ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിനെ തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സംഗീതസംവിധായകന്‍ ഇളയരാജ, ബിസിനസുകാരനായ സോഹോ, നടിയും ബിജെപി നേതാവുമായ ഖുശ്ബു തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
കലാരംഗത്തു നിന്നുമുള്ളവര്‍ എന്ന നിലയിലാണ് രജനികാന്ത്, ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പരിഗണിക്കുന്നത്. ഇരുവരും ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. കശ്മീര്‍ വിഷയത്തില്‍ നരേന്ദ്രമോദിയേയും...
മോര്‍ച്ചറി പരിസരത്തെ അരമണിക്കൂര്‍ സമയം നീണ്ട ഗൂഢാലോചനയില്‍ നടപ്പാക്കിയതാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയെന്ന് പ്രതികളുടെ മൊഴി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കണക്ക് തീര്‍ക്കാനായിരുന്നു നിര്‍ദേശം.
സുബൈര്‍ കൊലപ്പെട്ട പതിനഞ്ചിന് രാത്രിയിലായിരുന്നു ആസൂത്രണം. അറിയപ്പെടുന്ന നേതാവാകണം ഇരയെന്ന് ആദ്യമേ ഉറപ്പിച്ചു. അടുത്തദിവസം അതായത് ശ്രീനിവാസന്റെ കൊലപാതകമുണ്ടായ പതിനാറിന് രാവിലെ സുബൈറിന്റെ...
റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സൗദി അറേബ്യയിൽ മലയാളി പിക്കപ്പ് വാനിടിച്ച് മരിച്ചു. ദക്ഷിണ സൗദിയിലെ ജീസാന് സമീപം ദർബിലാണ് കണ്ണൂർ കാപ്പാട് കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ. അബ്ദുൽ റഷീദ് (47) മരിച്ചത്. രാത്രി നമസ്കാരത്തിന് ശേഷം താമസസ്ഥലത്തേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് സൗദി പൗരൻ ഓടിച്ച പിക്കപ്പ് വാൻ വന്നിടിച്ച് തൽക്ഷണം മരിച്ചത്.
മൃതദേഹം...
ഉപ്പള: ജീവ കാരുണ്യരംഗത്തു മികച്ച പ്രവർത്തനം നടത്തുന്ന ഹിദായത് നഗർ ചാരിറ്റി വാട്സ്ആപ്പ് കൂട്ടായ്മ ഈ വർഷത്തെ റംസാൻ റിലീഫ് 100 ഓളം കുടുംബങ്ങൾക് ധനസഹായം കൈമാറി.
ജാതി മത ഭേതമില്ലാതെ ഹിദായത്ത് നഗറിൽ പ്രവർത്തിച്ചു വരുന്ന സംഘടന റംസാനിൽ പാവപ്പെട്ടവരെ കണ്ടെത്തി കിറ്റുകളും ചികിത്സാ വിവാഹ ധനസഹായങ്ങളും മറ്റനേകം ജീവ കാരുണ്യ പ്രവർത്തനവും ചെയ്തു...
ഭർത്താവിന്റെ മദ്യപാനശീലം മാറാൻ പൂജ നിർദേശിക്കണമെന്ന ഭാര്യയുടെ ആവശ്യത്തിന് തഗ്ഗ് മറുപടി നൽകി വൈറലായിരിക്കുകയാണ് ഹരി പത്തനാപുരം എന്ന ജ്യോതിഷി. നിത്യേന പലവിധ ജീവിതപ്രശ്‌നങ്ങളുമായി ജ്യോത്സ്യന്മാരെ സമീപിക്കുന്നവർക്ക് ഉദാഹരണമാണ് ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ച് ഈ സ്ത്രീ. ഇവരുടെ ആവശ്യം ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഒരു പോമവഴിയായിരുന്നു.
അതേസമയം ഈ പരിപാടിക്കിട തന്നെ തേടി വന്ന...
മംഗളൂരു: മംഗളൂരുവിലെ കോളേജ് അധ്യാപികയെ വേശ്യയായി ചിത്രീകരിച്ച് മൊബൈൽ നമ്പറും ഫോട്ടോയും അടങ്ങുന്ന പോസ്റ്റർ ബസ് സ്റ്റാൻഡിലും പൊതുടോയ്‌ലറ്റിലും അടക്കം പതിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ ഈ അധ്യാപികയുടെ കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപകരാണ് അറസ്റ്റിലായത്.
അധ്യാപിക നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് ഇതേ കോളേജിലെ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തത് വിദ്യാർത്ഥികളേയും നടുക്കിയിരിക്കുകയാണ്....
എല്ലാവർക്കും ഏറെ പ്രിയപ്പെട്ടത് തന്നെയാണ് ആഘോഷങ്ങൾ. കുടുംബത്തോടൊപ്പം ഈ സമയം ചെലവിടാൻ ദൂരങ്ങൾ കീഴടക്കി കടൽ കടന്ന് പ്രിയപെട്ടവരെ തേടി ആളുകൾ വരാറുണ്ട്. എന്നാൽ ഈ പെരുന്നാൾ കാലം പ്രവാസികൾക്ക് താങ്ങാനാവുന്നതാണോ എന്നാണ് ചോദ്യം ഉയരുകയാണ്. പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്ന് മുതൽ അഞ്ചിരട്ടി വരെ നിരക്ക് വർദ്ധനവാണ്...
ലക്നൗ: ഉത്തർപ്രദേശിലെ യുവാക്കൾക്കിടയിൽ ഗർഭ നിരോധന ഉറകളോടുള്ള താൽപ്പര്യം കൂടുന്നു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയാണ് ആരോഗ്യകരമായ ഈ മാറ്റം ശ്രദ്ധയിൽപ്പെട്ടതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ്.
കണക്കുകൾ പ്രകാരം 2017-18 ൽ സംസ്ഥാനത്ത് 3.88 കോടി ഗർഭനിരോധന ഉറകളാണ് ഉപയോഗിച്ചത്. എന്നാൽ 2021-22...
അബുദാബി: നിരവധി സര്‍പ്രൈസ് സമ്മാനങ്ങളുമായി ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണ ആദ്യമായി പുതിയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. 10 ഭാഗ്യശാലികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതിനായി 10,000 ദിര്‍ഹത്തിന്റെ വിമാന ടിക്കറ്റ് നല്‍കുകയാണ് ഹോളിഡേ ഗിവ് എവേ പ്രൊമോഷനിലൂടെ ബിഗ് ടിക്കറ്റ്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചെലവഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
ഏപ്രില്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ...
ന്യൂഡൽഹി∙ കോൺഗ്രസ് സർക്കാരിന്റെ കാലത്തുനിന്നും നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തുണ്ടായ ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പട്ടികയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2014 മുതൽ 2022 വരെയുള്ള കണക്കുകളാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവച്ചത്. മുൻപ് കോൺഗ്രസ്, ബിജെപി സർക്കാരുകളെ താരതമ്യം ചെയ്ത് ഇന്ധന വിലയുടെ കണക്കും രാഹുൽ പങ്കുവച്ചിരുന്നു.
‘പാൽ - 39.7%, ഗോതമ്പ് -...