Thursday, February 19, 2026

Latest news

ശിരോവസ്ത്രത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല; മൂന്ന് മാസമായി ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് 19 വിദ്യാര്‍ത്ഥിനികള്‍

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍. മൂന്ന് മാസമായി ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് 19 വിദ്യാര്‍ത്ഥിനികളാണ് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി തേടി പ്രതിഷേധം തുടരുന്നത്. ഹലിയഗഡി ഫസ്റ്റ് ഗ്രേഡ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിയെങ്കിലും ശിരോവസ്ത്രം ധരിച്ച്...

പുതിയ ഗ്യാസ് കണക്ഷന് ചെലവേറും, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിൽ വൻ വ‌ർധനയുമായി എണ്ണ കമ്പനികൾ

കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ  കമ്പനികൾ കൂട്ടി. 750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ സിലിണ്ടർ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. നിലവിൽ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവിൽ വന്നു. 14.2 കിലോ സിലിണ്ടർ കണക്ഷന്റെ തുകയാണ് 1,450ൽ...

ബിഹാറിൽ വീണ്ടും അക്രമം, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ചു

ദില്ലി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വീണ്ടും വ്യാപക അക്രമം. സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾ കത്തിച്ചു. രണ്ട് സ്റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ലക്കിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനാണ് അക്രമികൾ തീയിട്ടത്. ബിഹാറിലെ ആര റെയിൽവേ സ്റ്റേഷനിലും അക്രമികൾ അഴിഞ്ഞാടി. സ്റ്റേഷൻ അടിച്ച് തകർത്തു.  ബിഹാറിലെ സരണിൽ ബിജെപി...

ഒരാഴ്‌ച കഴിഞ്ഞാൽ ചൈനയിൽ നായ്‌ക്കൾ പരക്കംപായും, കൊന്നുതിന്നാൻ പോകുന്നത് പതിനായിരക്കണക്കിന് എണ്ണത്തെ

ബീജിംഗ് : കൊവിഡ് കേസുകൾ ഉയരുകയും ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിട്ടും വീണ്ടും വിവാദ ' ഡോഗ് മീറ്റ് ഫെസ്റ്റ് " നടത്താനുള്ള ചൈനീസ് നഗരത്തിന്റെ നീക്കത്തിനെതിരെ പ്രാദേശിക, അന്താരാഷ്ട്ര മൃഗ സംരക്ഷണ സംഘടനകൾ രംഗത്ത്. അടുത്താഴ്ചയാണ് തെക്കൻ ചൈനയിൽ വിയറ്റ്നാം അതിർത്തിയ്ക്ക് സമീപം ഗ്വാംഗ്‌ഷി പ്രവിശ്യയിലെ യൂലിൻ നഗരത്തിൽ ' ലിച്ചി ആൻഡ് ഡോഗ് മീറ്റ്...

പെട്രോളിന് 233.89 രൂപ, ഡീസലിന് 263.31; ഇന്ത്യയെ ‘കടത്തിവെട്ടി’ പാക്ക് കുതിപ്പ്!

ഇസ്‍ലാമാബാദ് ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ ഇന്ധനത്തിനു പൊള്ളുന്ന വില. ഒറ്റ ദിവസം 24 രൂപ വർധിച്ചതോടെ ഒരു ലീറ്റർ പെട്രോളിന്റെ വില 233.89 രൂപയായി! 16.31 രൂപ കൂടിയതോടെ ഡീസൽ വിലയും റെക്കോർഡ് ഉയരത്തിലാണ്– 263.31 രൂപ. 20 ദിവസമായി ഇന്ധനമുൾപ്പെടെ സകലതിനും പാക്കിസ്ഥാനിൽ തീവിലയാണ്. ജൂൺ 15 അർധരാത്രി മുതൽ പുതുക്കിയ...

25 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ലാഭം കൈവരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: 25 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച വാര്‍ഷിക ലാഭം നേടി ഖത്തര്‍ എയര്‍വേയ്‌സ്. ഗ്രൂപ്പ് 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച 2021-22 വാര്‍ഷിക റിപ്പോര്‍ട്ടില്‍ 200 ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന ലാഭമാണ് നേടിയതെന്നാണ് അവകാശവാദം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 218 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ ലോകത്തിലെ തന്നെ കാര്‍ഗോയില്‍ മുന്‍നിരയിലാണ്....

ബിജെപി നേതാവിന് സർക്കാർ അഭിഭാഷകനായി നിയമനം; എതിർപ്പുമായി സിപിഐഎമ്മിന്റെ അഭിഭാഷക സംഘടന

ഇടുക്കിയിൽ ബിജെപി നേതാവിന് സർക്കാർ അഭിഭാഷകനായി നിമയനം. ബിജെപി ജില്ലാ നേതാവ് പികെ വിനോജ്കുമാറിനാണ് നിമയനം നൽകിയത്. ദേവികുളം സബ് കോടതിയിൽ അഡിഷണൽ പ്രോസിക്യൂട്ടർ, അഡിഷണൽ ​ഗവൺമെന്റ് പ്ലീഡർ പദവിയിലാണ് ഇദ്ദേഹത്തിന് നിയമനം നൽകിയത്. ലോ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് നിമയനം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഐഎമ്മിന്റെ അഭിഭാഷക സംഘടനയിൽ നിന്ന് ഉൾപ്പടെ ശക്തമായ എതിർപ്പ് ഉയർന്നതോടെ...

ട്രാഫിക് സിഗ്നലില്‍ സഹായം അഭ്യര്‍ഥിച്ചെത്തി; തെരുവ് ബാലന്റെ കണ്ണിലെ കരട് മാറ്റി ബൈക്ക് യാത്രക്കാരി

സ്‌നേഹവും കരുതലും ആഗ്രഹിക്കാത്ത കുഞ്ഞുങ്ങളുണ്ടാകില്ല. ഒന്നു കെട്ടിപ്പിടിക്കുമ്പോഴോ കവിളില്‍ ഒന്നു തലോടുമ്പോഴോ അവര്‍ക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അത്തരത്തിലൊരു സന്തോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഒരു ബൈക്ക് യാത്രക്കാരി തെരുവു ബാലന്റെ കവിളില്‍ സ്‌നേഹത്തോടെ പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ബംഗ്ലാദേശിലെ ഒരു ട്രാഫിക് സിഗ്നലിന് സമീപത്ത് നിന്നെടുത്ത വീഡിയോയാണിത്. ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്ന യുവതിയാണ് സമീപത്തേക്കുവന്ന ആണ്‍കുട്ടിയുടെ...

പ്രവാചക നിന്ദാ പരാമര്‍ശം; നുപുര്‍ ശര്‍മക്കെതിരെ വീണ്ടും കേസ്

ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയിലെ പ്രവാചക നിന്ദാ പരാമര്‍ശം മുസ്‌ലിംങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മക്കെതിരെ കേസ്. അഡ്വ. സയ്യിദ് അസീം നല്‍കിയ പരാതിയിലാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ ബീഡ് പൊലീസ് നുപുര്‍ ശര്‍മക്കെതിരെ കേസെടുത്തു. മുംബൈ, താനെ നഗരങ്ങളുള്‍പ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ സമാന വിഷയത്തില്‍ നുപുറിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ടൈംസ് നൗവില്‍ ഗ്യാന്‍വാപി...

ഹിജാബിന് അനുവാദമില്ല, മംഗളൂരു സർക്കാർ കോളേജിൽ 20 വിദ്യാർത്ഥിനികൾ ബിരുദ പഠനം നിർത്തി

മംഗളൂരു: ഹിജാബ് (Hijab) അനുവദിക്കാത്തതിന്‍റെ പേരില്‍ മംഗളൂരു സര്‍ക്കാര്‍ കോളേജിലെ 20 വിദ്യാര്‍ത്ഥിനികള്‍ ബിരുദ പഠനം അവസാനിപ്പിച്ചു. കോളേജിലേക്ക് ഇനിയില്ലെന്നും സ്വകാര്യ കംമ്പ്യൂട്ടര്‍ സെന്‍ററില്‍ തുടര്‍പഠനത്തിന് ചേരുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്ന് കോളേജ് അധികൃതര്‍ ചൂണ്ടിക്കാട്ടി. മംഗളൂരു ഹലേങ്ങാടി സര്‍ക്കാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളാണ്...
- Advertisement -spot_img

Latest News

‘പൊറോട്ടയും ബീഫ് റോസ്റ്റും അത് ഞങ്ങള്‍ക്ക് ഒരു വികാരമാണ്’, ‘കേരള സ്റ്റോറി’ കടക്ക് പുറത്ത്

പൊറോട്ടയും ബീഫ് റോസ്റ്റും ചേർത്തൊരു പിടിപിടിക്കുന്നതിലെ ആനന്ദം മറ്റെവിടെയുമില്ല. അത് ഞങ്ങൾക്ക് ഒരു വികാരമാണ്. അവിടെയാണ് കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗം ബീഫിനെ വെറുപ്പിൻ്റെ പ്രതീകമായി...
- Advertisement -spot_img