കൊൽക്കത്ത: ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചായത്ത് അംഗമുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിലാണ് സംഭവം. ജൂലൈ 21 ന് കൊൽക്കത്തയിൽ പാർട്ടിയുടെ രക്തസാക്ഷി ദിന റാലിയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിലേക്ക് പോകുകയായിരുന്നു ഇവർ.
ഗോപാൽപൂർ ഗ്രാമപഞ്ചായത്തിലെ ടിഎംസി അംഗം സ്വപൻ മാജി, പാർട്ടിയുടെ പ്രാദേശിക ബൂത്ത് പ്രസിഡന്റുമാരായ ഭൂത്‌നാഥ്...
ദില്ലി: ഉത്തരാഖണ്ഡിൽ തുടരുന്ന കനത്ത മഴയിൽ കാർ ഒലിച്ചുപോയി ഒമ്പത് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാർ ഒഴുകി പോയത്.
പുലർച്ചെ മുതൽ ഉത്തരാഖണ്ഡിൽ കനത്ത മഴയാണ്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയർന്ന് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്.
പാലക്കാട് ∙ വൈകി ശക്തമായ കാലവർഷം ഒരാഴ്ച പിന്നീടുമ്പോൾ സംസ്ഥാനത്തെ മഴക്കണക്കിൽ മുന്നിൽ കാസർകോട് ജില്ല. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ കനത്ത മഴ ലഭിക്കുന്നത്.
ശക്തമായ മഴ അഞ്ചുദിവസംകൂടി കൂടി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനമെങ്കിലും അതുണ്ടാക്കുന്ന അന്തരീക്ഷത്തിന്റെ സ്വാധീനത്തിൽ പിന്നീടും മഴപെയ്ത്ത് തുടരാനാണ് സാധ്യത. ഇതിനിടെ പുതിയ ന്യൂനമർദ്ദം രൂപംകൊള്ളാനുളള സാധ്യതയും കാലാവസ്ഥ...
നോണ്‍- വെജിറ്റേറിയൻ ഭക്ഷണത്തിന് ആരാധരേറെയാണെന്ന് നമുക്കറിയാം. ഒരുപക്ഷേ ലോകത്ത് തന്നെ വെജിറ്റേറിയൻ ഭക്ഷണം ( Vegetarian Food ) കഴിക്കുന്നവരെക്കാള്‍ കൂടുതല്‍ നോണ്‍ കഴിക്കുന്നവരായിരിക്കും കൂടുതല്‍. നോണ്‍- എന്ന് പറയുമ്പോള്‍ ചിക്കന്‍- ബീഫ് തുടങ്ങി പലവിധത്തിലുള്ള മാംസാഹാരങ്ങളും ഉള്‍പ്പെടും. ഒപ്പം തന്നെ പല മത്സ്യങ്ങളും ഇതില്‍ വരുന്നു.
എന്നാല്‍ മനുഷ്യന്‍റെ ഇറച്ചി ( Human Meat...
മൂന്ന് ദിവസമായി കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 8 വെള്ളി) കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ സി ബി എസ് ഇ, ഐ സി എസ് ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ...
തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കി. ഇതോടെ കേരളത്തിന്‍റെ അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുകയാണ്. പദ്ധതിക്കുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്റർനെറ്റ് ഒരു...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21-ന് ട്രെയൽ അലോട്ട്മെൻ്റ് നടക്കും.
ആദ്യ അലോട്ട്മെൻ്റ് ജൂലൈ 27-ന്. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റ് ആഗസ്റ്റ് 11-ന് നടക്കും. ഇതോടെ ഭൂരിഭാഗം സീറ്റുകളിലും...
രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് കേന്ദ്രം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് സ്വദേശിയായ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗറിൻ്റെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു മന്ത്രാലയം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കുറവ് കോണ്ടം വില്പന നടന്ന സമയമാണ് ഇത്.
2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ആകെ വില്പന നടത്തിയത്...
കഞ്ചാവ് കടത്തുകേസിൽ ആന്ധ്രയിൽ അറസ്റ്റിലാകുന്നത് അധികവും മലയാളി യുവാക്കൾ. വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളി യുവാക്കളാണ്. ജാമ്യം ലഭിച്ചിട്ടും ജാമ്യത്തുക കെട്ടിവെക്കാനില്ലാത്തതിനാൽ 46 പേർ ജയിലിൽ തുടരുന്നു.
പാടേരുവിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിക്കപ്പെടുന്നവർ തടവിൽ കഴിയുന്നത് വിശാഖപട്ടണം സെൻട്രൽ ജയിലിലാണ്. കഞ്ചാവുകടത്തിയതിന് 93 പേർ നിലവിൽ ഇവിടെ റിമാൻഡിൽ ഉണ്ട്. ഇതിൽ...
ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...