ന്യൂഡൽഹി: 2021-2022 സാമ്പത്തിക വർഷം ഡൽഹിയിൽ പെട്രോൾ വില 78 തവണയും ഡീസൽ വില 76 തവണയും വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പെട്രോളിയം-ഗ്യാസ് സഹമന്ത്രി രാമേശ്വർ തേലിയാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.
https://twitter.com/raghav_chadha/status/1551555027965464576?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1551555027965464576%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fpetrol-price-hiked-78-times-in-2021-22-1045950
ഇത് സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാറിന്റെ കുറ്റസമ്മതമാണെന്ന് ട്വിറ്ററിൽ...
പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണെ വരെ റിവേഴ്സ് സ്വീപ്പ് ചെയ്യുന്ന റിഷഭ് പന്തുമാര്‍ കളിക്കളം വാഴുന്ന കാലത്ത് ആരാധകര്‍ മറന്നുപോയൊരു ഷോട്ടാണ് ദില്‍ സ്കൂപ്പ്. ശ്രീലങ്കന്‍ ബാറ്ററായിരുന്ന തിലകരത്നം ദില്‍ഷന്‍ അവതരിപ്പിച്ച സ്കൂപ്പ് ഷോട്ടാണ് പിന്നീട് ദില്‍ സ്കൂപ്പ് ആയത്. കാല്‍പ്പാദം ചലിപ്പിക്കാതെ നിന്ന നില്‍പ്പില്‍ പന്തിനെ കീപ്പറുടെ തലക്കു...
കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള മുസ്‍ലിം ജമാഅത്ത്. കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന ക്രിമിനല്‍ പ്രതിയെ ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അധികാരമുള്ള ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.
മദ്യപിച്ച് ലെക്കുകെട്ട് എല്ലാ നിയമങ്ങളെയും അവഗണിച്ച്...
പാലക്കാട്: വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറിന് പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. രജിസ്ട്രേഷൻ നമ്പർ മറച്ച് വെച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമാണ് പിഴ ചുമത്തിയത്. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
വാഹനത്തിന്റെ ഉടമയ്ക്ക് 3250 രൂപയാണ് പിഴ ചുമത്തിയത്. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര് പ്ലേറ്റുകളിൽ 'ജസ്റ്റ് മരീഡ്' എന്ന സ്റ്റിക്കറാണ്...
കുമ്പള: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം. ഡി.എം.എ.യുമായി യുവാവ് പിടിയില്‍. ആരിക്കാടി ന്യൂ ബദരിയ ഹൗസില്‍ അബ്ദുള്‍ സഹദാഫിനെ (29)യാണ് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.അഖിലും സംഘവും അറസ്റ്റു ചെയ്തത്.
ദേശീയപാതയില്‍ ആരിക്കാടി ജംഗ്ഷന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. പ്രതിയില്‍ നിന്നും മാരകലഹരി മരുന്നായ 2.4 ഗ്രാം എം.ഡി.എം.എ....
കൂടുതല്‍ തുകയ്ക്കുള്ള എടിഎം ഇടപാടുകള്‍ക്ക് ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ ബാങ്കുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ എസ്ബിഐ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരം രൂപയ്ക്കു മുകളില്‍ എടിഎം വഴി പിന്‍വലിക്കാന്‍ എസ്ബിഐയില്‍ ഒടിപി നിര്‍ബന്ധമാണ്.
രാജ്യത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കായി എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്. ആദ്യം...
കുമ്പള: മലയാളത്തിലെപ്രശസ്തഎഴുത്തുകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെഅനുസ്മരണം ബഷീർ ഓർമ്മ എന്ന പേരിൽ കൊടിയമ്മ സി.എച്ച് മുഹമ്മദ് കോയ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
ജില്ലാപഞ്ചായത്തംഗം ജമീലാ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള ഉൽഘാടനം ചെയ്തു. അബ്ദുൽഖാദർ വിൽറോഡി ബഷീർ അനുസ്മരണപ്രഭാഷണംനടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് അശ്രഫ് കൊടിയമ്മ...
ദില്ലി: ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ...
അഭിനയലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതം തിരഞ്ഞെടുക്കുന്നുവെന്ന ബോളിവുഡ് നടി സന ഖാന്റെ (Sana Khan)പ്രഖ്യാപനം ആരാധകർ അൽപം ഞെട്ടലോടെയായിരുന്നു കേട്ടത്. ഇൻസ്റ്റഗ്രാമിൽ അതുവരെയുണ്ടായിരുന്ന ഗ്ലാമറസ് ഫോട്ടോകളെല്ലാം നീക്കം ചെയ്ത് ഹിജാബും ബുർഖയും ധരിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ സന ഖാൻ തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കി.
സിനിമകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായി നിൽക്കുന്ന സമയത്തായിരുന്നു സന...
ചെറുപ്പക്കാരിലെ മദ്യാസക്തി ചെറുക്കാൻ കഞ്ചാവാണ് നല്ലതെന്ന് ഛത്തീസ്ഗഡിലെ ബിജെപി എം.എൽ.എ. കഞ്ചാവിന്റെയും ഭാംഗിന്റെയും ഉപയോഗം പ്രോൽസാഹിപ്പിക്കണമെന്നാണ് എംഎൽഎയായ ഡോ. കൃഷ്ണമൂർത്തി ബന്ധി പറയുന്നത്. മദ്യം ഉപയോഗിക്കുന്നവരെ പോലെ അല്ലെന്നും കഞ്ചാവ് ഉപയോഗിക്കുന്നവർ കൊള്ളയോ, കൊലയോ, ബലാൽസംഗമോ ചെയ്യുന്നില്ലെന്നുമാണ് എം.എൽ.എയുടെ വാദം.
നിലവിലെ നിയമപ്രകാരം കഞ്ചാവിന്റെ ഉപയോഗവും വിൽപനയും നിയമവിരുദ്ധമാണെങ്കിലും കഞ്ചാവിന്റെ ഇലകളും മറ്റും ഉപയോഗിച്ചു തയാറാക്കുന്ന...
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി...