Sunday, February 15, 2026

Latest news

ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ഇരിപ്പിടം വെട്ടിപ്പൊളിച്ച് നാട്ടുകാര്‍, എന്നാല്‍ പിന്നെ മടിയിലിരിക്കുമെന്ന് പിള്ളേര്‍; സദാചാരക്കാര്‍ക്ക് മറുപടിയുമായി സി.ഇ.ടി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി )സമീപമാണ് സംഭവം. നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍...

കർണാടകയില്‍ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 4 മരണം– വിഡിയോ

ബെംഗളൂരു ∙ കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ശിരൂർ ടോൾ പ്ലാസയിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാലുപേര്‍ മരിച്ചു. നാലു പേർക്കു പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. റോഡിലെ വെള്ളത്തിൽ തെന്നിമാറിയ ആംബുലൻസ് ടോൾ ബൂത്ത് ക്യാബിനിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. https://twitter.com/DpHegde/status/1549735110999678976?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1549735110999678976%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F07%2F20%2Fmassive-ambulance-crash-at-toll-booth-in-karnataka.html ആംബുലൻസ്...

കേന്ദ്രം ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല, കേരളത്തിൽ അത്തരം കണക്കെടുപ്പ് നടത്താനാകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടത്തിയ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്തുവിടാത്ത സാഹചര്യത്തിൽ കേരളത്തിൽ അത്തരം കണക്കെടുപ്പ് നടത്താനാകില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. യു.എ ലത്തീഫിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2012ലെ സെൻസസിൽ കേന്ദ്രം ജാതി തിരിച്ചുള്ള കണക്കുകൾ ശേഖരിച്ചിരുന്നുവെങ്കിലും പുറത്തുവിട്ടില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. സെൻസസ് ഭരണഘടനയനുസരിച്ച് യൂനിയൻ ലിസ്റ്റിൽപ്പെട്ടതും കേന്ദ്രസർക്കാറിന്റെ നയപരമായ...

ലോക പാസ്‌പോർട്ട് റാങ്കിങ്ങിൽ ജപ്പാനും, സിംഗപ്പൂരും, ദക്ഷിണ കൊറിയയും മുന്നിൽ; ഇന്ത്യ 87-ാം സ്ഥാനത്ത്

ലണ്ടൻ: ലോക പാസ്‌പോർട്ട് റാങ്കിങ്ങിൽ യൂറോപ്പ്യൻ രാജ്യങ്ങളെ പിന്തള്ളി ജപ്പാനും, സിംഗപ്പൂരും, ദക്ഷിണ കൊറിയയും മുന്നിലെത്തി. ഹെൻലി പാസ്‌പോർട്ട് ഇൻഡെക്‌സ് പ്രകാരമാണ് 193 രാജ്യങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യമുള്ള ജപ്പാന്റെ പാസ്‌പോർട്ട് ഒന്നാം സ്ഥാനത്തും, 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും, ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനത്തും എത്തിയത്. ജർമനിയാണ് മൂന്നാം സ്ഥാനത്ത്. 187 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി യു.കെ പാസ്‌പോർട്ട്...

മാരുതിയിൽ മൈലേജ് വിപ്ലവം; ഞെട്ടിക്കുന്ന ഇന്ധനക്ഷമതയുമായി ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചു

ഇന്ധനക്ഷമതിയൽ പുതിയ തിലകക്കുറിയുമായി മാരുതി സുസുകി ഏറ്റവും പുതിയ എസ്.യു.വി ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചു. ടൊയോട്ടയുടെ മധ്യനിര എസ്.യു.വി അർബൻ ക്രൂസർ ഹൈറൈഡറിന്റെ മാരുതി പതിപ്പാണിത്. എസ് ക്രോസിന് പകരക്കാരനായാണ് പുതിയ വാഹനം നിരത്തിലെത്തുന്നത്. മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് വാഹനം വിൽക്കുക. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും...

വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവം; ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം

തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്. ഇ.പി.ജയരാജൻ,...

34 കോടി രൂപയുടെ കവർച്ചയ്ക്കെത്തിയ സംഘത്തിന് പണികൊടുത്ത് ബാങ്കിലെ എസി; അധികൃതർക്ക് കാര്യങ്ങൾ എളുപ്പമായി

മുംബയ്: 34 കോടി രൂപയുടെ ബാങ്ക് കൊള്ളയ്ക്ക് പദ്ധതിയിട്ടെങ്കിലും എസി ചതിച്ചത് കാരണം കള്ളൻമാർക്ക് സ്വന്തമാക്കാൻ പറ്റിയത് 12.20 കോടി രൂപ മാത്രം. പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ കൊള്ളസംഘത്തിലെ മൂന്ന് പേ‌ർ അറസ്റ്റിലാവുകയും ഇവരിൽ നിന്ന് 5.80 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ദോംബിവില്ലിയിൽ ബാങ്കിന്റെ മൻപദ ശാഖയിലാണ് സംഭവം...

സ്‌കൂളില്‍ വ്യാജ ബോംബ് ഭീഷണി, പിന്നില്‍ പത്താംക്ലാസുകാരന്‍;പരീക്ഷ മാറ്റിവെയ്ക്കാന്‍ ചെയ്തതെന്ന് മൊഴി

ബെംഗളൂരു: രാജരാജേശ്വരി നഗറിലെ സ്വകാര്യ സ്‌കൂളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്താംക്ലാസിലെ പരീക്ഷ മാറ്റിവെക്കണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടി ഇ-മെയില്‍ വഴി ഭീഷണി സന്ദേശമയച്ചതെന്ന് ബെംഗളൂരു വെസ്റ്റ് ഡി.സി.പി. ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.പി. അഡ്രസിന്റെ സഹായത്തോടെയാണ് ഇ-മെയില്‍ അയച്ചയാളെ പോലീസ്...

പ്രതികാര നടപടി തുടര്‍ന്ന് സര്‍ക്കാര്‍; ഇന്‍ഡിഗോയുടെ ഒരു ബസിന് കൂടി പിഴ ചുമത്തി

കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ  ഒരു  ബസ്സിനു  കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. പിഴ സഹിതം അടക്കേണ്ടത് 37000 രൂപയാണ്. നടപടിയെക്കുറിച്ച്  ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. രണ്ടാമത്തെ ബസ്സ് നിലവിൽ വിമാനത്താവളത്തിന് അകത്താണ്. അവിടെ...

സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കണം; ബോംബെ ​ഗ്രൂപ് രക്തം ദാനം ചെയ്യാൻ കടൽകടന്ന് ഇവർ, മാതൃക

മലപ്പുറം: സൗദി അറേബ്യയിലെ കുഞ്ഞിനെ രക്ഷിക്കാൻ രക്തദാനത്തിനായി കടൽകടന്ന് മലയാളികൾ. അപൂർവരക്തമായ ബോംബെ ഗ്രൂപ്പ് രക്തം ദാനം ചെയ്യാനാണ് നാല് മലയാളികൾ സൗദിയിലേക്ക് തിരിച്ചത്. മലപ്പുറം സ്വദേശി ജലീന, തൃശൂർ സ്വദേശി മുഹമ്മദ് ഫാറൂഖ്, ​ഗുരുവാ‌യൂർ സ്വദേശി മുഹമ്മദ് റഫീഖ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് രക്തം നൽകാൻ സൗദിയിലേക്ക് പുറപ്പെട്ടത്. സൗദി പൗരന്റെ...
- Advertisement -spot_img

Latest News

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി...
- Advertisement -spot_img