തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിനു നേരെ തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചീമുട്ടയേറ്. മുഖ്യമന്ത്രിക്ക് നേരെ യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.
ക്ലിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. നാല് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.
അതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമ ഗൂഢാലോചന ചുമത്തി. മുഖ്യമന്ത്രിയെ ആക്രമിച്ച്...
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തല്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിന് നേരെ ഡിവൈഎഫ്‌ഐയുടെ പരസ്യഭീഷണി. ഫര്‍സീന്‍ ഇനി സ്‌കൂളിലെത്തിയാല്‍ കാല് അടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറാണ് ഭീഷണിയുമായി രംഗത്തെത്തിയത്. അതേസമയം മട്ടന്നൂര്‍ യുപി സ്‌കൂളിലെ അധ്യാപകനായ ഫര്‍സീനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
അതേസമയം...
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളെ വിമര്‍ശിച്ച് കെ മുരളീധരന്‍ എം.പി. ഇനി ഗാന്ധിസം പറഞ്ഞ് നിന്നിട്ട് കാര്യമില്ല. പൊലീസില്‍ പരാതിയില്ലെന്നും അടിച്ചാവല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്തിലെ പ്രതിഷേധത്തില്‍ ആദ്യം കേസെടുക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെയാണ്. കോണ്‍ഗ്രസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Rate Today) കുത്തനെ താഴ്ന്നു. ഒറ്റ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4740 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37920 രൂപയാണ്. 22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായ വിലക്കുറവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷ സമരങ്ങളെ സര്‍ക്കാര്‍ നേരിടുന്ന രീതി നിരീക്ഷിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രഹസ്യാന്വേഷണ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. കോണ്‍ഗ്രവും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി മാറി നില്‍ക്കുന്നുവെന്ന പരാതിയും രാജ്ഭവനുണ്ട്. തുടര്‍ സാഹചര്യം നിരീക്ഷിച്ച ശേഷം ഡിജിപിയോട് നേരിട്ട് വിശദീകരണം തേടാനാണ് ഗവര്‍ണറുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.
സ്വര്‍ണക്കടത്ത് കേസിലെ...
ന്യൂഡൽഹി ∙ പിടികൂടാനെത്തിയ പൊലീസിനെ ‘കബളിപ്പിച്ച്’ ഓടുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി.ശ്രീനിവാസന്റെ വിഡിയോ വൈറൽ. നാഷനൽ ഹെറൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശ്രീനിവാസന്റെ ഓട്ടം. ഇതിന്റെ വിഡിയോ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു.
പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനായി കാറിൽ വന്ന ശ്രീനിവാസനെ...
തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്ത യാത്ര ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും. ചെറിയ നിയമ ലംഘനങ്ങള്‍ക്ക് പോലും ലൈസന്‍സ് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് ഇത്. ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരായി സഞ്ചരിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക, ഹെല്‍മറ്റ്...
കാസർകോട് ∙ എക്സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു. കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തിൽ സഫിയയും മകൻ അസ്റുദ്ദീനും പ്രതിയാണെന്നു എക്സൈസ് സംഘം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കിന്റെ...
സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശക്തമായ മിന്നലോടെ മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് മരങ്ങള്‍ക്കടിയില്‍ അഭയം തേടരുതെന്ന് മുന്നറിയിപ്പു നല്‍കുന്നതെന്നു വെളിപ്പെടുത്തുന്നതാണ് ഈ വിഡിയോ.
വണ്ടര്‍ ഓഫ് സയന്‍സ് പങ്കുവച്ചിരിക്കുന്ന വിഡിയോയില്‍ ഇടിമിന്നലേറ്റ് പച്ചമരത്തില്‍ തീ പടരുന്നത് കൃത്യമായി കാണാന്‍ കഴിയും. മരത്തിനു...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വെച്ച് നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.
മുഖ്യമന്ത്രിയുടെ...
കാൺപൂർ: ക്രിക്കറ്റ് കളിക്കിടെ ഗ്രൗണ്ടിലെത്തിയ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ മത്സരം നിയന്ത്രിച്ചിരുന്ന അമ്പയർ മരിച്ചു. നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം....