ബാരന്‍: പൊതുതെരഞ്ഞെടുപ്പിന്‍റെ അതേ ചൂടും ആവേശവുമാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനും. പരമാവധി വോട്ട് പിടിച്ച് വിജയകീരിടം ചൂടുക എന്നതു തന്നെയായിരിക്കും മത്സരാര്‍ഥികളുടെ ലക്ഷ്യം. വോട്ടിനു വേണ്ടി ആരുടെ കാലു പിടിക്കാനും മടിയില്ലെന്നു നമ്മള്‍ പറയാറില്ലേ...എന്നാല്‍ കാലില്‍ വീണും വോട്ട് ചോദിക്കാമെന്ന് തെളിച്ചിരിക്കുകയാണ് രാജസ്ഥാനിലെ വിദ്യാര്‍ഥി നേതാക്കള്‍. ബാരനിലാണ് ഈ രസകരമായ കാഴ്ച.
കാമ്പസിലൂടെ വിദ്യാര്‍ഥിനികള്‍ നടന്നുപോകുമ്പോള്‍...
രാജ്യത്തിന്റെ നാല്‍പ്പത്തി ഒമ്പതാം ചീഫ് ജസ്റ്റിസായി യു.യു ലളിത് സ്ഥാനമേറ്റു. നവംബര്‍ എട്ട് വരെ ചീഫ് ജസ്റ്റിസായി തുടരും. സുപ്രിംകോടതി നടപടികളെ കാര്യക്ഷമമാക്കുന്ന 3 സുപ്രധാനമായ തീരുമാനങ്ങള്‍ ഇതിനകം നിര്‍ദേശിച്ചാണ് ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റത്.
അഭിഭാഷകവൃത്തിയില്‍നിന്നു നേരിട്ട് സുപ്രിംകോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകുകയാണ് ഇതോടെ ജസ്റ്റിസ് യു.യു...
നെഹ്റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.
ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍...
ചെന്നൈ∙ സംഘം ചേര്‍ന്നിരുന്നു കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. തമിഴ്നാട് കന്യാകുമാരി കുളച്ചലില്‍ വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്തു നടന്ന ജോയിന്റ് പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ആക്രമണമുണ്ടായത്. കുളച്ചലിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനി തലയ്ക്കടിയേറ്റ പരുക്കുകളോടെ ആശുപത്രിയിലെത്തിയതോടെയാണു വിവരം പുറത്തറിഞ്ഞത്.
നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി, അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ 80 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടായത് എന്നാൽ ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിനംകൊണ്ട് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37840 രൂപയാണ്.
ഈ...
കുമ്പള: കുമ്പള ബസ്‌സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും ചേരിത്തിരിഞ്ഞുള്ള സംഘട്ടനവും വീണ്ടും. സംഘട്ടനത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു.
കല്ല് കൊണ്ടുള്ള ഇടിയേറ്റതിനെത്തുടർന്നാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. സ്കൂൾ തുറന്നശേഷം നാലാംതവണയാണ് വിദ്യാർഥികൾ ഏറ്റുമുട്ടുന്നത്. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടശേഷമാണ് ഏറ്റുമുട്ടൽ. ബസ്‌സ്റ്റാൻഡിൽ പോലീസിന്റെ സാന്നിധ്യമില്ലാത്തതാണ് സംഘട്ടനത്തിലേക്ക് നയിക്കുന്നതെന്നാണ് പരാതി.
അധ്യാപക രക്ഷാകർതൃസമിതിയും പോലീസും...
വിദ്യാനഗര്‍: ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ വീണ്ടും കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. മധൂര്‍ ചെട്ടുംകുഴിയിലെ അഷ്ഫാഖ് എന്ന പി.എ അബ്ദുല്‍ അഷ്ഫാഖിനെയാണ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ജയിലിലാക്കിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് നടപടി. നിരവധി...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് നാൾ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുമ്പോൾ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം...
കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതിനുപിന്നാലെ ബി.ജെ.പിയിലേക്കുപോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഗുലാം നബി ആസാദ്. ബി.ജെ.പിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.
‘ഞാന്‍ ജമ്മു കശ്മീരിലേക്കു പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാര്‍ട്ടിയുണ്ടാക്കും. പിന്നീട് അതിന്റെ ദേശീയ സാധ്യതകളെക്കുറിച്ച് പരിശോധിക്കും.’ആസാദിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം...
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൃത്യമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും ആഹ്വാനം ചെയ്ത് പ്രശസ്ത റാപ്പർ വേടൻ. കോഴിക്കോട് ബീച്ചിൽ നടന്ന...