ദില്ലി : ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ് ഷാ ഇനി ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഐ സി സി വാർത്താക്കുറിപ്പ് ഇറക്കി. ഡിസംബർ 1 ന് ജയ്ഷാ ഐസിസിയുടെ ചുമതല ഏറ്റെടുക്കും. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ്...
എവിടെ പരുപാടി അവതരിപ്പിച്ചാലും രാഹുൽ ഗാന്ധി കേൾക്കുന്ന ചോദ്യമാണ് എന്നാണ് കല്യാണമെന്നുള്ളത്. ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം മറുപടി. എന്നാലിപ്പോൾ നിരന്തരമായുള്ള ഈ ചോദ്യത്തിന് പുതിയൊരു ഉത്തരം നൽകിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് വിവാഹ ചോദ്യം വീണ്ടും രാഹുലിന്റെ മുൻപിലേക്കെത്തിയത്.
വിവാഹത്തെക്കുറിച്ച് പ്ലാനിങ്...
കാസര്‍കോട്: ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ട്രെയിനിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊല്ലം തെന്മല ഉരുക്കുളം സ്മൃതിഭവനിലെ എസ്.കെ. സ്മൃതി (20)യെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗല്‍പ്പാടി ഗ്രാമപ്പഞ്ചായത്തിലെ...
ദോഹ: അപകടങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ജനറൽ ട്രാഫിക് വിഭാഗം. രണ്ട് വർഷം തടവോ 10,000 ഖത്തർ റിയാൽ പിഴയോ ആണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയ കാലത്ത് അപകട ഫോട്ടോകൾ പകർത്തി വൈറലാകാൻ ശ്രമിക്കുന്നവരുണ്ടാകും. അല്ലെങ്കിൽ മറ്റുള്ളവരെ ബോധവത്കരിക്കാൻ ഫോട്ടോകൾ പകർത്തുന്നവരുണ്ടാകും. രണ്ടായാലും നിങ്ങളെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണെന്ന് ഓർമപ്പെടുത്തുകയാണ്...
കോഴിക്കോട്: ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് നടിയും നർത്തകയുമായ ആശ ശരത്. കലാരംഗത്തെ നല്ല സഹപ്രവർത്തകനും സുഹൃത്തുമാണ് സിദ്ദിഖ്. അദ്ദേഹത്തിൽനിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ വാക്കോ പ്രവൃത്തിയോ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. കുപ്രചാരണം നടത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ആശ ശരതിന്‍റെ...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേസിൽ ഗൗരവമുള്ള മൊഴികൾ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാത്ത സ്ഥിതിയാണ്. ആരോപണ വിധേയനായ ലോയേഴ്സ് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ശുദ്ധീകരണ പ്രവർത്തികൾ തുടങ്ങാനുള്ള സമയമാണെന്നും അദ്ദേഹം...
മാഡ്രിഡ്: രാജ്യാന്തര ട്വന്‍റി 20യില്‍ പുത്തന്‍ ലോക റെക്കോര്‍ഡുമായി സ്‌പെയിന്‍ പുരുഷ ക്രിക്കറ്റ് ടീം. ടി20യില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന പുരുഷ ടീം എന്ന നേട്ടമാണ് സ്‌പെയിന്‍ സ്വന്തമാക്കിയത്. സ്‌പാനിഷ് കുതിപ്പില്‍ ടീം ഇന്ത്യയടക്കം വഴിമാറി.
രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി 14 വിജയങ്ങള്‍ നേടുന്ന ആദ്യ പുരുഷ ടീം എന്ന റെക്കോര്‍ഡ് പേരിലാക്കിയിരിക്കുകയാണ് സ്‌പെയിന്‍...
ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിലെ മുടിചൂടാമന്നനാണ് നിലവിൽ ടാറ്റാ മോട്ടോഴ്സ്. സെഗ്മെന്‍റിൽ ആധിപത്യം പുലർത്തുന്നത് ടാറ്റാ മോട്ടോഴ്സാണ്. എന്നാൽ ഈ വിഭാഗത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. 2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ഇവിഎക്‌സ് ഇലക്ട്രിക് എസ്‌യുവിയെ ആദ്യമായി അവതരിപ്പിച്ചത്. ഇതിനുശേഷം, കഴിഞ്ഞ വർഷം ജപ്പാൻ മൊബിലിറ്റി ഷോയിൽ ഒരു നവീകരിച്ച...
ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ജോലി പോവുക. അങ്ങനെയൊരു കാര്യം നിങ്ങൾക്ക് ചിന്തിക്കാനാവുമോ? എന്നാൽ ഇതാണ് ലെനോവോയിലെ ഒരു ജീവനക്കാരന് സംഭവിച്ചത്. ഇത് സംഭവിച്ചത്. 66 -കാരനായ റിച്ചാർഡ് ബെക്കറിനാണ്. എന്നാൽ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് ബെക്കർ ഇപ്പോൾ .
അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്..
ലെനോവോയിലെ ഒരു സെയിൽസ്മാനായിരുന്നു ബെക്കർ....
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...