Monday, February 16, 2026

Latest news

സാറേ, നാളെ സ്‌കൂളുണ്ടോ ? ചോദ്യം കേട്ട് കണ്ണൂർ കലക്ടറുടെ മറുപടി ഇങ്ങനെ

കണ്ണൂർ: മഴ കനത്തതോടെ കണ്ണൂരിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. വടക്കൻ കേരളത്തിൽ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്യുന്നത്. ജില്ല കലക്ടർ അവധി പ്രഖ്യാപിക്കുന്നതിനാൽ കലക്ടറുടെ ഫേസ്ബുക് പേജിൽ അവധിയും കാത്തിരിക്കുകയാണ് വിദ്യാർഥികളിൽ പലരും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ അവധി നൽകിയിരുന്നു. രണ്ടാം ശനിയും പെരുന്നാൾ...

ഗോവയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മഞ്ചേശ്വരം സ്വദേശി മരിച്ചു

ഹൊസങ്കടി: ഗോവയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മഞ്ചേശ്വരം സ്വദേശി ആശുപത്രിയില്‍ മരിച്ചു. മഞ്ചേശ്വരം കടമ്പാറിലെ മൊയ്തീന്‍കുഞ്ഞി-നഫീസ ദമ്പതികളുടെ മകന്‍ മജീദാണ് (38) മരിച്ചത്. ഗോവയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മജീദിനെ അഞ്ചുദിവസം മുമ്പ് കാണാതായിരുന്നു. പിന്നീട് ഗോവക്കു സമീപത്തെ റെയിൽവേ സ്റ്റേഷനില്‍ കണ്ടെത്തിയ മജീദിനെ നാട്ടുകാര്‍ ഗോവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകീട്ട് മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത...

രണ്ട് വന്‍മരങ്ങള്‍ കളം മാറ്റുന്നു? കോണ്‍ഗ്രസിന് ഞെട്ടല്‍, അണിയറയില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍

ദില്ലി: മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമായതോടെ കോണ്‍ഗ്രസ് ഞെട്ടലില്‍. വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, കശ്മീര്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇരുവരും നിര്‍ണ്ണായക നീക്കം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് ആനന്ദ് ശര്‍മ്മ തള്ളിയെങ്കിലും ആശയ വിനിമയം...

കര്‍ണാടകയില്‍ ഭൂചലനം, വീടുകളില്‍ വിള്ളല്‍ വീണു

കര്‍ണാടകയില്‍ നേരിയ ഭൂചലനം. ബാഗല്‍കോട്ട്, വിജയപുര, ബെലഗാവി ജില്ലകളില്‍ രാവിലെ 6.22 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍ ആറ് സെക്കന്‍ഡ് വരെ പ്രകമ്പനം നീണ്ടുനിന്നു. വിജയപുരയിലെ കന്നൂര്‍ ഗ്രാമത്തില്‍ 40 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ചില വീടുകളില്‍ വിള്ളലുണ്ടായി. കര്‍ണാടകയുടെ തീരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. മംഗ്ഗൂരു, ഉഡുപ്പി,ചിക്കമംഗ്ലൂരു, ദക്ഷിണ കന്നഡ...

നാല് വര്‍ഷത്തിന് ശേഷം വീണ്ടും; ഉദുമ മുന്‍ എം.എല്‍.എ.യുടെ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ചു

വീണ്ടും മുന്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്റെ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിക്കപ്പെട്ടു . പള്ളിക്കര പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തുനിന്നാണ് 30 വര്‍ഷം പ്രായമുള്ള ചന്ദനമരം നാലുപേര്‍ ചേര്‍ന്ന് മുറിച്ചുകടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.50-ന് ആയുധങ്ങളുമായെത്തിയ സംഘമാണ് ചന്ദനമരം കവര്‍ന്നത്. ശക്തമായ മഴയായതിനാല്‍ മരംമുറിക്കുന്ന ശബ്ദും വീട്ടുകാര്‍ കേട്ടില്ല. രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. ചന്ദനമരത്തിന് ഏകദേശം ഒരുലക്ഷം രൂപ വിലവരുമെന്ന്...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രജിസ്ട്രേഷൻ നമ്പർ ഇതാണ്; മുടക്കിയത് 132 കോടി

ലോകത്തിലെ വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് വാഹനങ്ങൾ. ആയിരങ്ങൾ മുതൽ ശതകോടികൾവരെ വിലയുള്ള വാഹനങ്ങൾ ലോകത്തുണ്ട്. എന്നാൽ ഈ വാഹനത്തിൽ പതിക്കുന്ന നമ്പറിന് ഒരാൾക്ക് എത്ര രൂപവരെ മുടക്കാം. നമ്മുടെ നാട്ടിൽ ഒരു നമ്പരിനായി ലക്ഷങ്ങൾ മുടക്കുന്ന ആളുകളൊക്കെ ഉള്ളതാണ്. എന്നാലിനി പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള രജിസ്ട്രേഷൻ നമ്പരിനെപറ്റിയാണ്. ഇന്ത്യയിലല്ല ഈ നമ്പർ...

സിദ്ധിഖിന്‍റെ കൊലപാതകം: മൂന്ന് പ്രതികളെ തെളിവെടുപ്പിന് ഗോവയിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിക്ക് വധക്കേസില്‍ കസ്റ്റഡിയില്‍ ലഭിച്ച അഞ്ച് റിമാണ്ട് പ്രതികളില്‍ മൂന്നുപേരെ പൊലീസ് തെളിവെടുപ്പിനായി ഗോവയിലേക്ക് കൊണ്ടുപോയി. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍...

കടലില്‍ ‘മരണച്ചുഴി’ തീര്‍ത്ത് ബോട്ട്, തെറിച്ചുവീണ യാത്രികരെ അതിസാഹസികമായി രക്ഷപ്പെടുത്തി- VIDEO

മസാച്യുസെറ്റ്‌സ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ 'മരണച്ചുഴി' തീര്‍ത്ത് കറങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട് പേരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി. മസാച്യുസെറ്റ്‌സിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 24 അടിയോളം ഉയരമുള്ള ബോട്ട് അതിവേഗത്തില്‍ അപകടകരമാം വിധത്തില്‍ കറങ്ങുന്നത് കണ്ടതായി മത്സ്യബന്ധന കപ്പലായ ഫൈനെസ്റ്റ് കൈന്‍ഡിന്റെ ക്യാപ്റ്റന്‍ ഡാന...

കൊലപാതകി ഉണ്ടായിരുന്നത് ആബെയ്ക്ക് അടുത്ത്; അവസാന നിമിഷത്തെ ദൃശ്യങ്ങള്‍

ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിൽ പ്രചാരണ പ്രസംഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ (Shinzo Abe) മരണം ലോകത്തെ ഞെട്ടിച്ചു. സാധാരണ രാഷ്ട്രീയ ആക്രമണങ്ങളും, ഇത്തരം കൊലപാതകങ്ങളും പതിവില്ലാത്ത നാടാണ് ജപ്പാന്‍. അവിടെയാണ് ഏറ്റവും ജനകീയനായ മുന്‍ പ്രധാനമന്ത്രി തന്നെ കൊല ചെയ്യപ്പെട്ടത്. നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ...

ഇസ്ലാം മതത്തെ നിന്ദിച്ച് വിവാദ ട്വീറ്റ്; ഹരിയാന ഐടി സെൽ തലവനെ പുറത്താക്കി ബിജെപി

ഗുരുഗ്രാം: ഇസ്ലാം മതത്തിനെതിരെ അപകീർത്തികരമായി ട്വീറ്റ് ചെയ്തതിന് ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകൾക്കെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് പുറത്താക്കിയത്. യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ പ്രചാരണവും ശക്തമാണ്. പ്രവാചക നിന്ദയുടെ പേരിൽ പാർട്ടി വക്താവായി നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്തതിനും നവീൻ...
- Advertisement -spot_img

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...
- Advertisement -spot_img