Monday, February 16, 2026

Latest news

കൊവിഡ് വാക്സിൻ എടുത്ത ഏഴാം ക്ലാസ് വിദ്യാർത്ഥിനി പിറ്റേദിവസം മരണപ്പെട്ടു, ഹൃദയാഘാതമല്ല കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടയം: കൊവിഡ് വാക്സിൻ എടുത്ത ശേഷം വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഛർദ്ദിയും പനിയും ബാധിച്ച് മരിച്ച സംഭവത്തിൽ ഹൃദയാഘാതമല്ല മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുമാരനല്ലൂർ എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ അനിൽകുമാർ അജിത ദമ്പതികളുടെ മകൾ ദേവി അനിൽകുമാർ (12) ആണ് മരിച്ചത്. ഹൃദയഭിത്തികളിൽ രക്തസ്രാവമുണ്ടായിരുന്നു. വാക്സിന്റെ അലർജി കാണാൻ സാധിച്ചില്ല. പതോളജി,...

മഅദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി ഡി സതീശൻ ആർ എസ് എസിന്റെ വേദി പങ്കിട്ടതിൽ തെറ്റില്ല; പിന്തുണയുമായി ഹരീഷ് പേരടി

ആർ എസ് എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. മഅദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി ഡി സതീശൻ ആർ എസ് എസിന്റെ വേദി പങ്കിട്ടതിൽ തെറ്റില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരിടി നിലപാട് വ്യക്തമാക്കിയത്. തനിക്ക് ആർ എസ്...

പയ്യന്നൂരില്‍ ആര്‍.എസ്.എസ് ഓഫീസിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറ്. പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി ഓഫീസിനുള്ളില്‍ ആളില്ലാത്തതിനാല്‍ ആര്‍ക്കും അപായമുണ്ടായില്ല. പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് രാഷ്ട്രഭവന്‍ എന്ന പേരിലുള്ള ഓഫീസ് സ്ഥിതിചെയ്യുന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ...

ഇന്ധനം നിറയ്ക്കാൻ വിമാനങ്ങൾ കേരളത്തിൽ; ലങ്കയ്ക്ക് സഹായം, സംസ്ഥാനത്തിന് നേട്ടം

തിരുവനന്തപുരം∙ ഇന്ധന പ്രതിസന്ധികാരണം നട്ടം തിരിയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി കേരളം. പ്രതിസന്ധി രൂക്ഷമായതോടെ, ശ്രീലങ്കയിൽനിന്നുള്ള വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യം നൽകുന്നത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളവും സിയാലിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി വിമാനത്താവളവുമാണ്. ശ്രീലങ്കയിൽനിന്നെത്തിയ തൊണ്ണൂറിലധികം വിമാനങ്ങൾ കഴിഞ്ഞ ഒന്നരമാസത്തിനിടെ തിരുവനന്തപുരത്തുനിന്ന് ഇന്ധനം നിറച്ചതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ശ്രീലങ്കൻ എയര്‍ലൈൻസിന്റെ 60 വിമാനങ്ങളും...

ശുഭവാർത്ത; ക്യാൻസറിനുള്ള മരുന്ന് കൊവിഡ് 19 മരണത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം

ക്യാൻസറിനെ പ്രതിരോധിക്കാൻ ആദ്യമായി വികസിപ്പിച്ച പരീക്ഷണാത്മക മരുന്ന് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളുടെ മരണസാധ്യത പകുതിയായി കുറച്ചതായി പഠനം. 'സാബിസാബുലിൻ' (sabizabulin) എന്ന മരുന്ന് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞു. മരുന്ന് വികസിപ്പിച്ച മിയാമിയിലെ വെറു എന്ന കമ്പനി അതിന്റെ ഉപയോഗത്തിന് അടിയന്തര അംഗീകാരത്തിനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോട് അപേക്ഷിച്ചിട്ടുണ്ട്. 'ഇത് വളരെ...

ഓട്ടോയിൽ 27പേർ! ഓട്ടോ നിർത്തിച്ച പൊലീസ് യാത്രക്കാരുടെ എണ്ണം കണ്ട് അമ്പരന്നു -വീഡി‌യോ‌

ലഖ്നൗ: ഒരു ഓട്ടോയിൽ യാത്ര ചെയ്ത 27പേരുടെ വീഡിയോ വൈറലാകുന്നു. അമിതമായി ആളെ കൊണ്ടുവരുന്നത് കണ്ട പൊലീസുകാരൻ ഓട്ടോ നിർത്തിച്ച ശേഷം യാത്രക്കാരെ ഓരോന്നായി എണ്ണുന്ന വീഡിയോയാണ് വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം.  ആറ് പേർ യാത്ര ചെയ്യാവുന്ന ഓട്ടോയിൽ സ്ത്രീകളും കുട്ടികളുമടക്കം 27 പേരാണ് കയറിയത്. പുറമെ ഡ്രൈവറും, വഴിയാത്രക്കാരനാണ് വീഡിയോ പകർത്തി സോഷ്യൽ...

ബ്രിട്ടനിൽ നിന്ന് മക്കയിലേക്ക് കാൽനടയായി 6500 കിലോമീറ്റർ; ആദം മുഹമ്മദിന്റെ ഹജ്ജ് സ്വപ്നം പൂവണിഞ്ഞു!

മക്ക: ഹജ്ജ് കർമം നിർവഹിക്കാനായി 6500 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത് ഭക്തൻ മക്കയിലെത്തി. ഇറാഖി-കുർദിഷ് വംശജനായ  ബ്രിട്ടീഷുകാരനാണ് ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടണിൽ നിന്ന് 6,500 കിലോമീറ്റർ കാൽനടയായി നടന്ന് ഹജ്ജ് നിർവഹിക്കാൻ മക്കയിലെത്തിലെത്തി‌യത്. നെതർലൻഡ്‌സ്, ജർമ്മനി, ഓസ്ട്രിയ, ഹംഗറി, സെർബിയ, ബൾഗേറിയ, തുർക്കി, ലെബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ നടന്നാണ് 52 കാരനായ ആദം മുഹമ്മദ്...

ജനസംഖ്യയിൽ അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടന്നേക്കും, ലോകജനസംഖ്യ ഈ വർഷം 800 കോടി തികയും; യുഎൻ റിപ്പോർട്ട്

യുണൈറ്റഡ് നേഷൻസ്: 2023ൽ ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 2022 നവംബർ പകുതിയോടെ ലോക ജനസംഖ്യ 800 കോടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 നവംബർ 15-ന് ആഗോള ജനസംഖ്യ എട്ട് ബില്യണിലെത്തുമെന്ന് യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യൽ അഫയേഴ്‌സ്, പോപ്പുലേഷൻ ഡിവിഷൻ, ദി വേൾഡ്...

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു

കാസർകോട്: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു. ഞായറാഴ്ച വൈകിട്ട് ദേശീയപാതയിലായിരുന്നു അപകടം. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അഷ്റഫ്(27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഷ്റഫിന്റെ ജീവൻ രക്ഷിക്കാനായില്ല. അഷ്റഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മാസം 17ന് അഷ്റഫിന്റെ...

കാർ പുഴയിലേക്ക് മറിഞ്ഞു; മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടു പേരെ കാണാതായി

സുള്ള്യ ∙ നിയന്ത്രണം വിട്ട കാർ കുത്തിയൊലിക്കുന്ന പുഴയിലേക്കു മറിഞ്ഞു. കാസർകോട് മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടു പേരെ കാണാതായി. ദക്ഷിണ കന്ന‍ഡ ജില്ലയിലെ കടബ താലൂക്കിലെ കാണിയൂരിനു സമീപം ബൈത്തടുക്ക എന്ന സ്ഥലത്താണു സംഭവം. കാറിലുണ്ടായിരുന്ന വിട്ട്ല കുണ്ടടുക്ക സ്വദേശി ധനുഷ്(26), ബന്ധുവായ കാസർകോട് മഞ്ചേശ്വരം സ്വദേശി ധനുഷ്(21) എന്നിവരെ കാണാതായി. പുഴയിൽ...
- Advertisement -spot_img

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...
- Advertisement -spot_img