Sunday, February 15, 2026

Latest news

ലുലു മാളിലെ നമസ്‌കാരം ആസൂത്രിത ഗൂഢാലോചനയെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് കൈമാറി

ലഖ്നൗ: പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ലഖ്‌നൗ ലുലു മാളിൽ ഒരു സംഘം ആളുകൾ നമസ്‌കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവാദം ആസൂത്രിത ഗൂഢാലോചനയെന്ന് സംശയം. ഇവർ നമസ്‌കരിക്കാൻ വേണ്ടി മാത്രമാണ് മാളിലെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുന്നത്. എട്ടുപേർ മാളിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒന്നാം നിലയിൽ നിന്ന് നിസ്‌കരിക്കാൻ ആദ്യം ശ്രമം...

ഈ ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കൂടും; ചില്ലറ വിൽപ്പനയ്ക്ക് നികുതിയില്ല

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ അരി അടക്കം നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില കൂടും. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വില കൂടുന്നത്. അതേസമയം ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്ന് വ്യക്തമാക്കി ജിഎസ്ടി വകുപ്പ്. പായ്ക്കറ്റുകളിൽ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രമാണ് നികുതിയെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. അളവുതൂക്ക നിയമപ്രകാരം...

അബൂബക്കർ സിദ്ദിഖ് വധം: ക്വട്ടേഷൻ സംഘത്തിലെ ഒരാൾ പിടിയിൽ

കാസർകോട്:  പ്രവാസി അബൂബക്കർ സിദീഖിന്‍റെ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.  പൈവളിഗെ സ്വദേശി അബ്ദുൾ റഷീദാണ് അറസ്റ്റിലായത്.ഇയാൾ ക്വട്ടേഷൻ സംഘത്തിലെ അംഗം ആണ്. ഇയാളെ കർണാടകയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.കൊലപാതകം നടന്നിട്ട് 20 ദിവസം കഴിഞ്ഞാണ് ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയത്. ഇവരെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയെന്ന് പറയുന്ന പൊലീസ് ലുക്കൗട്ട് നോട്ടീസ്...

‘3.14 കോടി രൂപ തട്ടിയെടുത്തു’; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്

പാലക്കാട്: സിനിമ താരങ്ങളായ ബാബു രാജിനും (Actor Baburaj) ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. 2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതിയിലുള്ളത്. സിനിമ റിലീസായ ശേഷം...

പ്രതിപക്ഷത്തിന് പ്രവർത്തിക്കാനുള്ള ഇടം കുറയുന്നത് ദൗർഭാഗ്യകരം: സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ജയ്പൂർ: പ്രതിപക്ഷത്തിന് പ്രവർത്തിക്കാനുള്ള ഇടം കുറയുന്നത് ദൗർഭാഗ്യകരമാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പരസ്പര ബഹുമാനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ നിയമസഭയിൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ''രാഷ്ട്രീയ എതിർപ്പ് ശത്രുതയിലേക്ക് വഴിമാറരുത്. അതാണ് അടുത്തകാലത്ത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതൊന്നും...

ലീഗ് യോഗത്തില്‍ വിമര്‍ശനം; രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ രാജി ഭീഷണി മുഴക്കി എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് യോഗത്തില്‍ വെച്ച് വിവിധ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ താന്‍ രാജി എഴുതി നല്‍കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് വെച്ചായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. പി.കെ. ബഷീര്‍ എം.എല്‍.എ, ലീഗ്...

കണ്ണൂരില്‍ പള്ളിയില്‍ ചാണകം വിതറിയ സംഭവം: പ്രതി പിടിയില്‍

കണ്ണൂര്‍ മാര്‍ക്കറ്റിലെ മൊയ്തീന്‍ പള്ളിയില്‍ ചാണകം വിതറിയ സംഭവത്തില്‍ പ്രതി പിടിയില്‍. പാപ്പിനിശേരി സ്വദേശി ദസ്തക്കീറാണ് പിടിയിലായത്. ഇന്നലെ ജുമാ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷമാണ് സംഭവം. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തി. അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു. പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം...

കാറ്റില്‍ തെങ്ങ് ദേഹത്ത് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: ശക്തമായ കാറ്റില്‍ പൊട്ടിവീണ തെങ്ങുകള്‍ ദേഹത്ത് പതിച്ച് വിദ്യാര്‍ഥി മരിച്ചു. ഡെയ്ജിവേള്‍ഡ് ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ (13)യാണ് മരിച്ചത്. കയ്യാര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യര്‍ഥിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വീട്ടുപറമ്പിലാണ് അപകടം. അച്ഛനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിന്‍തോട്ടത്തിലേക്ക് പോകുമ്പോള്‍ പെട്ടെന്നുണ്ടായ...

ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് പാളത്തിലേക്ക് വീണു; നെഞ്ചിടിക്കുന്ന വീഡിയോ

ട്രെയിൻ യാത്രികര്‍ സ്വയസുരക്ഷയ്ക്ക് വേണ്ടി കരുതേണ്ട കാര്യങ്ങളെ കുറിച്ച് അധികൃതര്‍ എത്ര ആവര്‍ത്തിക്കുമ്പോഴും ഇത്തരത്തിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാവുക തന്നെയാണ്. മിക്കപ്പോഴും അശ്രദ്ധ തന്നെയാണ് ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് ( Train Accident ) ആളുകളെ നയിക്കുന്നത്. ഇപ്പോഴിതാ തലനാരിഴയ്ക്ക് വലിയൊരു ദുരന്തത്തില്‍ നിന്ന് ഒരാള്‍ രക്ഷപ്പെടുന്നതിന്‍റെ വീഡിയോ ആണ് ( Rescue Video ) റെയില്‍വേ മന്ത്രാലയം...

ശ്രീലങ്ക: ഇന്ധനക്ഷാമം പരിഹരിക്കാന്‍ ചര്‍ച്ച തുടരുന്നു , റഷ്യയില്‍ നിന്ന് കടമായി കൂടുതല്‍ എത്തിച്ചേക്കും

കൊളംബോ: ഇന്ധന ക്ഷാമം  പരിഹരിക്കാന്‍ ശ്രീലങ്ക വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി . റഷ്യയില്‍ നിന്ന് ക്രെഡിറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ ഇന്ധനം എത്തിക്കാനാണ് ശ്രമം. കൂടുതല്‍ ഇന്ധനം വരുംദിവസങ്ങളില്‍ രാജ്യത്ത് എത്തിക്കുമെന്ന് ആക്ടിങ് പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ പറഞ്ഞു. ഇതിനിടെ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കാനായി ' നാഷണല്‍ ഫ്യുവല്‍ പാസ് ' ശ്രീലങ്കയില്‍ നിര്‍ബന്ധമാക്കി....
- Advertisement -spot_img

Latest News

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കഴിഞ്ഞയാഴ്ച ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് സന്ദേശിനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്ലു മന്നിപ്പാടിയിലെ വീട്ടില്‍...
- Advertisement -spot_img