Monday, February 16, 2026

Latest news

കണ്ണൂർ മൊയ്തീൻ പള്ളിക്കുള്ളിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറി

കണ്ണൂർ: കണ്ണൂരിൽ പള്ളിക്കുള്ളിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറി. കണ്ണൂർ മാർക്കറ്റിനുള്ളിലെ മൊയ്തീൻ പള്ളിക്കുള്ളിലാണ് സംഭവം. മൂന്നംഗ സംഘമാണ് ചാണകം വിതറിയതെന്ന് പള്ളിയിലെ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് പള്ളിക്കമ്മിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ...

പൗരത്വ നിയമ ഭേദഗതി: മുഖ്യമന്ത്രി മുസ്ലീംപത്രങ്ങളില്‍ പരസ്യം നല്‍കി സമുദായത്തെ പറ്റിക്കുന്നു: എം.കെ മുനീര്‍

കോഴിക്കോട്: വാക്കിന് വിലയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങളുടെ കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. പിണറായിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് വീണ്ടും തെളിഞ്ഞിരിക്കയാണ്. ഗുരുതരമായ അക്രമം നടന്ന 801 കേസുകള്‍ പിന്‍വലിക്കില്ലെന്ന പിണറായിയുടെ നിലപാടിനെ ചോദ്യം ചെയ്താണ് ഫേ്‌സ്ബുക്കിലൂടെ എം.കെ മുനീര്‍ രംഗത്തെത്തിയത്. പൗരത്വ നിയമ...

1.5 ടണ്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു; നഗരം മുഴുവന്‍ പുക; പിന്നീട്..

പരിശോധനയില്‍ പിടിച്ചെടുത്ത 1.5 ടണ്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു, പിന്നാലെ ഒഴിപ്പിക്കല്‍. കൊളംബിയയിലെ മെഡലിനിലാണ് സംഭവം. ലഹരിമരുന്ന് വില്‍പനക്കാര്‍ കടത്താന്‍ ശ്രമിച്ച 1.5 ടണ്‍ കഞ്ചാവ് കൊളംബിയന്‍ പൊലീസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കഞ്ചാവ് കത്തിക്കുന്നതിന് മുന്‍പ് കാലാവസ്ഥാ പരിശോധന നടത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രതീക്ഷിക്കാതെ വന്ന കാറ്റാണ് വിനയായത്. പുക മൂടുന്നത് കണ്ട്...

‘ഹോർമോൺ പ്രവർത്തനം തകരാറിലാക്കും’; സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഒഴിവാക്കണമെന്ന് കർണാടകയിലെ സമിതി

ബെംഗളൂരു: രാജ്യത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ സസ്യേതര ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന്  കർണാടകയിലെ ദേശീയ വിദ്യാഭ്യാസ നയ സമിതി (എൻഇപി). മുട്ടയോ മാംസമോ കഴിക്കുന്നത് അസുഖത്തിന് കാരണമാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം സർക്കാറിന് മുന്നിൽ വെച്ചത്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ മുട്ടയും മാംസവും പാടില്ലെന്ന നിർദേശത്തിൽ വിവാദം വേണ്ടെന്നാണ് സംസ്ഥാനത്തെ ബിജെപി സർക്കാറിന്റെ നിലപാട്. സമിതി നൽകിയ നിർദേശം...

മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് – ജി.സി.സി കെ.എം.സി.സി എ -പ്ലസ് മീറ്റ് ജൂലൈ 16 ന്

മഞ്ചേശ്വരം: എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ജി സി സി കെ.എം.സി.സിയുടെ സഹകരണത്തോടെ നടത്തുന്ന എ -പ്ലസ് മീറ്റ് ജൂലൈ 16 ന് ഉപ്പള വ്യാപാര ഭവനിൽ വെച്ചു നടക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 150 ഓളം പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,...

‘ജനാധിപത്യത്തിൽ എതിർ ശബ്ദം അനിവാര്യം’, രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നത് കുറ്റകരമല്ലെന്നും ദില്ലി കോടതി

ദില്ലി: ജനാധിപത്യത്തിൽ എതിർ ശബ്ദങ്ങൾ അനിവാര്യമെന്ന് ദില്ലി പട്യാല ഹൗസ് കോടതി. ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നത് കുറ്റകരം അല്ല. ഹിന്ദു വിശ്വാസികൾ സഹിഷ്ണുതയുള്ളവരാണെന്നും കോടതി വ്യക്തമാക്കി. മുഹമ്മദ് സുബൈറിന്, ദില്ലിയിൽ രജിസ്റ്റ‍ർ ചെയ്ത കേസിൽ കോടതി ജാമ്യം അനുവദിച്ചു....

തെലുങ്കില്‍ വിസ്‍മയിപ്പിക്കാൻ മമ്മൂട്ടി, ‘ഏജന്റി’ന്റെ ടീസറെത്തി – VIDEO

മമ്മൂട്ടി അഭിനയിക്കുന്നുവെന്നതിനാല്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.  പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. ഇപ്പോഴിതാ 'ഏജന്റ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് (Agent teaser). മമ്മൂട്ടിയുടെ കഥാപാത്രത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ടീസറിന്റെ ആദ്യ ഭാഗത്ത്...

നുപുര്‍ ശര്‍മയ്‌ക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യം; അജ്മീര്‍ ദര്‍ഗ ഖാദിം അറസ്റ്റില്‍

അജ്മീര്‍: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്‌ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് അജ്മീര്‍ ദര്‍ഗ ഖാദിം അറസ്റ്റില്‍. തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്ന് വ്യാഴാഴ്ചയാണ് ദര്‍ഗ ഖാദിം ആയ ഗൗഹര്‍ ചിഷ്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാചക നിന്ദ നടത്തിയ നുപുര്‍ ശര്‍മയെ ആക്ഷേപിച്ചെന്നാരോപിച്ചാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്തത്. ജൂണ്‍ 17ന് നടന്ന...

‘ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് പരസ്യപ്പെടുത്തി ബോര്‍ഡ് വയ്ക്കരുത്; ഉത്തരവിറക്കി അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശില്‍ ഭക്ഷണശാലകളില്‍ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇറ്റാനഗര്‍ മജിസ്ട്രേറ്റ്. മതപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ മാംസം കഴിക്കുന്ന ആളുകളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. അതേസമയം തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും...

എ കെ ജി സെന്റർ ആക്രമണം: ഡിയോ സ്കൂട്ടറുകാരെ വിട്ട് പടക്കക്കാരുടെ പിന്നാലെ കൂടി പൊലീസ്, കച്ചവ‌ടക്കാരെ വിളിച്ചു വരുത്തി

തിരുവനന്തപുരം: എ കെ ജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞയാളെ കണ്ടെത്താൻ കേരള പാെലീസ് സ്വീകരിക്കുന്നത് പുത്തൻ വഴികൾ. അക്രമിയെ കണ്ടെത്താൻ പടക്കനിർമ്മാതാക്കളെയും വിതരണക്കാരെയും വിളിച്ചുവരുത്തി പൊലീസ് വിവരം ശേഖരിച്ചുവെന്നാണ് റിപ്പോർട്ട്. അക്രമി സഞ്ചരിച്ചിരുന്ന ഡിയോ സ്കൂട്ടർ ആണെന്ന് വ്യക്തമായതോടെ തലസ്ഥാന ജില്ളയിൽ അത്തരം സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ ശേഖരിച്ചിരുന്നു. വ്യാപക വിമർശനമുണ്ടായ...
- Advertisement -spot_img

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...
- Advertisement -spot_img