമ ബോർഡ്

രാജ്‌കോട്ട്: ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്ക് മാംസാഹാരം വിളമ്പുന്നത് നിരോധിക്കണമെന്ന വിചിത്രമായ ആവശ്യവുമായി ഗുജറാത്ത് മൃ​ഗക്ഷേമ ബോർഡ്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് മൃഗക്ഷേമ ബോർഡും ജൈന സമുദായ പ്രമുഖരും ചേർന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. വിമാനങ്ങളിൽ മാംസാഹാരം വിളമ്പാതിരിക്കുന്നതിലൂടെ സസ്യാഹാരികൾക്ക് അബദ്ധത്തിൽ മാംസാഹാരം വിളമ്പുന്ന സംഭവം ഒഴിവാക്കാമെന്നും ഇവർ പറയുന്നു. ടോക്കിയോ-ഡൽഹി വിമാനത്തിൽ...
- Advertisement -spot_img

Latest News

പണിയായത് ദുബെയുടെ 2 ഓവറുകളോ? ഈ മാർജിനിൽ ജയിച്ചാൽ വിൻഡീസിനെ മറികടക്കാമായിരുന്നു; മഴ ചതിച്ചാലോ?

ചെന്നൈ: ഇന്ത്യൻ ടി20 ടീമിന്റെ യഥാർഥ ബാറ്റിങ് വിസ്‌ഫോടനത്തിലേക്ക് ടീം ഇന്ത്യ എത്തിയത് കഴിഞ്ഞദിവസമായിരുന്നു. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെ സിംബാബ്‌വെയ്‌ക്കെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. എന്നാൽ,...
- Advertisement -spot_img