മുംബൈ: മഹാരാഷ്ട്രയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് കുറച്ചത്.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ഖജനാവിന് ആറായിരം കോടി രൂപ നഷ്ടവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
ശിവസേന-ബിജെപി സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തീരുമാനത്തിലൂടെ വ്യക്തമാവുന്നതെന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര...
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ലുലുമാളിന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം. ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ മുസ്ലിങ്ങള്‍ പരസ്യമായി നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ എന്ന തലക്കെട്ടോടുകൂടി സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകളിലൂടെയാണ് വിദ്വേഷ പ്രചാരണം നടക്കുന്നത്.
ആര്‍എസ്എസ് മാധ്യമസ്ഥാപനമായ ഓര്‍ഗനൈസര്‍ വീക്ക്ലിയും ഇതേ തലക്കെട്ടില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വിഷയത്തില്‍...
ലുലു ഗ്രൂപ്പിന്റെ ഭൂമി സര്‍ക്കാരിനും, സര്‍ക്കാരിന്റെ ഭൂമി ലുലു ഗ്രൂപ്പിനും നല്‍കിക്കൊണ്ടുള്ള വിചിത്ര ഉത്തരവുമായി റവന്യു വകുപ്പ്. കോഴിക്കോട് ജില്ലയിലാണ് സര്‍ക്കാരും ലുലുവും തമ്മില്‍ ഭൂമി കൈമാറ്റം നടന്നത്്. കഴിഞ്ഞ ജൂണ്‍ 29 ല്‍ നടന്ന മന്ത്രിസഭ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് വിചിത്ര ഉത്തരവ് ഇറക്കിയത്. കോഴിക്കോട് താലൂക്ക് , നെല്ലിക്കോട്...
ഇന്‍സ്റ്റാഗ്രാമിലും മറ്റും സ്‌റ്റോറീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഫീച്ചറാണ് വാട്‌സാപ്പിലെ സ്റ്റാറ്റസ്. നിലവില്‍ ഇതുവഴി ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റും പങ്കുവെക്കാനാണ് വാട്‌സാപ്പ് അനുവദിക്കുന്നത്. എന്നാല്‍, ഇനി വാട്‌സാപ്പ് സ്റ്റാറ്റസ് വഴി ശബ്ദ ശകലങ്ങള്‍ പങ്കുവെക്കാനും വാട്‌സാപ്പ് അനുവദിക്കുമെന്നാണ് വിവരം.
വോയ്‌സ് നോട്ട് സ്റ്റാറ്റസ് അല്ലെങ്കില്‍ വോയ്‌സ് സ്റ്റാറ്റസ് വഴി ആളുകള്‍ക്ക് ശബ്ദം റെക്കോര്‍ഡ് ചെയ്ത് സ്റ്റാറ്റസില്‍...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്.
വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകന്‍ ഹാജരാകാതിരുന്നതിന് കാരണമെന്നാണ് സൂചന. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ...
സലാല ∙ ഒമാനിലെ സലാലയിൽ അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ കൂറ്റൻ തിരയിൽപ്പെട്ട് ഇന്ത്യൻ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒലിച്ചുപോകുന്ന ദാരുണമായ ദൃശ്യം പുറത്ത്. കടൽത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യൻ കുടുംബത്തിലെ അംഗങ്ങളാണ് അപ്രതീക്ഷിതമായെത്തിയ കൂറ്റൻ തിരയിൽ അകപ്പെട്ടത്. ബീച്ചിൽ കളിചിരികളുമായി നിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൂറ്റൻ തിര ഒഴുക്കിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണിത്.
അപകടത്തിൽ കടലിൽ വീണു കാണാതായ...
തിരുവനന്യൂതപുരം : യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്‌സ്) (monkey pox)സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം (keralam)ജാഗ്രതാ (alert)നിര്‍ദേശം നല്‍കിയിരുന്നു, ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്.
എന്താണ് മങ്കിപോക്‌സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്...
മുംബൈ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ ബിജെപി ജില്ലാ അധ്യക്ഷൻ രാജിവച്ചു. ഒരു മഹിളാ മോർച്ചാ നേതാവിന്‍റെ ആരോപണത്തെ തുടർന്നാണ് ജില്ലാ അധ്യക്ഷൻ ശ്രീകാന്ത് ദേശ്മുഖ് രാജിവച്ചത്. ഹോട്ടൽ മുറിയിൽ നിന്നെടുത്ത വീഡിയോ സഹിതമാണ് വനിതാ നേതാവ് ആരോപണമുന്നയിച്ചത്.
ശ്രീകാന്ത് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള...
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രീയ അസ്ഥിരതയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്ക. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ രാജിവെക്കാതെ രാജ്യം വിട്ടതാണ് കൂടുതല്‍ പ്രതിഷേധത്തിന് തിരികൊളുത്തിയത്. പ്രസിഡന്റിന്റെ കൊളംബോയിലെ കൊട്ടാരം വരെ പ്രക്ഷോഭകാരികള്‍ കൈയടിക്കി. ആയിരക്കണക്കിന് പ്രക്ഷോഭകാരികളാണ് ഈ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് രക്ഷപ്പെട്ട ഗോതാബയ രാജപക്‌സെ രാജി പ്രഖ്യാപിക്കാതെ കൊട്ടാരത്തില്‍ നിന്ന്...
ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...