വിവാഹം കഴിഞ്ഞ് വധു വരന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ വികാര നിർഭരമായ രംഗങ്ങൾ പല രംഗങ്ങളും നാം കണ്ടിട്ടുണ്ട്. മാതാപിതാക്കളേയും സഹോദരങ്ങളെയും പിരിയുന്നതും പുതിയ സാഹചര്യങ്ങളിലേയ്ക്ക് പറിച്ചു നടുന്നതിലുള്ള സങ്കടവുമൊക്കെയായി കല്യാണപ്പെണ്ണിന്റെ കരച്ചിൽ ഏവരുടെയും കണ്ണുകളെ ഈറനണിയിക്കാറമുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സൈബറിടത്ത് തരംഗമാകുന്നത്.
ചേച്ചിയെ പിരിയുന്ന കുഞ്ഞനുജന്റെ സങ്കടമാണ് ഈ വിഡിയോയിൽ. അരുൺ എയിം...
ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നാലിലൊന്ന് ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു.
ബി.പി.സി.എല്ലിന്റെ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിറ്റഴിക്കുന്നതിന്...
ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽവന്നു. ചൊവ്വാഴ്ച മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിൽ ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് ഒപ്പിട്ടു.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയോഗം ഓർഡിനൻസിന് അംഗീകാരം നൽകിയിരുന്നു. ഓർഡിനൻസ് ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സർക്കാർ നീക്കം.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ്...
ന്യൂഡൽഹി: അമേരിക്ക, റഷ്യ, ജപ്പാൻ എന്നീ വികസിത രാഷ്ട്രങ്ങളേക്കാൾ പെട്രോൾ വില ഇന്ത്യയിൽ കൂടുതലെന്ന് പഠനം. അയൽരാജ്യങ്ങളായ ചൈന, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലും ഇന്ധനവില കുറവാണ്. അതേ സമയം യു.കെയിലും ജർമനിയിലും ഹോങ്കോങിലും ഇന്ധനം നിറക്കാൻ നാട്ടിലേക്കാൾ ചെലവേറും. ബാങ്ക് ഓഫ് ബറോഡ തയാറാക്കിയ സാമ്പത്തിക ഗവേഷണ റിപ്പോട്ടിലാണ് ഈ കണ്ടെത്തലുകൾ. ഓസ്ട്രേലിയ, ദക്ഷിണകൊറിയ,...
വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇനി ആളുകള്‍ക്കിന് ആരുമറിയാതെ പുറത്തുപോവാം. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇഷ്ടമില്ലാത്തതതും ശല്യമായതുമായ ഗ്രൂപ്പുകളില്‍നിന്ന് മറ്റ് അംഗങ്ങള്‍ അറിയാതെ തന്നെ പുറത്തുപോവാന്‍ ഇതുവഴി സാധിക്കും.
ഫാമിലി ഗ്രൂപ്പുകളും റസിഡന്‍സ് ഗ്രൂപ്പുകളുമെല്ലാം ഇത്തരത്തില്‍ പലയാളുകള്‍ക്കും താല്‍പര്യമില്ലാത്തവയാണ്. മറ്റ് പലരുടേയും നിര്‍ബന്ധം മൂലം അംഗമാകേണ്ടി വന്ന ഗ്രൂപ്പുകള്‍ അവഗണിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും.
നിലവില്‍ ഒരു ഗ്രൂപ്പില്‍...
വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇനി ആളുകള്‍ക്കിന് ആരുമറിയാതെ പുറത്തുപോവാം. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇഷ്ടമില്ലാത്തതതും ശല്യമായതുമായ ഗ്രൂപ്പുകളില്‍നിന്ന് മറ്റ് അംഗങ്ങള്‍ അറിയാതെ തന്നെ പുറത്തുപോവാന്‍ ഇതുവഴി സാധിക്കും.
ഫാമിലി ഗ്രൂപ്പുകളും റസിഡന്‍സ് ഗ്രൂപ്പുകളുമെല്ലാം ഇത്തരത്തില്‍ പലയാളുകള്‍ക്കും താല്‍പര്യമില്ലാത്തവയാണ്. മറ്റ് പലരുടേയും നിര്‍ബന്ധം മൂലം അംഗമാകേണ്ടി വന്ന ഗ്രൂപ്പുകള്‍ അവഗണിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും.
നിലവില്‍ ഒരു ഗ്രൂപ്പില്‍...
ന്യൂഡൽഹി: വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സമീപത്തു സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചിലുള്ളത് ബാബരി കേസുമായി നേരിട്ട് ബന്ധമുള്ള ജഡ്ജിമാർ. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഗ്യാൻവാപി കേസ് പരിഗണിക്കുന്നത്.
ബാബരി കേസിനുശേഷം സുപ്രീംകോടതി പരിഗണിക്കുന്ന ആദ്യത്തെ പള്ളി-ക്ഷേത്ര തർക്ക കേസ്...
ന്യൂദല്‍ഹി: വിലക്കയറ്റം മൂലം നട്ടംതിരിയുകയാണ് രാജ്യത്തെ ജനങ്ങള്‍. ഒന്‍പത് വര്‍ഷത്തിനിടെ ഇത് ഏറ്റവും വലിയ വിലക്കയറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പച്ചക്കറി, പഴം, പാല്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് ഈ കുതിപ്പിന് പിന്നില്‍. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.74 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 15.08 ശതമാനത്തിലെത്തി.
മാര്‍ച്ചില്‍ 14.55ശതമാനമായിരുന്നു സൂചിക....
ന്യൂദല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ഉണ്ടെന്ന് ഹിന്ദുത്വ അഭിഭാഷകന്‍ ആരോപിച്ച ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി.
സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ചോദ്യം ഉന്നയിച്ചത്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
സീല്‍ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു....
വാരാണസി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദില്‍ (Gyanvapi Mosque) ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദങ്ങൾക്കിടയിൽ, ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്തിന്റെ വീഡിയോ വൈറലാകുന്നു. ഗ്യാൻവാപി മസ്ജിദിലെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചില പ്രായമായവരും കുട്ടികളും സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ കുളം പോലുള്ള കെട്ടിടം വൃത്തിയാക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോയിലെ ഈ സ്ഥലത്ത് ശിവലിംഗം ഉണ്ടെന്നാണ് ഒരു വിഭാഗത്തിന്‍റെ...
ബംഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി കർണാടക. ബംഗളൂരുവിൽ നടന്ന വൈസ് ചാൻസിലർമാരുടെ കോൺക്ലേവിൽ മുഖ്യമന്ത്രി...