Friday, February 13, 2026

Latest news

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം, 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ, പിടിച്ചത് കാസര്‍ഗോഡ് നിന്ന്

മംഗലൂരു : മംഗ്ലൂരു സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഷിഹാബ്, റിയാസ്, ബഷീർ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവ‍ര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മംഗ്ലൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍ഗോഡ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. ഇതോടെ...

16 തവണ ശ്രമിച്ചു; ഒടുവിൽ കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചു; അനുകരിക്കരുതെന്ന് കലാകാരൻ

ചെന്നൈ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം വലിയ ആവേശത്തോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ദേശീയ പതാക മുഖചിത്രമാക്കി സൈബർ ഇടങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ വ്യത്യസ്ഥമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് തമിഴ്നാട്ടിലെ ഒരു കലാകാരൻ. കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചാണ് മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് ആയ യു.എം.ടി.രാജ വേറിട്ട പിന്തുണ നൽകിയത്. മെഴുകിന്റെയും മുട്ടയുടെയും...

തൊടുപുഴയിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു

ഇടുക്കി : തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. അമ്മയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്....

കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേര്‍ ആക്രമണം; 3 ജവാന്‍മാര്‍ക്ക് വീരമൃത്യു, 2 ഭീകരരെ വധിച്ചു

കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന...

എസ്ഐയ്ക്കും രക്ഷയില്ല; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ദേശീയപാതയിലെ കുഴിയിൽ വീണ് അപകടം

കായംകുളം ∙ കുഴികൾ നിറഞ്ഞ കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വലിയ തോതിൽ ചർച്ചയാകുന്നതിനിടെ, കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐയ്ക്ക് പരുക്ക്. കായംകുളം പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ൽ ഏറ്റവും കൂടുതൽ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതൽ കൃഷ്ണപുരം വരെയുള്ള...

ഏത് തരത്തിലുള്ള വിസകളിലും സഊദിയിൽ എത്തുന്നവർക്ക് ഉംറ നിർവ്വഹിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നൽകി

മക്ക: വിദേശങ്ങളിൽ ഏത് തരത്തിലുള്ള വിസകളിലും സഊദിയിൽ എത്തുന്നവർക്ക് വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാൻ അനുമതി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഉംറ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ ഷംസ് ആണ് വിശ്വാസികൾക്ക് സന്തോഷവാർത്ത നൽകിയത്. ടൂറിസ്റ്റ്, കൊമേഴ്‌സ്യൽ വിസകളോ തൊഴിൽ വിസകളോ ഉള്ളവർക്കും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വിസ കൈവശമുള്ളവർക്കും ഉംറ കർമ്മം നിർവ്വഹിക്കാൻ അനുമതി ലഭ്യമാക്കാൻ...

മദ്യപാനത്തിനിടെ തര്‍ക്കം; ചേട്ടനെ കുത്തിക്കൊന്നു, അനിയന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയന്‍ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് മരിച്ചത്. പ്രതിയായ രാജയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിക്കുന്നതിന് ഇടയിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ രാജു സംഭവസ്ഥലത്തു തന്നെ കുഴഞ്ഞുവീണു. നാട്ടുകാര്‍...

കാലാവധി തീര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ഇഖാമ പുതുക്കിയില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരും

ജിദ്ദ: വിദേശ തൊഴിലാളികളുടെ സൗദിയിലെ താമസ രേഖയായ ഇഖാമയുടെ കാലാവധി അവസാനിച്ചാല്‍ കുറഞ്ഞത് മൂന്ന് ദിവസത്തിനുള്ളില്‍ പുതുക്കിയിരിക്കണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടിവരുമെന്നും പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. കാലാവധി കഴിയുംമുമ്പ് തന്നെ ഇഖാമ പുതുക്കണം. വല്ല കാരണവശാലും താമസിക്കുകയാണെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പുതുക്കിയിരിക്കണം. അതേസമയം ഇഖാമ കാലാവധി കഴിഞ്ഞ് പുതുക്കാന്‍ താമസം നേരിടുന്നത്...

ഭര്‍ത്താവിനെ 700രൂപയ്ക്ക് പറ്റിച്ചു; വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യയ്ക്ക് 2000 രൂപ അയച്ചുകൊടുത്ത് കള്ളന്‍

പുല്‍പള്ളി:പെരിക്കല്ലൂര്‍ സ്വദേശിനിയായ മേരിച്ചേച്ചിക്ക് കഴിഞ്ഞദിവസം ഒരു കത്തുകിട്ടി. പതിവില്ലാതെ തനിക്കുവന്ന കത്ത് പൊട്ടിച്ചുനോക്കിയ മേരി ചേച്ചി ഒന്നുഞെട്ടി. കവറിനുള്ളില്‍ രണ്ടായിരംരൂപ. ഒപ്പമുണ്ടായിരുന്ന കുറിപ്പ് ആശ്ചര്യത്തോടെ വായിച്ചു. അതിലെഴുതിയിരുന്നത് ഇങ്ങനെ - ''പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട്...

കാസര്‍ഗോഡ് റോഡരികില്‍ യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു

ബോവിക്കാനം ∙ റോഡരികില്‍ യുവാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ നിലയിൽ. കുറ്റിക്കോല്‍ ശങ്കരംപാടി കുളിയന്‍കല്ലിലെ എം.ദാമോദരന്‍ നായരുടെ മകന്‍ ഇ.എം.സദ്ഗീത്(31) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.10 ന് ബോവിക്കാനം-കുറ്റിക്കോല്‍ റോഡരികില്‍ ചിപ്ലിക്കയയ്ക്കു സമീപത്താണ് സംഭവം. റോഡരികില്‍ ഒരാള്‍ തീപിടിച്ചു നില്‍ക്കുന്നതു കണ്ട് ഇരുചക്രവാഹന യാത്രക്കാരന്‍ ബോവിക്കാനം ടൗണിലെത്തി അറിയിക്കുകയായിരുന്നു. ആള്‍ക്കാര്‍ എത്തുമ്പോഴേക്കും പൂര്‍ണമായും...
- Advertisement -spot_img

Latest News

പഴയ വാഹനങ്ങളുടെ വിൽപ്പന സർക്കാർ നിരീക്ഷണത്തിൽ; യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾക്ക് ‘പണി’ വരുന്നു

തിരുവനന്തപുരം: പഴയവാഹന വിൽപ്പനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധിതമാക്കുന്നതോടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലാകും. ഓരോ സ്ഥാപനത്തിലും എത്രവാഹനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്യുന്നുവെന്നും മോട്ടോർവാഹനവകുപ്പിനും ആദായനികുതി...
- Advertisement -spot_img