ലഖ്നൗ: പ്രവാചക നിന്ദയുടെ പ്രതിഷേധത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മുന്‍ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും.
12 പേര്‍ ഒപ്പിട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണക്കെഴുതിയ കത്തില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചെന്ന പേരില്‍ നടക്കുന്ന വ്യാപക അറസ്റ്റിലും മുസ്‌ലിം വീടുകള്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടിയിയിലും...
ഇന്റർനാഷണൽ ബ്രിയൻസ് അവാർഡ് 2022 ഡ്രോപ്‌സ് ബാത് വെയർ ഇന്ത്യയെ, ഇന്ത്യൻ എമേർജിങ് ഗ്ലോബൽ ബാത് വെയറായി തെരെഞ്ഞെടുത്തു.
ഗോവ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ SGG Group Chairman സഞ്ജയ് ഗോടാവത്തിൽ നിന്ന് Drops CEO AND FOUNDER മഷൂദ് എൻ.എ അവാർഡ് ഏറ്റുവാങ്ങി.
കോഴിക്കോട്: പ്രവാചകനെതിരായ പരാമര്‍ശത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ ആളുകളുടെ വീട്ടില്‍ ബുള്‍ഡോസറുമായെത്തി തകര്‍ക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നടപടിയില്‍ വിമര്‍ശനവുമായ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍.
പ്രതിഷേധിക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നത് ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറുന്നുവെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തങ്ങളുടെ പ്രതികരണം.
ഒരു സമൂഹം ജീവനേക്കാള്‍ സ്‌നേഹിക്കുന്ന, അന്ത്യ...
ഒരുമിച്ച് ജീവിക്കാൻ പറ്റാത്തത് െകാണ്ട് ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു കമിതാക്കൾ. പക്ഷേ ഒടുവിൽ കാമുകനെതിരെ വധശ്രമത്തിന് കേസ് കൊടുക്കുന്നതിലാണ് വിഷയം അവസാനിച്ചത്. ഉത്തർപ്രദേശിലെ പ്രയാഗിൽ നിന്നാണ് ഈ കൗതുകവാർത്ത. 32 വയസ്സുകാരിയായ യുവതിയും 30കാരനായ യുവാവും തമ്മിൽ പ്രണയത്തിലായി. പക്ഷേ ഇരുവരും മുൻപ് തന്നെ വിവാഹം കഴിച്ചവരായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന്...
ഇടുക്കി: തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഗുരുതര പരിക്ക്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാർ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയിൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ബിലാൽ സമദിന്...
കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി മുൻ വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിനെതിരെ കുവൈത്തിൽ പ്രകടനം നടത്തിയ പ്രവാസികളിൽ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന. പ്രതിഷേധ പ്രകടനം നടത്തിയവരെ നാട് കടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ കൂട്ടത്തിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ...
ആലപ്പുഴ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ‌്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുകയും. പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്യുകയും ചെയ‌്തിരുന്നു. എന്നാൽ നൂറനാട് പൊലീസ് സ്‌റ്റേഷനിലെ എഫ്ഐആറിൽ സാക്ഷാൽ മുഖ്യമന്ത്രിയെ തന്നെ പൊലീസുകാർ 'പ്രതിയാക്കി'.
വാക്യഘടനയിൽ വന്ന പിശകാണ് അമളിക്ക് കാരണം. എഫ്‌ഐആറിന്റെ ഉള്ളടക്കം പരാമർശിക്കുന്ന...
വികസനപ്രവർത്തനങ്ങൾക്ക് തടയിടുന്നവർ കൂട്ടത്തിൽ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന് മൂന്ന് സെന്‍റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്‍സിലറുടെ ഉദാഹരണം പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 'ഉത്തമനായ സഖാവ്' എന്നാണ് കൗണ്‍സിലറെ പിണറായി പരാമർശിച്ചത്. 'ഒന്നും നമ്മുടെ കെയർ ഓഫിൽ വേണ്ടട്ടോ...' എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുതെന്ന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിനു നേരെ തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചീമുട്ടയേറ്. മുഖ്യമന്ത്രിക്ക് നേരെ യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.
ക്ലിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. നാല് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.
അതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമ ഗൂഢാലോചന ചുമത്തി. മുഖ്യമന്ത്രിയെ ആക്രമിച്ച്...
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തല്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിന് നേരെ ഡിവൈഎഫ്‌ഐയുടെ പരസ്യഭീഷണി. ഫര്‍സീന്‍ ഇനി സ്‌കൂളിലെത്തിയാല്‍ കാല് അടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറാണ് ഭീഷണിയുമായി രംഗത്തെത്തിയത്. അതേസമയം മട്ടന്നൂര്‍ യുപി സ്‌കൂളിലെ അധ്യാപകനായ ഫര്‍സീനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
അതേസമയം...
പൊറോട്ടയും ബീഫ് റോസ്റ്റും ചേർത്തൊരു പിടിപിടിക്കുന്നതിലെ ആനന്ദം മറ്റെവിടെയുമില്ല. അത് ഞങ്ങൾക്ക് ഒരു വികാരമാണ്. അവിടെയാണ് കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗം ബീഫിനെ വെറുപ്പിൻ്റെ പ്രതീകമായി...