Monday, February 16, 2026

Latest news

സെക്സിനിടയിൽ അതിക്രമം, കാമുകി കാമുകനെ ഒറ്റക്കുത്തിന് കൊന്നു

സെക്സിനിടയിൽ അതിക്രമം, അരിശം പൂണ്ട കാമുകി കാമുകനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തി. 31 -കാരിയായ ഹെയ്‌ലി കീറ്റിംഗാണ് അടുക്കളയിലിരുന്ന കത്തി ഉപയോഗിച്ച് കാമുകനെ കുത്തിക്കൊന്നത്. അവൾ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. അവളുടെ കാമുകൻ മാത്യു വോർംലെയ്‌റ്റണിന് 45 വയസ്സാണ്. മെയ് 14 -ന് പുലർച്ചെയാണ് സംഭവം. അവൾക്കെതിരെ ഇപ്പോൾ കൊലപാതക കുറ്റം ചുമത്തിയിരിക്കയാണ്. അതേസമയം...

മഴ പെയ്യുന്നില്ല, മരിച്ചവരുടെ കുഴിമാടം തുറന്ന് വായയിലേക്ക് വെള്ളം പമ്പ് ചെയ്ത് നാട്ടുകാർ

കർണാടകയിൽ മിക്കവാറും എല്ലായിടത്തും നല്ല രീതിയിൽ തന്നെ മഴ ലഭിച്ചിരുന്നു. അമിതമായ മഴ കാരണം ചിലയിടങ്ങളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വരെ ഉണ്ടായി. എന്നാൽ, മഴ കാത്തിരിക്കുന്ന ചില ഗ്രാമങ്ങൾ അപ്പോഴും ബാക്കിയുണ്ടായിരുന്നു. അതിലൊന്നാണ് കലക്കേരി ഗ്രാമം. മഴയില്ലാത്തത് ഗ്രാമത്തിലെ കർഷകരെ അങ്ങേയറ്റം വിഷമിപ്പിച്ചു. ആവശ്യത്തിന് വെള്ളം ലഭിക്കാതെ കൃഷിയെല്ലാം നശിക്കുമെന്ന അവസ്ഥയായി. ഒടുവിൽ അവർ...

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളി മുതൽ 75 ദിവസം

ന്യൂഡൽഹി∙ 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ മാസം 15 മുതൽ 75 ദിവസം കോവിഡ് വാക്സീന്റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി...

രാജ്യത്ത് മഴക്കെടുതി തുടരുന്നു; മഹാരാഷ്ട്രയില്‍ മണ്ണിടിച്ചില്‍,ഗുജറാത്തില്‍ 66 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

ഡല്‍ഹി: രാജ്യത്ത് മഴക്കെടുതി തുടരുന്നു. മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ഗുജറാത്തിലും ഒഡിഷയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മധ്യപ്രദേശിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത് . രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. https://twitter.com/ANI/status/1547087804525465601?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547087804525465601%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fdelhi-wakes-up-to-cool-morning-18-dead-in-3-states-after-heavy-rain-184332 മഹാരാഷ്ട്രയിലെ പൂനെ, സതാറ, സോലാപൂർ, കോലാപ്പൂർ ജില്ലകളിൽ ശക്തമായ മഴയാണ്. വാസിയിലെ പാൽഗറിൽ...

മഞ്ചേശ്വരത്ത് കോളേജ് ജീവനക്കാർക്കെതിരെ സദാചാര ആക്രമണം ; 2 പേർ അറസ്റ്റിൽ

മഞ്ചേശ്വരം: മഞ്ചേശ്വരം കോളജിലെ ജീവനക്കാർക്കെതിരെ സദാചാര ആക്രമണമെന്ന് പരാതി. മൂന്നംഗ സംഘമാണ് സദാചാര ഗുണ്ടായിസം നടത്തിയതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ തിരയുകയാണ്. മുസ്ത്വഫ (43), വിജിത് (28) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂടി...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത, കാസർകോട് ഉൾപ്പെടെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിശക്തമായി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലും...

മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന, കേസുകൾ കുതിച്ചുയരുന്നു; ഇന്ത്യയിൽ 24 മണിക്കൂറിനിടെയുള്ള കൊവിഡ് മരണങ്ങളിൽ മൂന്നിലൊന്നും കേരളത്തിൽ

ജനീവ: ജനങ്ങളെ ദുരിതത്തിലാക്കിയ കൊവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോകത്തൊട്ടാകെ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം വർദ്ധിച്ചുവെന്ന് ഇവർ പറയുന്നു. വൈറസ് സ്വതന്ത്രമായി വിഹരിക്കുകയാണെന്നും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ലെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ...

ഹിജാബ് കേസ് അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജികൾ. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹിജാബ് കേസ് സുപ്രിംകോടതിയിൽ മെൻഷൻ ചെയ്തത്.'വിദ്യാർത്ഥികൾക്ക് പഠനം നഷ്ടപ്പെടുന്നു. ഫയലുകൾ ഏറെ മുമ്പെ സമർപ്പിച്ചതാണ്' എന്നാണ് ഭൂഷൺ ചൂണ്ടിക്കാട്ടിയത്. ഹിജാബ് ധരിച്ചതിന്റെ പേരിൽ...

ഗുജറാത്ത് കലാപത്തില്‍ നിരപരാധികളെ പ്രതിയാക്കിയെന്ന്; തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റില്‍, പാലന്‍പൂര്‍ ജയിലില്‍ നിന്ന് അഹമദാബാദിലേക്ക്

അഹമ്മദാബാദ്: മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റില്‍. ഗുജറാത്ത് പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ട്രാന്‍സ്ഫര്‍ വാറന്റിലൂടെയാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2002ലെ ഗുജറാത്ത് കലാപകേസില്‍ നിരപരാധികളെ പ്രതിയാക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പൊലിസിന്റെ ആരോപണം. പാലന്‍പൂര്‍ ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെ അഹമദാബാദിലേക്ക് മാറ്റി. കേസില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ്...

കേരളം പിടിക്കാൻ ബിജെപിയുടെ ‘ഫ്ലൈ ഓവർ’ മിഷൻ; ലക്ഷ്യം ആറ് മണ്ഡലങ്ങളിലെ ജയം

തിരുവനന്തപുരം: കഴക്കൂട്ടം ഫ്ലൈഓവറിൽ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് എന്ത് കാര്യം? കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചതാണിത്. വളരെ തിരക്കുള്ള  കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇവിടെ കഴക്കൂട്ടം ഫ്‌ളൈ ഓവർ നിർമ്മാണം വിലയിരുത്തുന്നതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി ബിജെപിയ്ക്കെതിരെ ചോദ്യമുയര്‍ത്തിയത്.   വികസനത്തിൽ രാഷ്ട്രീയം ഇല്ലെന്നു ജയശങ്കർ മറുപടി നല്കിയെങ്കിലും ജയശങ്കറിനെ...
- Advertisement -spot_img

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...
- Advertisement -spot_img