ന്യൂഡൽഹി: ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വ്യാജൻ വിറ്റ വെബ്സൈറ്റ് പൂട്ടിക്കാൻ ഉത്തരവ്. ലോകത്തെ പ്രമുഖ ബ്രാൻഡുകളുടെ ഫൂട്ട് വെയർ ബ്രാൻഡുകളായ ന്യൂ ബാലൻസ്, അഡിഡാസ്, ലുയി വുട്ടൺ, നൈക്കി തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങളാണ് വലിയ രീതിയിൽ വിലകുറച്ച് വിറ്റിരുന്നത്.
www.myshoeshop.com എന്ന വെബ്സൈറ്റുമായി ബന്ധപ്പെട്ട മൂന്ന് മൊബൈൽ നമ്പറുകളുടെ കെ.വൈ.സി വിവരങ്ങൾ പരിശോധിക്കാനും ജസ്റ്റിസ് നവീൻ ചൗള...
ന്യൂഡൽഹി∙ തലാക്കിലൂടെ വിവാഹ മോചനം നടത്തുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്നു സുപ്രീംകോടതി. പുരുഷന്മാര്‍ തലാക്കിലൂടെ വിവാഹ മോചനം നടത്തുന്നതു പോലെ സ്ത്രീകള്‍ക്ക് 'ഖുല'യിലുടെ വിവാഹ മോചനം നേടാം. തലാക്കും മുത്തലാക്കും ഒരുപോലെയല്ല.
വിഷയം എതെങ്കിലും അജണ്ടയ്ക്ക് കാരണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാര്യയ്ക്കും ഭർത്താവിനും ഒന്നിച്ചു ജീവിക്കാൻ താൽപര്യമില്ലെങ്കിൽ ആർട്ടിക്കിൾ...
ഉപ്പള: ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച തോക്കിന്റെ തിരയും സാമഗ്രിയും പൊലീസ് പിടികൂടി. മൂന്ന് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തിരയും സാമഗ്രിയുമായി ഉപ്പള മജലിലെ മുഹമ്മദ് ഹനീഫ്(40), റഹീസ് (29) എന്നിവരെയും പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് റിയാസി(32)നെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഉപ്പള ടൗണില്‍ വെച്ച് മഞ്ചേശ്വരം എസ്.ഐ എന്‍.അന്‍സാറും...
ബെംഗളൂരു ∙ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് വീണ്ടും ഓഡിയോ വിവാദം. ബിജെപി നേതാവും കർണാടക മന്ത്രിയുമായി ജെ.സി. മധുസ്വാമിയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് പുറത്തായതാണ് പുതിയ വിവാദത്തിനു വഴി തെളിച്ചത്. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം മുന്നോട്ടു പോകുന്നുവെന്നേയുള്ളൂവെന്നും, ഭരണത്തിൽ കാര്യമായി ഒന്നും സംഭവിക്കുന്നില്ല എന്ന തരത്തിൽ മന്ത്രി നടത്തിയ സംഭാഷണമാണു സർക്കാരിനു...
ദില്ലി: സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അഥവാ ആധാർ നമ്പറോ, അതിന്റെ എൻറോൾമെന്റ് സ്ലിപ്പോ നിർബന്ധമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 11ന് പുറത്തിറക്കിയ സർക്കുലറിലാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ 99 ശതമാനത്തിലധികം പൗരന്മാർക്കും ഇപ്പോൾ അവരുടെ പേരിൽ ആധാർ നമ്പർ ഉണ്ട്. ആധാർ നിയമത്തിലെ സെക്ഷൻ 7 പ്രകാരം, ഒരു...
ബെംഗളൂരു: ശിവമോഗയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ബി.ജെ.പിയുടെ കളിപ്പാവയാണെന്നും അദ്ദേഹം പറഞ്ഞു.
ശിവമോഗ സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ബി.ജെ.പി എം.എല്‍.എ കെ.എസ്. ഈശ്വരപ്പയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം ബി.ജെ.പി മഞ്ഞക്കണ്ണോടുകൂടിയാണ് കാണുന്നത്. എന്ത് നടന്നാലും ബി.ജെ.പി അതിന് കോണ്‍ഗ്രസിനെയാണ് കുറ്റം പറയുന്നത്....
പാലക്കാട് മലമ്പുഴയില്‍ സി പി എം പ്രവര്‍ത്തകനായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാള്‍ക്കുള്ള സി പി എം ബന്ധം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു.
ആര്‍ എസ്് എസ് കാരെനെന്ന് സി പി എം പറയുമ്പോഴും പ്രതിയായ നവീന്റെ ഫേസ് ബുക്ക് നിറയെ കോടിയേരി അടക്കമുളള സി പി എം നേതാക്കളൊടുത്തുള്ള ചിത്രങ്ങളാണ്. എന്റെ നേതാവ് എന്ന അടിക്കുറിപ്പോടെ...
മുസ്ലിം നാമധാരികളായ സഖാക്കളെ സി പി എം ബലികൊടുക്കുകയാണെന്ന് കാണിച്ച് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും മുന്‍ എം എല്‍ എയും കെ പി സി സി വൈസ് പ്രസഡിന്റായ വി പി സജീന്ദ്രനും ഇട്ട ഫേസ് ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈ പോസ്റ്റുകളെ അനുകൂലിച്ചും...
കാസർകോട്> സംസ്ഥാനത്തെ ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട്ട് ദേശീയപാത വികസനം നേരിട്ട് അവലോകനം ചെയ്‌ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
. ജില്ലയിലെ രണ്ടാം റീച്ചായ ചെങ്കള- തളിപ്പറമ്പ് പാതയും അതിവേഗം പണി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മഞ്ചേശ്വരം തലപ്പാടി മുതൽ കാസർകോട് വരെ ദേശീയപാതാ നിർമാണമാണ് മന്ത്രി...
ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈയാണ് സഭയിൽ...