ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും പ്രവേശനം അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച വിവരം നൽകിയത്.
ഏത് പ്രായത്തിലുള്ള കുട്ടികൾക്കും രക്ഷിതാക്കളോടൊപ്പം പള്ളിയിൽ പ്രവേശിക്കാം. എന്നാൽ അഞ്ച് വയസിന് മുകളിൽ പ്രവായമുള്ള കുട്ടികൾക്ക് ഉംറ നിർവഹിക്കുന്നതിന് പെർമിറ്റ് നിർബന്ധമാണ്. സൗദിയിൽ വിനോദസഞ്ചാര ആവശ്യങ്ങൾക്കും സന്ദർശനങ്ങൾക്കുമായി...
ന്യൂഡൽഹി: ലൈംഗികപീഡനക്കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയിൽ (ഇൻ ക്യാമറ) മാത്രമേ നടത്താവൂയെന്ന് സുപ്രീംകോടതി നിർദേശിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 327-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിന്റെ കാര്യത്തിൽ മാത്രമാണ് ഇത് പറയുന്നത്. എന്നാൽ, മുഴുവൻ ലൈംഗികപീഡനക്കേസുകളിലേക്കും ഈ നിബന്ധന സുപ്രീംകോടതി വ്യാപിപ്പിച്ചു. മഹാരാഷ്ട്രയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ യോഗാധ്യാപിക അവിടത്തെ വൈസ് ചാൻസലർക്കെതിരേ നൽകിയ പരാതിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
വൈസ്...
ഭുവനേശ്വര്‍: നവദമ്ബതികള്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മിഷന്‍ പരിവാര്‍ വികാസിന്റെ ഭാഗമായാണ് ഈ തീരുമാനം. 'നായി പഹല്‍', 'നബദാംപതി' എന്നീ പേരുകളില്‍ അറിയപ്പെടുന്ന കിറ്റ് ആശാവര്‍ക്കര്‍ നവദമ്ബതികള്‍ക്ക് എത്തിച്ചു നല്‍കും. ഇതോടൊപ്പം സുരക്ഷിതമായ ലൈംഗിക ബന്ധത്തെ പറ്റിയും കുടുംബാസ്രൂത്രണത്തിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള ബ്രോഷറുകളും...
ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് ചേതേശ്വര്‍ പൂജാര. ടെസ്റ്റ് പരമ്പരകളില്‍ മാത്രം ടീമിലെത്താറുള്ള താരത്തിന്‍റെ നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ക്ക് ആരാധകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുജാരയുടെ മറ്റൊരു മുഖം ആരാധകര്‍ കണ്ടു. ഇംഗ്ലണ്ടിലെ റോയല്‍ ലണ്ടന്‍ ഏകദിന ക്രിക്കറ്റ് കപ്പിലാണ് പുജാര ആരാധകര്‍ ഇതുവരെ കാണാത്ത അവിസ്മരണീയ...
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയതില്‍ പലരും അത്ഭുതം കൂറിയിരുന്നു. പ്രത്യേകിച്ച് ടി20യില്‍ നന്നായി പന്തെറിയുന്ന ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരില്ലാത്ത സാഹചര്യത്തില്‍. എന്നാല്‍ ഷമിയെ ഒഴിവാക്കിയ തീരുമാനം നന്നായിരുന്നുവെന്ന് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് തുടങ്ങിയിവര്‍ അഭിപ്രായപ്പെട്ടു....
തിരുവനന്തപുരം ∙ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന അനുയാത്രികന്റെ നിലപാടിനെ പാർട്ടി തള്ളിയതോടെയാണ്, കശ്മീരിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിലെ വിവാദ പരാമർശങ്ങൾ മുൻ മന്ത്രി കെ.ടി.ജലീലിനു പിൻവലിക്കേണ്ടി വന്നത്. പാര്‍ട്ടി നിലപാടുകൾക്ക് വിരുദ്ധമായി ജലീൽ നീങ്ങുന്നതും പാർട്ടി തിരുത്തുന്നതും ഇതാദ്യമായല്ല. എ.ആർ.നഗർ സഹകരണ ബാങ്ക് വിഷയത്തിലും യുഎഇ കോൺസുലേറ്റ് ജനറലിനു കത്തയച്ച വിഷയത്തിലും പാർട്ടി ജലീലിന്റെ നിലപാടുകളെ...
കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായുള്ള പൊലീസ് പരിശോധനയില്‍ തുടര്‍ച്ചയായ പത്താം നാളിലും ലഹരിക്കടത്ത് പിടികൂടി.
ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളാണ് ഇന്നലെ രാത്രി പട്‌ളക്ക് സമീപം കുതിരപ്പാടിയില്‍ വെച്ച് പിടിയിലായത്. ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ റഹീസ് മന്‍സിലിലെ അഹമദ് നിയാസ്.കെ (38), പത്തനംതിട്ട കോന്നിയിലെ ഐരാവന്‍...
തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാനുള്ള പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി തുടങ്ങി. സെപ്റ്റംബറോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ചത്.
സെപ്റ്റംബര്‍ മുതല്‍...
കാസര്‍കോട്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സോളോ ലേഡി റൈഡര്‍ അമൃതാ ജോഷിക്കുള്ള ഗോള്‍ഡ് കിംഗ് കുമ്പളയുടെ സ്‌നേഹോപഹാരം എം.ഡി ഹനീഫ് ഗോള്‍ഡ് കിംഗ് നല്‍കി അഭിനന്ദിച്ചു.
അഹമ്മദാബാദ്: ഹർ ഘർ തിരംഗ യാത്രക്കിടെ മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തിരംഗ യാത്രക്കിടെ റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. പശു ഓടിയെത്തിയതോടെ ആളുകൾ ചിതറിയോടി. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിതിൻ പട്ടേലിന്റെ കാലിനാണ്...
തിരുവനന്തപുരം: പഴയവാഹന വിൽപ്പനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധിതമാക്കുന്നതോടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലാകും. ഓരോ സ്ഥാപനത്തിലും എത്രവാഹനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്യുന്നുവെന്നും മോട്ടോർവാഹനവകുപ്പിനും ആദായനികുതി...